തൃശ്ശൂര്‍ ഡിസംബര്‍ 19: തൃശ്ശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയ ഒരാളെ കൂടി ഇന്ന് പിടിച്ചു. ജിതീഷ് എന്നയാളെ എറണാകുളത്ത് നിന്നാണ് പിടികൂടിയത്. ഏഴുപേര്‍ ചാടിപോയതില്‍ ഇപ്പോള്‍ മൂന്ന് പേരെ പിടികൂടി. ഒരു റിമാന്‍റ് പ്രതിയെയും രാഹുല്‍ എന്ന മറ്റൊരു രോഗിയെയും...
Read full story
ആലപ്പുഴ ഡിസംബര്‍ 18: ആലപ്പുഴ തുമ്പോളിയില്‍ കൊലക്കേസ് പ്രതികളെ വെട്ടിക്കൊന്ന കേസിലെ മുഴുവന്‍ പ്രതികളും പിടിയിലായി. തുമ്പോളി സാബു വധക്കേസ് പ്രതികളായ വികാസ്, ജസ്റ്റിന്‍ എന്നിവരെ പിടിയിലായ ആറുപേരും ചേര്‍ന്ന് ഡിസംബര്‍ 15നാണ് വെട്ടിക്കൊന്നത്. തുമ്പോളി പള്ളിയിലെ പെരുന്നാളിനിടെയായിരുന്നു സംഭവം. ഗുരുതരമായി...
Read full story