ചേർത്തല: റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന്‌  28 ഗ്രാം എം ഡി എം എയും 27 ഗ്രാം ഹാഷിഷ് ഓയിലുമായി എൻജിനീയറിങ്‌ ബിരുദധാരി പിടിയിൽ. തൃശ്ശൂർ  മൂറ്റിച്ചൂർ  മേനോത്ത് പറമ്പിൽ ശശിധരന്റെ മകൻ എം.എസ്‌. സംഗീതാണ്‌ പിടിയിലായത്‌. ബംഗളുരുവിൽനിന്ന്‌  ഗ്രാമിന് 1000 രുപയ്ക്ക് വാങ്ങുന്ന എം...
Read full story
ചേര്‍ത്തല: അര്‍ത്തുങ്കല്‍ അറവുകാട് ദേവീക്ഷേത്രത്തില്‍ കതിന നിറയ്ക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ പൊള്ളലേറ്റു ചികിത്സയിലായിരുന്ന ഒരാള്‍ മരിച്ചു. മാരാരിക്കുളം വടക്ക് പഞ്ചായത്ത് ഒന്നാം വാര്‍ഡ് കിഴക്കേവെളി അശോകനാണു (57) മരിച്ചത്. വെള്ളിയാഴ്ച (10.02.2023) രാവിലെ ക്ഷേത്രത്തിലെ ഉത്സവത്തിനു മുന്നോടിയായി പറയെടുപ്പ് പുറപ്പെടുന്നതിനു മുന്‍പുള്ള വെടിവഴിപാടിന്...
Read full story
ചേര്‍ത്തല: ബി.ബി.സി. ഡോക്യുമെന്ററി വിഷയത്തില്‍ മകന്‍ നടത്തിയ രാഷ്ട്രീയ പരാമര്‍ശം വിവാദമായതിനെക്കുറിച്ചു പ്രതികരിക്കാതെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി. മകന്‍ അനില്‍ കെ. ആന്റണി കോണ്‍ഗ്രസില്‍നിന്നും ഐടി സെല്‍ കണ്‍വീനര്‍ സ്ഥാനത്തുനിന്നും രാജിവച്ചതിനു പിന്നാലെയായിരുന്നു ആന്റണിയുടെ ഒഴിഞ്ഞുമാറ്റം. ജന്മനാടായ ചേര്‍ത്തലയില്‍...
Read full story
ഫലവൃക്ഷങ്ങളുടെ ആദായ അവകശ ലേലം
അറിയിപ്പുകള്‍

ഫലവൃക്ഷങ്ങളുടെ ആദായ അവകശ ലേലം

By ന്യൂസ് ഡെസ്ക് January 25, 2023
ആലപ്പുഴ: ചേര്‍ത്തല ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷന്റെ പരിസരത്തുള്ള ഫലവൃക്ഷങ്ങളുടെ ആദായം 2023 ഏപ്രില്‍ ഒന്നു മുതല്‍ 2024 മാര്‍ച്ച് 31 വരെ എടുക്കുന്നതിനുള്ള അവകാശം ലേലം ചെയ്യുന്നു. ഫെബ്രുവരി ഒന്നിന് രാവിലെ 10-ന് ചേര്‍ത്തല ഫയര്‍ സ്റ്റേഷന്‍ പരിസരത്താണ് ലേലം....
Read full story
തീരമൈത്രി ഗാര്‍ഡന്‍സ് യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു
റിപ്പോര്‍ട്ട്

തീരമൈത്രി ഗാര്‍ഡന്‍സ് യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു

By ന്യൂസ് ഡെസ്ക് January 25, 2023
ആലപ്പുഴ: ഫിഷറീസ് വകുപ്പിന് കീഴില്‍ മത്സ്യതൊഴിലാളി വനിതകളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വിമെന്‍ (സാഫ്) ന്റെ നേതൃത്വത്തില്‍ തീരമൈത്രി പദ്ധതി പ്രകാരം തൈക്കലില്‍ ഹെവന്‍സ് നേഴ്‌സറി ആന്റ് ഗാര്‍ഡന്‍സ് യൂണിറ്റ് ആരംഭിച്ചു. തീരദേശ മേഖലയില്‍ ബദല്‍...
Read full story
എം.ഡി.എം.എയുമായി മലപ്പുറം സ്വദേശികള്‍ പിടിയില്‍
റിപ്പോര്‍ട്ട്

എം.ഡി.എം.എയുമായി മലപ്പുറം സ്വദേശികള്‍ പിടിയില്‍

By ന്യൂസ് ഡെസ്ക് January 23, 2023
ചേര്‍ത്തല: ചേര്‍ത്തലയില്‍ എം.ഡി.എം.എയുമായി മലപ്പുറം സ്വദേശികള്‍ പിടിയില്‍. ദേശീയപാതയില്‍ എക്‌സറേ കവലയ്ക്കു സമീപം പോലീസ് നടത്തിയ വാഹനപരിശോധനയിലാണ് 14 ഗ്രാം എം.ഡി.എം.എയുമായി മലപ്പുറം എടപ്പാള്‍ കാഞ്ഞിരംമുക്ക് അരിയെല്ലില്‍ നിഖില്‍ (37), മലപ്പുറം പൊന്നാനി വേങ്ങാട് കുന്നുമ്മല്‍ വൈഷ്ണവ് (24) എന്നിവര്‍ പിടിയിലായത്....
Read full story
കുറുപ്പംകുളങ്ങര സ്‌കൂളും കൃഷിയിലേക്ക്
റിപ്പോര്‍ട്ട്

കുറുപ്പംകുളങ്ങര സ്‌കൂളും കൃഷിയിലേക്ക്

By ന്യൂസ് ഡെസ്ക് January 5, 2023
ആലപ്പുഴ: ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി കുറുപ്പംകുളങ്ങര ഗവണ്‍മെന്റ് എല്‍.പി. സ്‌കൂളില്‍ പച്ചക്കറി കൃഷി തുടങ്ങി. പച്ചക്കറി കൃഷിയുടെ നടീല്‍ ചേര്‍ത്തല തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിനിമോള്‍ സാംസണ്‍ ഉദ്ഘാടനം ചെയ്തു.  ഭക്ഷ്യ സുരക്ഷയും ഭക്ഷ്യ സ്വയം പര്യാപ്തതയും കൈവരിക്കുക, വിദ്യാര്‍ഥികളില്‍...
Read full story
അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
റിപ്പോര്‍ട്ട്

അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

By ന്യൂസ് ഡെസ്ക് January 5, 2023
ജില്ലയില്‍ ആകെ 17.24 ലക്ഷം വോട്ടര്‍മാര്‍എല്ലാ നിയോജകമണ്ഡലങ്ങളിലും കൂടുതല്‍ സ്ത്രീകള്‍ ആലപ്പുഴ: സംക്ഷിപ്ത വോട്ടര്‍ പട്ടിക-2023 പുതുക്കലിന്റെ ഭാഗമായി ജില്ലയിലെ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. 17,24,396 വോട്ടര്‍മാരാണ് പട്ടികയിലുള്ളത്. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ല കളക്ടര്‍ വി.ആര്‍....
Read full story
ചേർത്തല: ചേർത്തല സ്വകാര്യ ബസ് സ്റ്റാൻഡിനുള്ളിലെ ഭക്ഷണശാലയിൽ മോഷണം. അലമാരയിൽ സൂക്ഷിച്ചിരുന്ന നാൽപതിനായിരം രൂപ നഷ്ടപ്പെട്ടു. കുത്തിയതോട് പഞ്ചായത്ത് രണ്ടാം വാർഡ് തിരുമല ഭാഗം മാതാപറമ്പ് മുഹമ്മദ് കുട്ടി (65) യുടെ ആര്യഭവൻ എന്ന ഭക്ഷണശാലയിലാണ് കഴിഞ്ഞ ദിവസം രാത്രിയിൽ മോഷണം...
Read full story
ചേര്‍ത്തല: ആസിഡ് ആക്രമണക്കേസിലെ പ്രതി 22 വര്‍ഷത്തിനുശേഷം അറസ്റ്റില്‍. കൊലക്കേസ് പ്രതിയുടെ കണ്ണില്‍ ആസിഡ് ഒഴിച്ചു കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുത്തിയ കേസിലെ പ്രതി കോട്ടയം കടനാട് കാവതിയാന്‍ കുന്നേല്‍ വീട്ടില്‍ സുനിലി (41)നെയാണു ചേര്‍ത്തല പോലീസ് സൈബര്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ പിടികൂടിയത്....
Read full story