തിരുവനന്തപുരം | നഗരൂരില്‍ പോലീസ് ജീപ്പ് തടഞ്ഞ് അസഭ്യം വിളിച്ച സംഭവത്തില്‍ ഡി വൈ എഫ്ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. രതീഷ്, വിഷ്ണു എന്നിവരാണ് പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് ഒമ്പത് സി പി എം-ഡി വൈ എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം...
Read full story
കൊച്ചി: കൊച്ചി എംജി റോഡ് സ്റ്റേഷനിൽ ഒരു മെട്രോ ട്രെയിനിന് സാങ്കേതിക തകരാർ സംഭവിച്ചത് മൂലം സർവീസ് അരമണിക്കൂറോളം തടസപ്പെട്ടു. നിലവിൽ സർവീസുകൾ പുനരാരംഭിച്ചിട്ടുണ്ട്. എന്നാൽ ഓരോ സ്റ്റേഷനിലും അഞ്ചുമിനിറ്റോളം നിർത്തിയിട്ട ശേഷമാണ് സർവീസുകൾ നടക്കുന്നത്. എംജി റോഡ് സ്റ്റേഷനിൽ എത്തുന്ന...
Read full story
തിരുവനന്തപുരം| കൊല്ലം നെടുവത്തൂരില്‍ ചുരിദാര്‍ ധരിച്ചെത്തിയതിന് പ്രധാനാധ്യാപികയെ സ്‌കൂള്‍ ഗേറ്റിന് മുന്നില്‍ തടഞ്ഞ സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പ്രതികരിച്ചു. സംഭവം വിദ്യാഭ്യാസ വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും, വിദ്യാഭ്യാസ ഡയറക്ടറോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി വ്യക്തമാക്കി. കേരളത്തിന്...
Read full story
റിപ്പോര്‍ട്ട്

തണ്ടപ്പേര്‍ ലഭിച്ചില്ല ; കര്‍ഷകന്‍ ജീവനൊടുക്കി

By ന്യൂസ് ഡെസ്ക് January 17, 2026
പാലക്കാട്|അട്ടപ്പാടിയില്‍ തണ്ടപ്പേര്‍ ലഭിക്കാത്തതിന്റെ മനോവിഷമത്തില്‍ കര്‍ഷകന്‍ ജീവനൊടുക്കി. പുലിയറ സ്വദേശി ഗോപാലകൃഷ്ണനാണ് ജീവനൊടുക്കിയത്. താന്‍ വിഷം കഴിച്ചുവെന്ന് അട്ടപ്പാടിയിലുള്ള സഹോദരനോട് ഗോപാലകൃഷ്ണന്‍ ഫോണില്‍ വിളിച്ച് പറയുകയായിരുന്നു. തണ്ടപ്പേര്‍ ലഭിക്കാത്തതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യയെന്ന് കുടുംബം ആരോപിച്ചു. തണ്ടപ്പേര്‍ കിട്ടാത്തതിനാല്‍ ഭൂമി വില്‍ക്കാന്‍ സാധിച്ചിരുന്നില്ല....
Read full story
കൊ​ച്ചി: തി​രു​വ​ന​ന്ത​പു​രം സ​ര്‍​ക്കാ​ര്‍ ലോ ​കോ​ള​ജി​ല്‍ സ്ഥാ​പി​ച്ച ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഹൈ​ക്കോ​ട​തി താ​ത്കാ​ലി​ക​മാ​യി ത​ട​ഞ്ഞു. ഹ​ര്‍​ജി വീ​ണ്ടും ഫെ​ബ്രു​വ​രി ആ​റി​നു പ​രി​ഗ​ണി​ക്കാ​ന്‍ മാ​റ്റി. അ​നു​മ​തി​യി​ല്ലാ​തെ​യാ​ണ് എ​സ്എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ മ​ണ്ഡ​പം നി​ര്‍​മി​ച്ച​ത് സ​ര്‍​ക്കാ​രി​ന്‍റെ​യോ കോ​ള​ജ് അ​ധി​കൃ​ത​രു​ടെ​യോ അ​നു​മ​തി​യി​ല്ലാ​തെ​യാ​ണ് എ​സ്എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ മ​ണ്ഡ​പം...
Read full story
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ആ​​​ഘോ​​​ഷ​​​ങ്ങ​​​ൾ ത​​​ട​​​യു​​​ന്ന​​​വ​​​ർ​​​ക്കെ​​​തിരേയും മ​​​ത​​​പ​​​ര​​​മാ​​​യ വി​​​വേ​​​ച​​​നം കാ​​​ട്ടു​​​ന്ന സ്കൂ​​​ളു​​​ക​​​ൾ​​​ക്ക് എ​​​തിരേയും ക​​​ർ​​​ശ​​​ന ന​​​ട​​​പ​​​ടി​​​യു​​​ണ്ടാ​​​കു​​​മ​​​ന്നു മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ടെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ.ക​​​രോ​​​ൾ സം​​​ഘ​​​ത്തെ ആ​​​ക്ര​​​മി​​​ച്ചതായും ചി​​​ല സ്വ​​​കാ​​​ര്യ സ്കൂ​​​ളു​​​ക​​​ളി​​​ൽ ക്രി​​​സ്മ​​​സ് ആ​​​ഘോ​​​ഷം ന​​​ട​​​ത്തു​​​ന്ന​​​തി​​​നെതിരേ ആ​​​ർ​​​എ​​​സ്എ​​​സ് അ​​​നു​​​കൂ​​​ല സം​​​ഘ​​​ട​​​ന​​​ക​​​ളി​​​ൽ നി​​​ന്ന് സ​​​മ്മ​​​ർ​​​ദ​​​വും ഭീ​​​ഷ​​​ണി​​​യും ഉ​​​ണ്ടാ​​​കു​​​ന്ന​​​താ​​​യും...
Read full story
റിപ്പോര്‍ട്ട്

ചെ​ന്നൈ ബി​എ​സ്എ​ൻ​എ​ൽ ഓ​ഫീ​സി​ൽ വ​ൻ അ​ഗ്നി​ബാ​ധ

By ന്യൂസ് ഡെസ്ക് December 21, 2025
ചെ​ന്നൈ: ചെ​ന്നൈ അ​ണ്ണാ​ശാ​ല​യി​ലെ ബി​എ​സ്എ​ൻ​എ​ൽ ഓ​ഫീ​സി​ൽ തീ​പി​ടു​ത്തം . അ​ഗ്നി​സു​ര​ക്ഷാ​സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​ഴു​വ​ൻ ജീ​വ​ന​ക്കാ​രെ​യും സു​ര​ക്ഷി​ത​മാ​യി പു​റ​ത്തെ​ത്തി​ച്ചു. ബ​ഹു​നി​ല മ​ന്ദി​ര​ത്തി​ന്‍റെ ര​ണ്ടാം​നി​ല​യി​ലാ​ണ് തീ​പി​ടി​ച്ച​ത്. ഡിസംബർ 20 ശനിയാഴ്ച രാവിലെ 9.30 ഓടെയാണ് സംഭവം ഓ​ൺ​ലൈ​ൻ ബി​ല്ലിം​ഗ്, 108 ആം​ബു​ല​ൻ​സ് ഉ​ൾ​പ്പെ​ടെ സേ​വ​ന​ങ്ങ​ൾ...
Read full story
ന്യൂ​ഡ​ൽ​ഹി: ഇ​ൻ​ഡി​ഗോ വി​മാ​ന സ​ർ​വീ​സു​ക​ൾ ത​ട​സ​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​നോ​ട് ചോ​ദ്യ​ങ്ങ​ളു​മാ​യി ഡ​ൽ​ഹി ഹൈ​ക്കോ​ട​തി. സ​ർ​വീ​സു​ക​ളു​ടെ പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​കും വ​രെ കേ​ന്ദ്ര​സ​ർ​ക്കാ​ർ ഇ​ട​പെ​ടാ​ൻ വൈ​കി​യ​തെ​ന്തു​കൊ​ണ്ടെ​ന്ന് കോ​ട​തി ചോ​ദി​ച്ചു. വി​മാ​ന സ​ർ‌​വീ​സു​ക​ളു​ടെ പ്ര​തി​സ​ന്ധി രാ​ജ്യ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക വ്യ​വ​സ്ഥ​യെ ബാ​ധി​ക്കി​ല്ലേ എ​ന്നും കോ​ട​തി ആ​രാ​ഞ്ഞു....
Read full story
പരാതിക്കാരിയെ അപമാനിച്ച കേസ് : കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യരുടെ അറസ്റ്റ് കോടതി തടഞ്ഞു തിരുവനന്തപുരം| രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ക്രൂരമായി ബലാത്സംഗം ചെയ്ത കേസിലെ പരാതിക്കാരിയെ അപമാനിച്ച കേസില്‍ കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യരുടെ അറസ്റ്റ് തടഞ്ഞ് കോടതി. മുന്‍കൂര്‍...
Read full story
തൃശൂർ: ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി വിധി സ്വാഭാവിക നടപടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയില്‍ നിലനില്‍ക്കുമ്പോള്‍ അറസ്റ്റ് ചെയ്യാറില്ല. തീരുമാനം വരുന്നത് വരെ കാക്കുന്നതാണ് കീഴ്‌വഴക്കമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അറസ്റ്റ് തടയേണ്ട ഒരാവശ്യവും...
Read full story