കോട്ടയം: കനത്ത മഴയെ തുടര്‍ന്നു നാശനഷ്ടം സംഭവിച്ചവര്‍ക്ക് സര്‍ക്കാര്‍ എല്ലാവിധ സഹായവും നല്‍കുമെന്ന് സഹകരണ- രജിസ്ട്രേഷന്‍ വകുപ്പു മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും സ്ഥിതിഗതികള്‍ വിലയിരുത്താനുമായി മഴക്കെടുതി നേരിട്ട പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, പാലാ, കൂട്ടിക്കല്‍ പ്രദേശങ്ങളില്‍...
Read full story
തിരുവനന്തപുരം: അതി തീവ്രമഴ തുടരുന്ന എല്ലാ മേഖലകളിലും രക്ഷാ പ്രവർത്തനം ശക്തമാക്കാൻ മുഖ്യമന്ത്രി വിളിച്ചു ചേർത്ത ഉന്നതതല യോഗം തീരുമാനിച്ചു. സർക്കാരിന്റെ എല്ലാ സംവിധാനങ്ങളും ഇതിനായി രംഗത്തിറങ്ങും. ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ പെട്ടെന്നുതന്നെ മാറ്റിപ്പാർപ്പിക്കാൻ നടപടിയെടുക്കണമെന്ന്...
Read full story
എറണാകുളം: സാമൂഹ്യ നീതി വകുപ്പിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തിൽ ട്രാൻസ് ജന്റർ വ്യക്തികൾക്ക് പ്രതിരോധ കുത്തിവെപ്പ് നൽകുന്നു. 14.07.21 ബുധനാഴ്ച കച്ചേരിപ്പടി പ്രോവിഡൻസ് റോഡിലുള്ള എർണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി ഹാളിൽ വച്ചാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. കേരളത്തിൽ ഏറ്റവും കൂടുതൽ പേർ...
Read full story
തിരുവനന്തപുരം: എല്ലാ കുട്ടികൾക്കും ഡിജിറ്റൽ വിദ്യാഭ്യാസ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി ഡിജിറ്റൽ പഠനോപകരണങ്ങൾ ലഭ്യമാക്കാൻ ഊർജിത നടപടികളുമായി സർക്കാർ. ഓരോ വിദ്യാലയത്തിലും എത്ര കുട്ടികൾക്ക് പഠനോപകരണങ്ങൾ ആവശ്യമുണ്ട് എന്നതുസംബന്ധിച്ച് അധ്യാപക-രക്ഷാകർതൃ സമിതി വിവരശേഖരണം നടത്തും. ഇതിന്റെ അടിസ്ഥാനത്തിൽ ജനപങ്കാളിത്തത്തോടുകൂടി വിപുലമായ ക്യാമ്പയിൻ...
Read full story
തിരുവനന്തപുരം: ജൂണ്‍ 14, 15 ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് തിരുവനന്തപുരം ജില്ലയില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. 64.5 മുതല്‍ 115 മില്ലി മീറ്റര്‍ മഴ പെയ്യാനാണു സാധ്യത. ഇതു മുന്‍നിര്‍ത്തി എല്ലാവരും ജാഗ്രത പാലിക്കണമെന്നു ജില്ലാ കളക്ടര്‍...
Read full story
തിരുവനന്തപുരം: ജൂൺ 7 മുതൽ സംസ്ഥാനത്ത് ആരംഭിക്കുന്ന എസ്എസ്എൽസി/ ഹയർസെക്കന്ററി പരീക്ഷകളുടെ മൂല്യനിർണ്ണയത്തിന് പോകുന്ന അധ്യാപകർക്ക് കെഎസ്ആർടിസി സ്‌പെഷ്യൽ സർവ്വീസ് നടത്തും. ഇതിനായി സംസ്ഥാനത്തെ എല്ലാ ഡിപ്പോകളിൽ നിന്നും സ്‌പെഷ്യൽ സർവ്വീസ് നടത്താൻ നിർദ്ദേശം നൽകിയതായി ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു....
Read full story
തിരുവനന്തപുരം: കടൽക്ഷോഭ മേഖലകൾ കളക്ടർ സന്ദർശിച്ചു
റിപ്പോര്‍ട്ട്

തിരുവനന്തപുരം: കടൽക്ഷോഭ മേഖലകൾ കളക്ടർ സന്ദർശിച്ചു

By ന്യൂസ് ഡെസ്ക് May 19, 2021
തിരുവനന്തപുരം: മഴക്കെടുതിയിലും കടൽക്ഷോഭത്തിലും നാശനഷ്ടങ്ങമുണ്ടായ സൗത്ത് കൊല്ലങ്കോട്, പോയ്പള്ളിവിളാകം, പരുത്തിയൂർ, പൊഴിക്കര ബീച്ച് പ്രദേശങ്ങൾ ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ സന്ദർശിച്ചു. വീട് തകർന്നും മറ്റും നാശനഷ്ടങ്ങളുണ്ടായവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കു മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. മേഖലയിൽ സന്ദർശനം നടത്തിയ കളക്ടർ പ്രദേശവാസികളുമായി ആശയ...
Read full story
പ്രവാസി പുനരധിവാസ പദ്ധതിയിൻ  (NDPREM) കീഴിൽ മടങ്ങിയെത്തിയ പ്രവാസികൾക്ക് നോർക്ക റൂട്‌സിന്റെ നേതൃത്വത്തിൽ  ബാങ്ക് ഓഫ് ബറോഡ, സെന്റനർ ഫോർ മാനേജ്‌മെന്റ്  ഡെവലപ്പ്‌മെന്റ് എന്നിവരുടെ സഹകരണത്തോടെ ഡിസംബർ 23ന്  രാവിലെ 10  മണിക്ക്  പത്തനാപുരം നടുകുന്ന് സാഫല്യം ആഡിറ്റോറിയത്തിൽ വായ്പ യോഗ്യത നിർണ്ണയ ക്യാമ്പ്...
Read full story
ആധാര്‍ കാര്‍ഡ് ക്യാമ്പ് തുടങ്ങി
അറിയിപ്പുകള്‍

ആധാര്‍ കാര്‍ഡ് ക്യാമ്പ് തുടങ്ങി

By ന്യൂസ് ഡെസ്ക് November 23, 2020
കാസർകോഡ്: ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി  സാമൂഹ്യ നീതി വകുപ്പ് ,  ജില്ലാ അക്ഷയ പ്രൊജക്റ്റ് ഓഫീസ്  എന്നീ വകുപ്പുകളുടെ  സഹകരണത്തോടെ സായിനികേതന്‍ സേവാശ്രമം മഞ്ചേശ്വരത്ത് ആധാര്‍ കാര്‍ഡ് ക്യാമ്പ് ആരംഭിച്ചു.  ഡി എല്‍ എസ് എ സെക്ഷന്‍ ഓഫീസര്‍  ദിനേശാ...
Read full story
ആലപ്പുഴ: കുട്ടനാട് താലൂക്കിലെ കൈനകരി സെന്റ് മേരീസ് സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പ് ഒരാഴ്ച കൂടി തുടരാന്‍ ജില്ല കളക്ടര്‍ എ. അലക്‌സാണ്ടര്‍ നിര്‍ദ്ദേശിച്ചു. ഒരാഴ്ചക്ക് ശേഷം മടവീഴ്ചയുടെ പുരോഗതി വിലയിരുത്തി തുടര്‍ നടപടികള്‍  സ്വീകരിക്കാനും തീരുമാനമായി. കുട്ടനാട്ടിലെ മടവീണ...
Read full story