തിരുവനന്തപുരം: വാഹനാപകടത്തിനിരയായ വീട്ടമ്മയ്ക്ക് 92 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി. ഫുട്പാത്തില്‍ക്കൂടി നടന്നുപോയ വീട്ടമ്മയെ കാറിടിച്ച് നട്ടെല്ലിന് പരിക്കേല്‍പ്പിച്ച സംഭവത്തിലാണ് നഷ്ടപരിഹാരം. തി വനന്തപുരം മോട്ടോർ ആക്‌സിഡന്റ്സ് ക്ലെയിംസ് . ട്രിബ്യൂണലാണ് നഷ്ടപരിഹാരം വിധിച്ചത്. 2017ല്‍ തിരുവനന്തപുരം കാട്ടായിക്കോണത്തായിരുന്നു കേസിനാസ്പദമായ...
Read full story