ചെന്നൈ: ലോക് ഡൗണില്‍ ഷൂട്ടിങ് രംഗം സ്തംഭിച്ചതോടെ വരുമാനം നിലച്ച സീരിയല്‍ താരങ്ങളായ സഹോദരങ്ങള്‍ ആത്മഹത്യ ചെയ്തു. ചെന്നൈ കൊടുങ്ങയ്യൂര്‍ മുത്തമിയ നഗറില്‍ താമസിക്കുന്ന ശ്രീധര്‍(50), ജയകല്യാണി(46) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. കോവിഡ് മഹാമാരി വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച ലോക്ഡൗണിനെ തുടര്‍ന്ന്...
Read full story
ചെന്നൈ: കൊറോണ ബാധിച്ച് മരിച്ചയാളുടെ മൃതദേഹം വലിച്ചെറിഞ്ഞ് അനാദരം കാട്ടി. സ്‌ട്രെച്ചറില്‍നിന്ന് കുഴിയിലേക്ക് മൃതദേഹം എറിയുകയായിരുന്നു. ചെന്നൈയില്‍നിന്ന് പുതുച്ചേരിയിലെ ബന്ധുവീട്ടില്‍ എത്തിയ വ്യക്തിയാണ് മരിച്ചത്. ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. തുടര്‍ന്ന് നടത്തിയ കോവിഡ് പരിശോധനയില്‍...
Read full story
ചെന്നൈ: മദ്രാസ് ഹൈക്കോടതിയിലെ മൂന്ന് ജഡ്ജിമാര്‍ക്കും പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കും കൊറോണ സ്ഥിരീകരിച്ചു. ഇതോടെ അടിയന്തരമായ കേസുകള്‍ മാത്രം പരിമിതമായ ബെഞ്ചില്‍ വീഡിയോ കോണ്‍ഫറന്‍സിങിലൂടെ കേട്ടാല്‍ മതിയെന്ന് കോടതി ഭരണസമിതി തീരുമാനിച്ചു. ജൂണ്‍ 30 വരെ ഹൈക്കോടതി വളപ്പില്‍ കടുത്ത നിയന്ത്രങ്ങള്‍...
Read full story
ചെന്നൈ: പീഡനക്കേസിലെ പ്രതി ജയിലില്‍ തൂങ്ങിമരിച്ചു. അയനാവരം പീഡനക്കേസിലെ മരണംവരെ തടവിനു ശിക്ഷിക്കപ്പെട്ട മുഖ്യപ്രതി പളനിയാണ് ജയിലില്‍ ജീവനൊടുക്കിയത്. പുഴല്‍ സെന്‍ട്രല്‍ ജയിലിലെ സെല്ലിലാണ് പളനി തൂങ്ങിമരിച്ചത്. ഒരുമണിയോടെ ശുചിമുറിയില്‍ പോകാനായി സെല്ലില്‍നിന്ന് പുറത്തിങ്ങിയ പളനി തിരികെ വരാത്തതിനെ തുടര്‍ന്ന് വാര്‍ഡന്‍മാര്‍...
Read full story
ചെന്നൈ: പട്ടികവിഭാഗങ്ങള്‍ക്കെതിരേ വിദ്വേഷപ്രസംഗം നടത്തിയതിന് ഡിഎംകെ നേതാവും രാജ്യസഭാ അംഗവുമായ ആര്‍ എസ് ഭാരതി അറസ്റ്റില്‍. ദയാനിധിമാരനും അറസ്റ്റിലായേക്കുമെന്നു സൂചനയുണ്ട്. ഫെബ്രുവരി 15ന് തൈനാപേട്ട് ഡിഎംകെയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് ഇത്തരത്തില്‍ പ്രസംഗം നടത്തിയത്. മദ്രാസ് ഹൈക്കോടതി ജഡ്ജി അടക്കമുള്ളവരെ ജാതീയമായി...
Read full story
ചെന്നൈ: ഡിഎംകെയുടെ മുതിര്‍ന്ന നേതാവ് പാര്‍ട്ടിവിട്ട് ബിജെപിയില്‍ ചേര്‍ന്നു. പാര്‍ട്ടി പദവികളില്‍നിന്ന് എം കെ സ്റ്റാലിന്‍ നീക്കിയതിനു തൊട്ടുപിന്നാലെയാണ് ദുരൈസ്വാമി ബിജെപിയില്‍ ചേര്‍ന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ എല്‍ മുരുകന്റെ സാന്നിധ്യത്തിലാണ് ദുരൈസ്വാമി പാര്‍ട്ടിയില്‍ ചേര്‍ന്നത്. തമിഴ്നാട്ടില്‍ ഡിഎംകെ അധികാരത്തിലിരുന്ന രണ്ടുതവണ...
Read full story
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്ക് കൊവിഡ് 19 രോഗം സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എറണാകുളം ജില്ലയിലാണ് രോഗം സ്ഥിരീകരിച്ചത്. ചെന്നൈയില്‍നിന്നു വന്ന ഇദ്ദേഹം വൃക്കരോഗികൂടിയാണ്. സംസ്ഥാനത്ത് ഇപ്പോള്‍ 15 പേര്‍ മാത്രമേ വൈറസ് ബാധ മൂലം ചികിത്സയില്‍...
Read full story
ചെന്നൈ: പൊതു ടോയ്ലറ്റുകളുടെ ഉപയോഗമാണ് കൊവിഡ്- 19 രോഗം ചെന്നൈയില്‍ വ്യാപിച്ചതിന്റെ കാരണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി. ചെന്നൈയില്‍ രോഗംപടരുന്നതിന് പിന്നിലെ മറ്റൊരു കാരണം ജനസംഖ്യകൂടിയ പ്രദേശങ്ങളും തെരുവുകളുമാണ്. ഇതിനാലാണ് പോസിറ്റീവ് കേസുകള്‍ വര്‍ധിക്കുന്നത്. എന്നാല്‍, ആളുകള്‍ ഭയപ്പെടേണ്ടതില്ലെന്നും...
Read full story
ചെന്നൈ: തമിഴ്‌നാട്ടില്‍ കൊറോണ ബാധ പിടി കിട്ടാതെ ഉയരുകയാണ്. രോഗബാധയുടെ തലസ്ഥാനം ചെന്നൈ തന്നെ. ചെന്നൈയിലെ രോഗത്തിന്റെ ഹെഡ്ക്വാര്‍ട്ടേഴ്‌സ് കോയമ്മേടിലെ ചന്തയാണ്. ലോക്ക്ഡൗണ്‍ കാലത്ത് ഇവിടെ വന്നവരും പോയവരും പകര്‍ന്നു നല്‍കിയ കൊറോണയാണ്എണ്ണം ഇത്രയധികമാക്കിയത്. അപകടം മനസിലാക്കി ആളുകളുടെ എണ്ണം കുറയ്ക്കുവാന്‍...
Read full story
ചെന്നൈ: സൂര്യയുടെ തമിഴ് ചിത്രത്തിന്റെ റിലീസിംഗ് ആമസോണ്‍ പ്രൈം ടൈം മൂവി എന്ന OTT പ്ലാറ്റ്‌ഫോമില്‍ നടത്താനുള്ള തീരുമാനത്തെ തുടര്‍ന്ന് നടന്റെ എല്ലാ ചിത്രങ്ങള്‍ക്കും ഭാവിയില്‍ വിലക്ക് ഏര്‍പ്പെടുത്തുവാന്‍ തമിഴ്‌നാട്ടിലെ തീയറ്റര്‍ ഉടമകള്‍ തീരുമാനിച്ചു. സൂര്യയുടെ നിര്‍മാണ കമ്പനിയായ ടു ഡി...
Read full story