ചെന്നൈ ഡിസംബര്‍ 30: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ചെന്നൈയില്‍ ഡിഎംകെ നേതാക്കളുടെ വസതികള്‍ക്ക് മുമ്പില്‍ കോലം വരച്ച് പ്രതിഷേധം. ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍, കനിമൊഴി, അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി കരുണാനിധി, ഉള്‍പ്പടെയുള്ളവരുടെ വസതികള്‍ക്ക് മുന്നിലാണ് ഡിഎംകെ പ്രവര്‍ത്തകര്‍...
Read full story