തി​രു​വ​ന​ന്ത​പു​രം: മു​സ്‌​ലിം, ക്രി​സ്ത്യ​ൻ സ​മു​ദാ​യ​ങ്ങ​ളു​ടെ അ​വ​കാ​ശ സം​ര​ക്ഷ​ണം ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ പ്ര​ഖ്യാ​പി​ത ന​യമാ​ണെ​ന്നും അ​വ​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​ൻ സി​പി​ഐ എ​ന്നും മു​ന്നി​ട്ട് നി​ൽ​ക്കു​മെ​ന്നും പാ​ർ​ട്ടി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം.ദേ​ശീ​യ​ത​ല​ത്തി​ൽ ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ ഭ​യ​ത്തി​ലാണെ​ന്നും ഇ​ട​തു​പ​ക്ഷം മാ​ത്ര​മാ​ണ് ഏ​ക ര​ക്ഷയെ​ന്നും അ​വ​ർ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്....
Read full story
തിരുവനന്തപുരം: ഓ​ഫീ​സ് മു​റി വി​വാ​ദ​ത്തി​ൽ ആ​ർ. ശ്രീ​ലേ​ഖ​യെ വി​മ​ർ​ശി​ച്ച് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ്‌ വി​ശ്വം. ഇ​പ്പോ​ഴും പോ​ലീ​സ് ഭാ​ഷ​യി​ൽ സം​സാ​രി​ക്കു​ന്ന ധി​ക്കാ​രി​യാ​യ കൗ​ൺ​സി​ല​റാ​ണ് ആ​ർ. ശ്രീ​ലേ​ഖ​യെ​ന്നും ബി​ജെ​പി​ക്ക് ചെ​യ്യാ​ൻ എ​ന്തെ​ല്ലാം വേ​റെ​യു​ണ്ടെ​ന്നും ബി​നോ​യ് വി​ശ്വം ചോ​ദി​ച്ചു. ബി​ജെ​പി​യു​ടെ ഏ​റ്റ​വും നാ​ണം​കെ​ട്ട...
Read full story
ആലപ്പുഴ | പി എം ശ്രീ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും തമ്മില്‍ നടത്തിയ ചര്‍ച്ച പരാജയം. വിട്ടുവീഴ്ചക്കു തയ്യാറല്ലെന്ന് അറിയിച്ച സി പി ഐ പ്രതിഷേധത്തിന്റെ ഭാഗമായി മന്ത്രിസഭാ യോഗങ്ങളില്‍...
Read full story
തിരുവനന്തപുരം | പി എം ശ്രീ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഒപ്പുവച്ചത് മുന്നണി മര്യാദകളുടെ ലംഘനമാണെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഒക്ടോബർ 24 ന് നടക്കുന്ന പാര്‍ട്ടി സെക്രട്ടേറിയറ്റ് യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം...
Read full story
ആലപ്പുഴ | ഇരു കമ്യൂണിസ്റ്റ് പാര്‍ട്ടികളും തമ്മിലുള്ള ബന്ധം ദൃഢപ്പെടുത്താന്‍ സി പി ഐ ആത്മാര്‍ഥമായി ആഗ്രഹിക്കുന്നുവെന്ന് സംസ്ഥാന സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ബിനോയ് വിശ്വം. എല്‍ ഡി എഫ് രാഷ്ട്രീയത്തിന്റെ വഴികാട്ടിയാണ് സി പി ഐ. ഇടതുപക്ഷ ഐക്യത്തിനായി അധികാരം...
Read full story
റിപ്പോര്‍ട്ട്

സി പി ഐ സംസ്ഥാന സെക്രട്ടറിയായി വീണ്ടും ബിനോയ് വിശ്വം

By ന്യൂസ് ഡെസ്ക് September 12, 2025
ആലപ്പുഴ | സി പി ഐ സംസ്ഥാന സെക്രട്ടറിയായി വീണ്ടും ബിനോയ് വിശ്വത്തെ തിരഞ്ഞെടുത്തു. ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന സമ്മേളനത്തിൽ സി പി ഐ ദേശീയ ജനറൽ സെക്രട്ടറി ഡി രാജയാണ് ബിനോയ് വിശ്വത്തിൻ്റെ പേര് നിർദേശിച്ചത്. നേതാക്കൾ കൈയടിയോടെയാണ് നിർദേശം...
Read full story
ആലപ്പുഴ | അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ വിയോഗം തീര്‍ക്കുന്ന വിടവ് പരിഹരിക്കാന്‍ കൂട്ടായ നേതൃത്വത്തിലൂടെ മാത്രമേ കഴിയൂ എന്നു നേതാക്കൾ . വിഎസിന്റെ സംസ്‌കാര ചടങ്ങുകള്‍ക്ക് പിന്നാലെ വലിയ ചുടുകാടില്‍ നടന്ന അനുശോചന യോഗത്തില്‍ പ്രമുഖ നേതാക്കള്‍...
Read full story
തിരുവനന്തപുരം | സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ ആഞ്ഞടിച്ച് മന്ത്രി വി ശിവന്‍കുട്ടി. കേസ് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് വീണക്ക് അറിയാമെന്നും, .അക്കാര്യത്തിൽ ബിനോയ് വിശ്വം ഉത്കണ്ഠപ്പെടേണ്ട ആവശ്യമില്ലെന്നും ശിവന്‍കുട്ടി പറഞ്ഞു..രണ്ട് കമ്പനികള്‍ക്കെതിരായ കേസാണ് മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായുള്ളതെന്നും...
Read full story
തിരുവനന്തപുരം: സെക്രട്ടറിയേറ്റ് പടിക്കല്‍ ആശ വര്‍ക്കര്‍മാര്‍ നടത്തുന്ന അനിശ്ചിതകാല സമരത്തെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പിന്തുണ നല്‍കി. സമരക്കാരുടെ ആവശ്യങ്ങള്‍ ന്യായമാണെന്നും അവ അംഗീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.തിരുവനന്തപുരം സെക്രട്ടറിയേറ്റ് പടിക്കല്‍ നടക്കുന്ന സമരം ഫെബ്രുവരി 21 ന് പന്ത്രണ്ടാം...
Read full story
കൊല്ലം: കുടിവെള്ളം മുടക്കി വികസനം വരേണ്ടതില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തങ്ങള്‍ വികസന വിരുദ്ധരല്ല.ഏത് വികസനമായാലും കുടിവെള്ളത്തെ മറന്നുകൊണ്ടാകാന്‍ പാടില്ല. കുടിവെള്ളം ഉറപ്പാക്കിയിട്ടേ വികസനം വരാന്‍ പാടുള്ളൂ. മന്ത്രി എം.ബി രാജേഷുമായി ചർച്ച നടത്തി കഞ്ചിക്കോട് ബ്രൂവറി നടപ്പിലാക്കുന്നതുമായി...
Read full story