നാ​​​ഗ്പു​​​ർ: ന്യൂ​​​ഡ​​​ൽ​​​ഹി​​​യി​​​ൽ​​​നി​​​ന്ന് ചെ​​​ന്നൈ​​​യി​​​ലേ​​​ക്കു​​​ള്ള ഗ്രാ​​​ൻഡ് ട്ര​​​ങ്ക് എ​​​ക്സ്പ്ര​​​സി​​​ൽ തീ​​​പി​​​ടിത്തം. ഫെബ്രുവരി 17 ചൊവ്വാഴ്ച പു​​​ല​​​ർ​​​ച്ചെ മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ലെ നാ​​​ഗ്പു​​​ർ പി​​​ന്നി​​​ട്ട​​​തി​​​നു​​​ശേ​​​ഷം വാ​​​ർ​​​ധ​​​യി​​​ലെ സി​​​ന്ദി സ്റ്റേ​​​ഷ​​​നി​​​ലേ​​​ക്കു ക​​​ട​​​ക്കു​​​മ്പോ​​​ൾ ഗാ​​​ർ​​​ഡി​​​ന്‍റെ കോ​​​ച്ചി​​​ലാ​​ണ് തീ​​ കണ്ട​​ത്.ആ​​​ള​​​പാ​​​യ​​​മി​​​ല്ല വ​​ൻ​​ദു​​ര​​ന്തം ഒ​​ഴി​​വാ​​യി. ട്രെ​​​യി​​​ൻ പെ​​​ട്ടെ​​​ന്ന് നി​​​ർ​​​ത്തി കോ​​​ച്ച് വേ​​​ർ​​​പെ​​​ടു​​​ത്തി​​യ​​തി​​നാ​​ൽ വ​​ൻ​​ദു​​ര​​ന്തം...
Read full story
ന്യൂ​ഡ​ൽ​ഹി: വ​ട​ക്ക​ൻ ഡ​ൽ​ഹി​യി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ബ​സി​ന് തീ​പി​ടി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ ഷാം​നാ​ഥ് മാ​ർ​ഗി​ന് സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം. യാ​ത്ര​ക്കാ​രു​മാ​യി പോ​യ ബ​സി​ലാ​ണ് തീ​പി​ടു​ത്ത​മു​ണ്ടാ​യ​ത്. ബ​സ് ജീ​വ​ന​ക്കാ​ർ തീ ​പ​ട​രു​ന്ന​ത് ക​ണ്ട് ഉ​ട​ൻ ത​ന്നെ യാ​ത്ര​ക്കാ​രെ പു​റ​ത്തി​റ​ക്കി​യ​തി​നാ​ൽ ആ​ള​പാ​യം ഒ​ഴി​വാ​യി. ഐ​എ​എ​സ്ബി​ടി​യി​ലേ​ക്ക് പോ​കു​ന്ന...
Read full story
കണ്ണൂര്‍ | കണ്ണൂർ പുതിയങ്ങാടിയില്‍ ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്ന് തീപ്പിടിച്ചുണ്ടായ അപകടത്തില്‍ ഏഴ് പേര്‍ക്ക് പരുക്കേറ്റു. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കാണ് പൊള്ളലേറ്റത്.ഇതില്‍ രണ്ടാളുടെ നില ഗുരുതരമാണ്. പുതിയങ്ങാടി ഹാര്‍ബറിന് സമീപത്തെ കോര്‍ട്ടേഴ്സില്‍ ഒക്ടോബർ 10 ന് രാവിലെ 6.30 ഓടെയാണ് സംഭവം...
Read full story
കോഴിക്കോട് | പെരുവയലിൽ കളർ മാർട്ട് എന്ന പെയിന്റ് ഉത്പന്നങ്ങൾ വിൽക്കുന്ന സ്ഥാപനത്തിൽ വൻ തീപ്പിടിത്തം. നിരവധി അഗ്നിരക്ഷാ സേന യൂണിറ്റുകൾ എത്തി മണിക്കൂറുകൾ പ്രയത്നിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ ജീവനക്കാർ ഓടി രക്ഷപ്പെട്ടതിനാൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല....
Read full story
  കല്പറ്റ: കൊല്ലത്തുവെച്ച് പോലീസ് കസ്റ്റഡിയില്‍നിന്ന് കൈവിലങ്ങുമായി രക്ഷപ്പെട്ട പിതാവിനെയും മകനെയും പോലീസ് വയനാട്ടില്‍നിന്ന് പിടികൂടി. മോഷണക്കേസ് പ്രതികളായ തിരുവനന്തപുരം വഞ്ചിയൂര്‍ റംസി മന്‍സിലില്‍ അയ്യൂബ് ഖാന്‍(56), മകന്‍ സൈതലവി(18) എന്നിവരെയാണ് വയനാട് പോലീസ് മേപ്പാടിയില്‍നിന്ന് കസ്റ്റഡിയിലെടുത്തത്. സെപ്തംബർ 28 ഞായറാഴ്ച പുലര്‍ച്ചെ...
Read full story
റിപ്പോര്‍ട്ട്

എക്സൈസ് ഇൻസ്പെക്ടർ വിജിലൻസിൻ്റെ പിടിയിൽ

By ന്യൂസ് ഡെസ്ക് September 4, 2025
തൃശൂർ | കൈക്കൂലി വാങ്ങുന്നതിനിടെ എക്സൈസ് ഇൻസ്പെക്ടർ വിജിലൻസിൻ്റെ പിടിയിലായി. ബാറുകളിൽ നിന്ന് പണപ്പിരിവ് നടത്തിയ ഇരിങ്ങാലക്കുട എക്സൈസ് ഇൻസ്പെക്ടർ എൻ ശങ്കർ ആണ് പിടിയിലായത്. 50,000 രൂപയും ഏഴ് കുപ്പി മദ്യവും ഇയാളുടെ വാഹനത്തിൽ നിന്ന് പിടിച്ചെടുത്തു. തൃശൂർ ചിറങ്ങരയിലാണ്...
Read full story
റിപ്പോര്‍ട്ട്

വാല്‍പ്പാറയില്‍ എട്ടുവയസുകാരനെ പുലി കടിച്ചുകൊന്നു

By ന്യൂസ് ഡെസ്ക് August 12, 2025
തൃശൂര്‍ | തമിഴ്നാട് വാല്‍പ്പാറയില്‍ എട്ടുവയസുകാരനെ പുലി കടിച്ചുകൊന്നു. അസം സ്വദേശികളുടെ കുട്ടിയായ നൂറിന്‍ ഇസ്ലാമിനെയാണ് പുലി കൊന്നത്. വേവര്‍ലി എസ്റ്റേറ്റിലാണ് സംഭവം. പാടിയുടെ സമീപത്ത് നില്‍ക്കുകയായിരുന്ന കുട്ടിയെ ഓ​ഗസ്റ്റ്വൈ 11 ന് വൈകിട്ട് ആറുമണിയോടെയാണ് പുലി ആക്രമിച്ചത്. കുട്ടിയെ പുലി...
Read full story
കല്‍പ്പറ്റ | വയനാട്ടില്‍ വന്‍ കവര്‍ച്ചാ സംഘം കല്‍പ്പറ്റ പോലീസിന്റെ പിടിയിലായി. മഹാരാഷ്ട്രയില്‍ നിന്ന് ഒന്നരക്കോടി രൂപ തട്ടിയെടുത്ത് കടന്ന ആറംഗ സംഘമാണ് പിടിയിലായത്. .പാലക്കാട് സ്വദേശികളായ നന്ദകുമാര്‍, അജിത്ത്കുമാര്‍, സു,രേഷ്, വിഷ്ണു, വിനു, കലാദരന്‍ എന്നിവരെയാണ് കൈനാട്ടിയില്‍ വെച്ച് പോലീസ്...
Read full story
കൊച്ചി | ഓണ്‍ലൈന്‍ വഴി മയക്കുമരുന്നു വില്‍പ്പന നടത്തുന്ന യുവാവും യുവതിയും പിടിയില്‍. ലക്ഷദ്വീപ് സ്വദേശിനി ഫരീദ (27), എറണാകുളം സ്വദേശി ശിവദാസന്‍ (25) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും 3.738 ഗ്രാം എംഡിഎംഎയും 30 എണ്ണം(0.288ഗ്രാം) എല്‍എസ്ഡി സ്റ്റാമ്പുകളും കണ്ടെടുത്തു....
Read full story
റിപ്പോര്‍ട്ട്

മണിപ്പൂരിൽ വന്‍ മയക്കുമരുന്ന് വേട്ട

By ന്യൂസ് ഡെസ്ക് June 10, 2025
ഇംഫാല്‍ | മണിപ്പൂരിലെ ചുരാചാന്ത്പുര്‍ ജില്ലയില്‍ 55.52 കോടി രൂപയുടെ വന്‍ മയക്കുമരുന്ന് വേട്ട.’ഓപ്പറേഷന്‍ വൈറ്റ് വെയിലി’ന്റെ ഭാഗമായി ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ്(ഡിആര്‍ഐ), കസ്റ്റംസ്, അസം റൈഫിള്‍സ്, മണിപ്പുര്‍ പോലീസ് എന്നിവ സംയുക്തമായി നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. സംഭവത്തില്‍...
Read full story