ബാലികാ പീഡനം: പ്രതിക്ക് 48 വര്‍ഷം തടവും പിഴയും
റിപ്പോര്‍ട്ട്

ബാലികാ പീഡനം: പ്രതിക്ക് 48 വര്‍ഷം തടവും പിഴയും

By ന്യൂസ് ഡെസ്ക് November 1, 2022
ചെറുതോണി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 48 വര്‍ഷം തടവും പിഴയും ശിക്ഷ ലഭിച്ചു. ഇടുക്കി പോക്‌സോ അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. പീഡനം നടന്ന് ആറു വര്‍ഷങ്ങള്‍ക്കു ശേഷമാണ് സംഭവം പുറംലോകം അറിയുന്നത്. വീട്ടിലെ ബുദ്ധിമുട്ട് കാരണം 12 വയസുകാരി...
Read full story
ചെറുതോണി : തങ്കമണിയിൽ നിന്ന് ചെറുതോണിയിലെ വീട്ടിലേക്ക് പോവുകയായിരുന്ന അനു ഓടിച്ചിരുന്ന കാർ മരിയാപുരത്തിന് സമീപം അപകടത്തിൽപെട്ടു. 70 മീറ്ററോളം താഴ്ചയിലേക്കാണ് കാർ മറിഞ്ഞത്. പരിഭ്രാന്തിയിൽ കാറിൽനിന്ന് ഇറങ്ങി നടക്കുന്നതിനിടെ അനു കാലുതെറ്റി പുഴയിൽ വീണു. ശക്തമായ ഒഴുക്കിൽ 100 മീറ്ററോളം...
Read full story
ഇടുക്കി :ഇടുക്കി ചെറുതോണി പുഴയിലെ കയ്യേറ്റങ്ങളും അനധികൃത നിര്‍മാണങ്ങളും തടയാന്‍ സംസ്ഥാന ചീഫ്‌ സെക്രട്ടറിക്ക നിര്‍ദ്ദേശം നല്‍കി ദേശീയഹരിത ട്രിബ്യൂണല്‍. ട്രിബ്യൂണലിന്റെ നിർദ്ദേശങ്ങള്‍ നടപ്പില്‍ വരുത്താന്‍ സംസ്ഥാനത്തെ വിവിധ വകുപ്പുകളോടും അവയ്‌ക്ക് നേതൃത്വം വഹിക്കാന്‍ ചീഫ്‌ സെക്രട്ടറിക്കും ട്രിബ്യൂണല്‍ നിര്‍ദ്ദേശം നല്‍കി....
Read full story
ഇടുക്കി: ഇടുക്കി ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സംഘടിപ്പിക്കുന്ന ഈ വര്‍ഷത്തെ ജില്ലാ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് ഡിസംബര്‍ 27 മുതല്‍ നടത്തുവാന്‍ സംഘാടക സമിതി യോഗം തീരുമാനിച്ചു. മിനി, സബ് ജൂനിയര്‍, ജൂനിയര്‍ യൂത്ത്, സീനിയേഴ്സ്  എന്നീ അഞ്ച് വിഭാഗങ്ങളിലായിട്ടാണ്  മത്സരങ്ങള്‍ നടത്തുന്നത്....
Read full story
ഇടുക്കി: ഇന്ധന വില വര്‍ദ്ധനവ്, കാലാവസ്ഥാ വ്യതിയാനം, വിവിധ സ്ഥലങ്ങളിലെ പ്രകൃതിക്ഷോഭം എന്നിവ മൂലം പൊതുവിപണിയില്‍ അവശ്യവസ്തുക്കളുടെ വിലവര്‍ദ്ധനവിനും ദൗര്‍ലഭ്യത്തിനും ഇടയാക്കിയേക്കാവുന്ന അടിയന്തിര സാഹചര്യം കണക്കിലെടുത്ത് കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ താലൂക്കുകളില്‍ 8, 9...
Read full story
ഇടുക്കി അണക്കെട്ടിലെ ഷട്ടർ അടച്ചു
റിപ്പോര്‍ട്ട്

ഇടുക്കി അണക്കെട്ടിലെ ഷട്ടർ അടച്ചു

By ന്യൂസ് ഡെസ്ക് November 17, 2021
ചെറുതോണി: കനത്ത മഴയെ തുടർന്ന് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി തുറന്ന ചെറുതോണി അണക്കെട്ടിന്റെ ഷട്ടർ അടച്ചു. മഴയും നീരൊഴുക്കും കുറഞ്ഞതിനെ തുടർന്നാണ് നടപടി. രാത്രി ഒൻപതേമുക്കാലിനാണ് ഷട്ടർ അടച്ചത്. 2399.10 അടിയാണ് അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ്. 2021 നവബർ 14...
Read full story
ജലനിരപ്പ് ഉയരുന്നു; ഇടുക്കി ഡാം വീണ്ടും തുറക്കാൻ സാധ്യത
റിപ്പോര്‍ട്ട്

ജലനിരപ്പ് ഉയരുന്നു; ഇടുക്കി ഡാം വീണ്ടും തുറക്കാൻ സാധ്യത

By ന്യൂസ് ഡെസ്ക് November 12, 2021
ഇടുക്കി: മഴ തുടരുന്നു, ഇടുക്കി ഡാം വീണ്ടും തുറക്കാൻ സാധ്യത. ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകൾ നാളെ തുറന്നേക്കുമെന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ. 13/11/21 ശനിയാഴ്ച വൈകുന്നേരമോ, 14/11/21 ഞായറാഴ്ച രാവിലെയോ ആയിരിക്കും തുറക്കുക. നൂറ് ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കാൻ ഉദ്ദേശിക്കുന്നത്....
Read full story
ഇടുക്കി: ഒളിമ്പിക്സില്‍ നീന്തല്‍ വിഭാഗത്തില്‍ രാജ്യത്തെ പ്രതിനിധികരീക്കുന്ന ഇടുക്കി സ്വദേശിയായ സജന്‍ പ്രകാശിന്റെ മാതാവും കായിക താരവുമായ വി.എസ്. ഷാന്റിമോളെ മന്ത്രി റോഷി അഗസ്റ്റിന്‍ ആദരിച്ചു. ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ചെറുതോണിയില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് സജന്‍ പ്രകാശിന്റെ മാതാവിനെ മന്ത്രി...
Read full story
കമിതാക്കള്‍ തൂങ്ങി മരിച്ച നിലയില്‍
റിപ്പോര്‍ട്ട്

കമിതാക്കള്‍ തൂങ്ങി മരിച്ച നിലയില്‍

By ന്യൂസ് ഡെസ്ക് April 20, 2021
ചെറുതോണി: അടിമാലി മാങ്കടവില്‍ നിന്നും അഞ്ചുദിവസം മുമ്പ് കാണാതായ കമിതാക്കളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അടിമാലി ഓടക്കാസിറ്റി മരോട്ടിമൂട്ടില്‍ വിവേക് (21), മൂന്നുകണ്ടത്തില്‍ ശിവഗംഗ(19) എന്നിവരാണ് മരിച്ചത്. പാല്‍കുളം മേട്ടിലെ മരക്കൊമ്പില്‍ പെണ്‍കുട്ടിയുടെ ചുരിദാര്‍ ഷാളില്‍ കുടുക്കിട്ട് തൂങ്ങി മരിച്ച...
Read full story
ചെറുതോണി: പണിക്കന്‍കുടി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ കെട്ടിട നിര്‍മ്മാണത്തിനായി മൂന്നുകോടി രൂപ അനുവദിച്ചു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍വഹണ ഏജന്‍സിയായി കിലയെ ചുമതലപ്പെടുത്തിയതായി ഇടുക്കി എംഎല്‍എ റോഷി അഗസ്റ്റിന്‍ അറിയിച്ചു. 2018-19 വര്‍ഷത്തെ ബഡ്ജറ്റ് പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ കിഫ്ബി ഫണ്ട് വഴി...
Read full story