റിപ്പോര്‍ട്ട്
ന
ന്യൂസ് ഡെസ്ക്
തൃശൂർ കുത്താമ്പള്ളിയിൽ വാഹനാപകടത്തില്‍ സ്ത്രീ മരിച്ചു.3 പേർക്ക് പരിക്ക്
September 6, 2025 - 5:28 am
തൃശൂര്‍ | തിരുവില്വാമല കുത്താമ്പള്ളിയിൽ സെപ്തംബർ 5 നുണ്ടായ വാഹനാപകടത്തില്‍ സ്ത്രീ മരിച്ചു. വൃന്ദ (43) ആണ് മരിച്ചത്.
കാര്‍ മരത്തിലിടിച്ചാണ് അപകടം. കാറിലുണ്ടായിരുന്ന വൃന്ദയുടെ ഭര്‍ത്താവ് വിനോദിനും ഭര്‍തൃ പിതാവിനും മാതാവിനും പരുക്കേറ്റു.