തൃശൂര്‍: കേച്ചേരി ചിറനെല്ലൂരില്‍ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്ത്രീ മരിച്ചു. നാല് പേർക്ക് പരിക്കേറ്റു. ഇരട്ടി ഉളിക്കല്‍ സ്വദേശികളായ പുതുമനമുഴിയില്‍ വീട്ടില്‍ റോബര്‍ട്ടിന്റെ ഭാര്യ ഡെന്നി (54) യാണ് മരിച്ചത്. മകന് ജെസ്വിന് (22), പുതുമനമുഴിയില്‍ സക്കറിയ ഭാര്യ ഗ്രെയ്സി (57),...
Read full story