തെഹ്രി | ഉത്തരാഖണ്ഡില്‍ കാര്‍ നദിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു കുടുബത്തിലെ അഞ്ചുപേര്‍ മരിച്ചു. തെഹ്രി ജില്ലയിലെ ദേവപ്രയാഗിലാണ് സംഭവം..അപകടസമയം ആറുപേരാണ് കാറിലുണ്ടായിരുന്നത്.ഒരാള്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. അപകട കാരണം വ്യക്തമല്ല ക്രെയിനുകളും മറ്റ് ഹെവി മെഷിനറികളും ഉപയോഗിച്ചാണ് നദിയില്‍ നിന്ന് കാര്‍...
Read full story
കട്ടപ്പന :കാര്‍ നിയന്ത്രണം വിട്ട് ക്രാഷ് ബാരിയറില്‍ ഇടിച്ച് യുവാവ് മരിച്ചു. കട്ടപ്പനയിലെ ഹാബ്രിക് ബില്‍ഡേഴ്സ് ഉടമ വള്ളക്കടവ് തണ്ണിപ്പാറ റോബിന്‍ (31) ആണ് അപകടത്തിൽ മരിച്ചത്.ഫെബ്രുവരി 21 വെള്ളിയാഴ്ച രാത്രി വള്ളക്കടവ് ചുക്കനാനിപ്പടിയിലാണ് അപകടം . കാര്‍ അമിത വേഗത്തില്‍...
Read full story
റിപ്പോര്‍ട്ട്

അരവിന്ദ് കേജരിവാളിന്‍റെ കാറിനു നേർക്ക് ആക്രമണം

By ന്യൂസ് ഡെസ്ക് January 19, 2025
ഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആം ആദ്മി പാർട്ടി അധ്യക്ഷൻ അരവിന്ദ് കേജരിവാളിന്‍റെ കാറിനു നേർക്ക് കല്ലേറ്.കാറിനുള്ളില്‍ കേജരിവാള്‍ ഇരിക്കുന്നതും കരിങ്കൊടി കാട്ടുന്നവരില്‍നിന്ന് ഒരു കല്ല് കാറിലേക്കു പതിക്കുന്നതും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങളിലുണ്ട്. കരിങ്കൊടി കാട്ടാൻ ശ്രമിച്ചവരെ പോലീസ്...
Read full story
ബെയ്ജിംഗ്: ചൈനയില്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് കാറോടിച്ച്‌ കയറ്റി 35 പേരെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് വധശിക്ഷ.ദക്ഷിണ ചൈനീസ് നഗരമായ ഷുഹായില്‍ 2024 നവംബർ 11നാണ് ദാരുണമായ സംഭവം നടന്നത് 62 വയസുകാരനായ ഫാൻ വിഖിയു എന്ന ആളെയാണ് കോടതി ശിക്ഷിച്ചത്. തുറന്ന കോടതിയില്‍...
Read full story
കൊച്ചി: പരിസ്ഥിതിസൗഹൃദ വാഹനമായ പുതിയ ഹൈബ്രിഡ് ഇലക്‌ട്രിക് കാമ്രി കാറുകള്‍ ടൊയോട്ട കിർലോസ്‌കർ മോട്ടോർ പുറത്തിറക്കി. ശക്തമായ പ്രകടനം, മികച്ച സ്‌റ്റൈല്‍, സുരക്ഷ എന്നിവ സംയോജിപ്പിച്ച്‌ ഉപഭോക്താക്കള്‍ക്ക് ആഡംബര സെഡാൻ അനുഭവം നല്‍കുന്നതാണ് പുതിയ കാർ. ടൊയോട്ടയുടെ അഞ്ചാംതലമുറ ഹൈബ്രിഡ് ടെക്‌നോളജിയും...
Read full story
ഭോപ്പാൽ : ഭോപ്പാലിന് സമീപത്തുള്ള ഒരു കാട്ടില്‍ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഇന്നോവ കാർ കണ്ടെത്തി. കാടിനുള്ളില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ഈ കാറിനുള്ളില്‍ നിന്നും ലഭിച്ചത് 52 കിലോ സ്വർണവും 10 കോടി രൂപയും . ആദായനികുതി വകുപ്പിനെ വെട്ടിച്ച്‌ ഒളിപ്പിക്കാൻ...
Read full story
ആലപ്പുഴ: ദേശീയപാതയില്‍ കാറും കെഎസ്‌എആർടിസി ബസും കൂട്ടിയിടിച്ച്‌ അഞ്ചുപേർ മരിച്ചു മൂന്നു യുവാക്കള്‍ക്ക് ഗുരുതര പരിക്ക്.വണ്ടാനം മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ടവേര കാറാണ് കളർകോട് വച്ച് അപകടത്തില്‍പ്പെട്ടത്. കെഎസ്‌ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസിലേക്ക് കാര്‍ ഇടിച്ചുകയറുകയായിരുന്നു. കനത്ത മഴയില്‍ വെള്ളക്കെട്ടില്‍...
Read full story
ലക്നോ: യുപിയിലെ ബറെയ്‍ലിയില്‍ പണിതീരാത്ത പാലത്തില്‍നിന്നു താഴേക്കു വീണ കാറിലെ യാത്രികരായ മൂന്നുപേർക്ക് ദാരുണാന്ത്യം.മെയിൻപുരി സ്വദേശി കൗശല്‍കുമാർ, ഫറൂഖാദ് സ്വദേശികളായ വിവേക് കുമാർ, അമിത് കുമാർ എന്നിവരാണ് മരിച്ചത്. ബറെയ്‍ലിയെയും ബദാവൂൻ ജില്ലയെയും ബന്ധിപ്പിച്ചുകൊണ്ട് രാംഗംഗ നദിക്കു കുറുകെ പണിയുന്ന പാലത്തിലായിരുന്നു...
Read full story
തൃശൂർ: ചേലക്കരയില്‍ വോട്ടെണ്ണല്‍ കഴിഞ്ഞ് മടങ്ങുകയായിരുന്ന യുഡി എഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിന്റെ വാഹനം തടഞ്ഞ് സിപിഎം പ്രവർത്തകർ . ഇടതു സ്ഥാനാർത്ഥി യു. ആർ പ്രദീപിന്റെ വിജയം ആഘോഷിക്കാനെത്തിയവരാണ് രമ്യയെ തടഞ്ഞു നിർത്തി പരിഹസിക്കുകയും മുദ്രാവാക്യം മുഴക്കുകയും ചെയ്തത്. പക്വതയും...
Read full story
കോട്ടയം: മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കൂട്ടിയിടിച്ച സംഭവത്തില്‍ ഇതുവരെ കേസെടുക്കാതെ പോലീസ്. ആര്‍ക്കും പരിക്കില്ലാത്തതിനാലാണ് കേസെടുക്കാത്തത് എന്നാണ് പോലീസിന്റെ ഭാഷ്യം. മീഡിയനിലൂടെ റോഡ് ക്രോസ് ചെയ്ത സ്‌കൂട്ടര്‍ യാത്രക്കാരി നടത്തിയത് നിയമലംഘനം ആണെന്ന് വ്യക്തം. എന്നാല്‍ മീഡിയനു നടുവിലൂടെ വാഹനം ഓടിച്ചെത്തിയ മുഖ്യമന്ത്രിയും...
Read full story