കസ്റ്റംസുമായി ബന്ധപ്പെട്ട ഭരണപരമായ വിഷയങ്ങളിലെ പരസ്പര സഹായം സംബന്ധിച്ച് ഇന്ത്യ, ബ്രിട്ടൻ , വടക്കൻ അയർലൻഡ് എന്നീ രാജ്യങ്ങൾ തമ്മിലുള്ള കരാർ ഒപ്പുവെക്കുന്നതിനും അംഗീകരിക്കുന്നതിനും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം അനുമതി നൽകി ....
Read full story