കൊച്ചി | ലൈംഗിക പീഡനം, ഗര്‍ഭച്ഛിദ്ര കേസുകളില്‍ ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. ആദ്യ കേസില്‍ ആണ് അറസ്റ്റ് തടഞ്ഞത്. ഡിസംബര്‍ 15 ന് രാഹുലിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കുന്നതുവരെ അറസ്റ്റ്...
Read full story
. തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി ബ​സ് ത​ട​ഞ്ഞ കേ​സി​ൽ മേ​യ​ർ ആ​ര്യ രാ​ജേ​ന്ദ്ര​നെ​യും ഭ​ർ​ത്താ​വ് സ​ച്ചി​ൻ​ദേ​വ് എം​എ​ൽ​എ​യെ​യും കു​റ്റ​പ​ത്ര​ത്തി​ൽ നി​ന്നും ഒ​ഴി​വാ​ക്കി. മേ​യ​റു​ടെ സ​ഹോ​ദ​ര​ൻ അ​ര​വി​ന്ദ് മാ​ത്ര​മാ​ണ് കേ​സി​ൽ പ്ര​തി. കെ​എ​സ്ആ​ർ​ടി​സി ബ​സി​ന്‍റെ ഡ്രൈ​വ​റാ​യി​രു​ന്ന യ​ദു ന​ൽ​കി​യ സ്വ​കാ​ര്യ ഹ​ർ​ജി പ​രി​ഗ​ണി​ച്ച് കോ​ട​തി...
Read full story
റിപ്പോര്‍ട്ട്

മണിപ്പുരിൽ സുരക്ഷാസേനയും ജനക്കൂട്ടവും ഏറ്റുമുട്ടി

By ന്യൂസ് ഡെസ്ക് November 30, 2025
ഇം​​​​ഫാ​​​​ൽ: മ​​​​ണി​​​​പ്പുരി​​​​ലെ ഇം​​​​ഫാ​​​​ൽ ഈ​​​​സ്റ്റ് ജി​​​​ല്ല​​​​യി​​​​ൽ ജ​​​​ന​​​​ക്കൂ​​​​ട്ടം സു​​​​ര​​​​ക്ഷാ​​​​സേ​​​​ന​​​​യു​​​​മാ​​​​യി ഏ​​​​റ്റു​​​​മു​​​​ട്ടി. ദു​​​​രി​​​​താ​​​​ശ്വാ​​​​സ ക്യാമ്പുക​​​​ളി​​​​ൽ​​​​നി​​​​ന്ന് വീ​​​​ടു​​​​ക​​​​ളി​​​​ലേ​​​​ക്ക് മ​​​​ട​​​​ങ്ങി​​​​പ്പോ​​​​കാ​​​​ൻ ശ്ര​​​​മി​​​​ച്ച​​​​വ​​​​രെ സു​​​​ര​​​​ക്ഷാ​​​​സേ​​​​ന പി​​​​ന്തി​​​​രി​​​​പ്പി​​​​ച്ച​​​​താ​​​​ണ് സം​​​​ഘ​​​​ർ​​​​ഷ​​​​കാ​​​​ര​​​​ണം. സു​​​​ര​​​​ക്ഷാ​​​​സേ​​​​ന ക​​​​ണ്ണീ​​​​ർ​​​​വാ​​​​ത​​​​കം പ്ര​​​​യോ​​​​ഗി​​​​ച്ചു. .മേ​​​​യ് 2023നു ​​​​തു​​​​ട​​​​ങ്ങി​​​​യ ക​​​​ലാ​​​​പ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് വി​​​​വി​​​​ധ ക്യാ​​​​മ്പു​​​​ക​​​​ളി​​​​ലാ​​​​യി ക​​​​ഴി​​​​യു​​​​ന്ന ഒ​​​​രു​​​​സം​​​​ഘം ഇം​​​​ഫാ​​​​ൽ ഈ​​​​സ്റ്റി​​​​ലെ ഗ്വാ​​​​ൽ​​​​താ​​​​ബി​​​​യി​​​​ലേ​​​​ക്കു...
Read full story
കുവൈത്ത് സിറ്റി: ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ഒമ്പത് മാസം പ്രായമുള്ള കുഞ്ഞ് കുവൈത്തിൽ ചികിത്സയിലിരിക്കെ മരിച്ചു. കൊയിലാണ്ടി സ്വദേശികളായ പ്രവാസി ദമ്പതികൾ ജവാദിന്റെയും ജംഷിനയുടെയും മകൻ എസ്രാൻ ജവാദ് ആണ് മരിച്ചത്. കൊയിലാണ്ടി നഗരസഭ പ്രതിപക്ഷ നേതാവും മുസ്ലിം ലീഗ് മണ്ഡലം...
Read full story
പത്തനംതിട്ട: ചെന്നീര്‍ക്കര പന്നിക്കുഴിയിലെ ഒന്നര വയസ്സുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തില്‍ കുടുങ്ങിയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. പന്നിക്കുഴി സ്വദേശി സാജന്‍-സോഫിയ ദമ്പതികളുടെ മകന്‍ സായി ആണ് മരിച്ചത്. മുലപ്പാല്‍ നെറുകയില്‍ കയറി മരിച്ചെന്നായിരുന്നു പ്രാഥമിക വിവരം. നവംബർ 1 ശനിയാഴ്ച രാവിലെ കുഞ്ഞിനെ...
Read full story
ലക്‌നോ|ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ വീടിനുള്ളില്‍ സ്‌ഫോടനം. സ്‌ഫോടനത്തില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പടെ അഞ്ചുപേര്‍ മരിച്ചു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഒക്ടോബർ 9 ന് രാത്രി 7.15ന് പുരകലന്തര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. സ്‌ഫോടനത്തില്‍ തകര്‍ന്ന വീടിനുള്ളില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം....
Read full story
കാസര്‍കോട് | കുമ്പള ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കലോത്സവത്തില്‍ ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുള്ള പ്ലസ് ടു വിദ്യാര്‍ഥികളുടെ മൈം ഷോ വീണ്ടും അരങ്ങിലെത്തി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഫലസ്തീന്‍ വിഷയം പ്രമേയമാക്കി കുട്ടികള്‍ അവതരിപ്പിച്ച മൈം ഷോ അധ്യാപകര്‍ തടഞ്ഞത്. അതേ...
Read full story
ഋഷികേശ്: ഉത്തരാഖണ്ഡിലെ ഋഷികേശിൽ സൗന്ദര്യമത്സര റിഹേഴ്സലിനിടെ മോഡലുകൾക്ക് ഭീഷണി. നീളം കുറഞ്ഞ വസ്ത്രങ്ങൾ ധരിച്ചു എന്ന പേരിൽ മോഡലുകളെ സംഘം ചേർന്ന് തടഞ്ഞുനിർത്തിയതായാണ് ആരോപണം. രാഷ്ട്രീയ ഹിന്ദു ശക്തി സംഘാതൻ എന്ന സംഘടനയിലെ അംഗങ്ങളാണ് മോഡലുകളെ തടഞ്ഞത്. സംഘടനയുടെ സംസ്ഥാന പ്രസിഡന്റ്...
Read full story
കാസര്‍കോട് | കാസര്‍കോട് കുമ്പള ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച മൈം മുഴുപ്പിക്കുന്നതിന്റെ മുന്‍പേ അധ്യാപകന്‍ കര്‍ട്ടന്‍ താഴ്ത്തി. തുടര്‍ന്നു നടത്തേണ്ട കലോത്സവം നിര്‍ത്തിവയ്ക്കുകയും ചെയ്തു. കലോത്സവ വേദിയില്‍ ഫലസ്തീന്‍ അവസ്ഥ പ്രമേയമാക്കിയ മൈം ഷോ അവതരിപ്പിച്ച സാഹചര്യത്തിലാണ് അദ്ധ്യാപകൻ...
Read full story
അടൂര്‍ | കലക്ഷന്‍ പണവുമായി പോയ ഏജന്റിനെ ആക്രമിച്ചു പണം തട്ടിയ കേസിലെ രണ്ടു പ്രതികളെ അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. അടൂര്‍ പന്നിവിഴ കൃഷ്ണവിലാസത്തില്‍ വരുണ്‍ (26), പാറക്കൂട്ടം മുണ്ടപ്പള്ളി കാര്‍ത്തികയില്‍ സൂര്യ എന്ന ആലേഖ് (20) എന്നിവരാണ് അറസ്റ്റിലായത്....
Read full story