റിപ്പോര്‍ട്ട്

തിരുവനന്തപുരത്ത് എം ഡി എം എയുമായി യുവാവ് പിടിയില്‍

By ന്യൂസ് ഡെസ്ക് May 8, 2025
തിരുവനന്തപുരം | 20 ഗ്രാം രാസലഹരിയുമായി യുവാവ് പിടിയിലായി. വള്ളക്കടവ് പുത്തന്‍പാലം സ്വദേശി നഹാസ് (33) ആണ് പിടിയിലായത്.തിരുവനന്തപുരം സിറ്റി ഡാന്‍സാഫ് സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാളെ വലിയതുറ പോലീസിന് കൈമാറി..വള്ളക്കടവ് എന്‍ എസ് ഡിപ്പോക്ക് സമീപത്ത് നിന്നാണ് ഇന്നലെ (മെയ്...
Read full story
റിപ്പോര്‍ട്ട്

വീടുമാറിക്കയറി ഗൃഹനാഥനെ കൈയേറ്റം ചെയ്തതായി പരാതി

By ന്യൂസ് ഡെസ്ക് January 29, 2025
ബേക്കല്‍: പരാതി അന്വേഷിക്കാനെത്തിയ പോലീസ് വീടുമാറിക്കയറി ഗൃഹനാഥനെ കൈയേറ്റം ചെയ്തതായി പരാതി. ബേക്കല്‍ കാട്ടർമൂലയിലെ കണ്ണനെയാണ് (50) ബേക്കല്‍ എഎസ്‌ഐ അജയന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കൈയേറ്റം ചെയ്തതായിട്ടാണ് പരാതി. തടയാൻ ചെന്ന മകളെയും തള്ളിയിട്ടതായി പറയുന്നു. അയല്‍വീട്ടില്‍ എന്തോ കുടുംബപ്രശ്നമുണ്ടെന്നു...
Read full story
കൊച്ചി : അമ്പലമേട്ടില്‍ നിന്ന സ്‌കൂട്ടര്‍ മോഷ്ടിച്ച്‌ കടക്കുന്നതിനിടെ പെട്രോള്‍ തീര്‍ന്ന്‌ പെട്ടുപോയ യുവാവ്‌ പോലീസ്‌ പിടിയിലായി. ചോറ്റാനിക്കര സ്വദേശി ജോബിയാണ്‌ പോലീസ്‌ പിടിയിലായത്‌. അമ്പലമേട്‌ കേബിള്‍ നെറ്റ്‌ വര്‍ക്ക്‌ ഓഫീസിന്‌ മുന്നില്‍ നിന്നും മോഷ്ടിച്ച സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്നതിനിടെ പെട്രോള്‍...
Read full story
പാലക്കാട്: കടമ്പഴിപ്പുറം ഇരട്ടക്കൊലപാതക കേസിലെ പ്രതി അയൽവാസിയായ രാജേന്ദ്രൻ അഞ്ചു വർഷത്തിനുശേഷം പിടിയിലായി. രാജേന്ദ്രനുമായി ക്രൈംബ്രാഞ്ച് തെളിവെടുപ്പ് നടത്തി. കണ്ണുക്കുറിശ്ശിയിലെ കൊലപാതകം നടന്ന വീട്ടിലും പരിസര പ്രദേശങ്ങളിലുമായിരുന്നു തെളിവെടുപ്പ്. കൃത്യത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നും ക്രൈംബ്രാഞ്ച് പരിശോധിക്കുന്നുണ്ട്. കനത്ത സുരക്ഷയിലാണ്...
Read full story
ചാരപ്രവര്‍ത്തനം: ബിഎസ്എഫ് ജവാന്‍ പിടിയില്‍
റിപ്പോര്‍ട്ട്

ചാരപ്രവര്‍ത്തനം: ബിഎസ്എഫ് ജവാന്‍ പിടിയില്‍

By ന്യൂസ് ഡെസ്ക് October 26, 2021
ഭുജ്: പാക്കിസ്ഥാനുവേണ്ടി ചാരപ്രവര്‍ത്തനം നടത്തിയ ബിഎസ്എഫ് ജവാനെ ഗുജറാത്ത് എടിഎസ് അറസ്റ്റ് ചെയ്തു. കാശ്മീരിലെ രജൗരി ജില്ലക്കാരനായ മുഹമ്മദ് സജ്ജാദ് ആണു പിടിയിലായത്. ഇയാള്‍ വാട്‌സ്ആപ്പിലൂടെ സുപ്രധാന വിവരങ്ങള്‍ പാക്കിസ്ഥാനു കൈമാറിയിരുന്നുവെന്ന് എടിഎസ് അറിയിച്ചു. 2021 ജൂലൈയിലാണു സജ്ജാദിനെ ഭുജിലെ ബിഎസ്എഫ്...
Read full story
കശ്‌മീരില്‍ ലഷ്‌കർ ഇ ത്വയ്‌ബ കമാൻഡർ പിടിയില്‍
റിപ്പോര്‍ട്ട്

കശ്‌മീരില്‍ ലഷ്‌കർ ഇ ത്വയ്‌ബ കമാൻഡർ പിടിയില്‍

By ന്യൂസ് ഡെസ്ക് October 17, 2021
ശ്രീനഗര്‍: തീവ്രവാദ സംഘടനയായ ലഷ്‌കർ ഇ ത്വയ്‌ബയുടെ ടോപ് കമാൻഡർ ഉമർ മുസ്താഖ് ഖണ്ഡേയെ സുരക്ഷ സേന വളഞ്ഞതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ദക്ഷിണ കശ്മീരിലെ പുൽവാമ ജില്ലയിലെ പാംപോർ മേഖലയിലുണ്ടായ ഏറ്റുമുട്ടലിനിടെയാണ് ഇയാളെ സൈന്യം വളഞ്ഞത്. ബാഗട്ട്, ശ്രീനഗർ എന്നിവിടങ്ങളിൽ രണ്ട്...
Read full story
അന്തർസംസ്ഥാന മോഷ്ടാവ് കനകരാജ് ആലുവായിൽ പിടിയിലായി
റിപ്പോര്‍ട്ട്

അന്തർസംസ്ഥാന മോഷ്ടാവ് കനകരാജ് ആലുവായിൽ പിടിയിലായി

By ന്യൂസ് ഡെസ്ക് September 16, 2021
ആലുവ: മൂന്നര മാസമായി ആലുവ നഗരത്തിൽ തുടർച്ചയായി നടക്കുന്ന മോഷണങ്ങളുടെ സൂത്രധാരൻ കനകരാജ് പൊലീസ് പിടിയിൽ. ആലുവ റെയിൽവെ സ്റ്റേഷന് സമീപം വെച്ചാണ് തമിഴ്നാട് സ്വദേശിയായ ഈ അന്തർ സംസ്ഥാന മോഷ്ടാവിനെ പൊലീസ് പിടികൂടൂന്നത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു....
Read full story
പാലക്കാട്: ആയിരം കിലോ കഞ്ചാവ് കേരളത്തിലേക്ക് കടത്താന്‍ ശ്രമിക്കുന്നതിനിടെ മൂന്നുയൂവാക്കള്‍ പിടിയിലായി. മലപ്പുറം മേലാറ്റൂര്‍ സ്വദേശികളായ ഫായിസ്, ബാദുഷ, കട്ടപ്പന സ്വദേശി ജിഷ്ണു എന്നിവരാണ് പിടിയിലായത്. ലോറിയുടെ രഹസ്യ അറയില്‍ ഒളിപ്പിച്ചാണ് കഞ്ചാവ് കടത്തിയത്. 100 കോടി രൂപയുടെ കഞ്ചാവാണ് ഇവര്‍...
Read full story
ബൈക്ക്‌മോഷണം  യുവാക്കള്‍ പിടിയിലായി
റിപ്പോര്‍ട്ട്

ബൈക്ക്‌മോഷണം യുവാക്കള്‍ പിടിയിലായി

By ന്യൂസ് ഡെസ്ക് December 23, 2020
കായംകുളം : വീടിന്റെ പോര്‍ച്ചില്‍ സൂക്ഷിച്ചിരുന്ന ബൈക്ക് മോഷ്ടിച്ച യുവാക്കള്‍ പോലീസ് പിടിയിലായി. കൊല്ലം പഴയാറ്റിന്‍കുഴി ഫാത്തിമ മന്‍സിലില്‍ മാഹിന്‍, ഇയാളുടെ പ്രായപൂര്‍ത്തിയാവാത്ത സഹായി എന്നിവരാണ് പിടിയിലായത്. നിരവധി കേസുകളില്‍ പ്രതിയാണ് മാഹിന്‍. 2020 ഡിസംബര്‍ 12ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം....
Read full story
കൊച്ചി: മീന്‍ കച്ചവടത്തിന്റെ മറവിൽ കഞ്ചാവ് വില്‍പ്പന നടത്തിയ മധ്യവയസ്‌കൻ പിടിയിൽ.പെരുമ്പാവൂര്‍ പോഞ്ഞാശ്ശേരി കാട്ടോളിപ്പറമ്പില്‍ ഫിറോസ് (50) ആണ് പോലീസിൻ്റെ പിടിയിലായത്.ഇയാളുടെ പക്കൽ നിന്ന്ഒരു കിലോ അമ്പത് ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. കുഞ്ചാട്ടുകര ശാന്തിഗിരി ആശ്രമത്തിനു സമീപമുള്ള വാടക വീട്ടില്‍ നിന്നാണ്...
Read full story