തിരുവനന്തപുരം: കെഎസ്ആർടിസി ക്ക് ബജറ്റില്‍ 1000 കോടി രൂപ അനുവദിച്ചു. നവീകരണത്തിന് 30 കോടി രൂപയാണ് അനുവദിച്ചത്. 50 പുതിയ യാത്രാ ഫ്യുവൽസ് പമ്പുകൾ തുടങ്ങും. സംസ്ഥാനത്ത് നാല് സയന്‍സ് പാർക്കുകള്‍ സ്ഥാപിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. തിരുവനന്തപുരം, കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങള്‍ക്ക്...
Read full story