ന്യൂഡല്‍ഹി: സ്മാര്‍ട്ട് ഫോണുകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ തുടങ്ങിയവഅടക്കം 50 ഇനങ്ങളുടെ ഇറക്കുമതി ചുങ്കം വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുകയാണെന്ന് റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. അഞ്ച് മുതല്‍ 10 ശതമാനം വരെ വര്‍ദ്ധനവ് ആണ് പ്രതീക്ഷിക്കുന്നത്. കൂടാതെ, നിര്‍മ്മാണം പൂര്‍ത്തിയാക്കി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നതിനുള്ള...
Read full story