ചെറുതോണി: 2020 ജനുവരിയില്‍ കട്ടപ്പനയില്‍ നടത്തിയ പട്ടയമേളയില്‍ നല്‍കിയ പട്ടയങ്ങളുടെ പോക്കുവരവ് വില്ലേജോഫീസുകളില്‍ നടക്കാത്തതുമൂലം കരമടക്കാനോ മറ്റാവശ്യങ്ങല്‍ക്ക് ഉപയോഗിക്കാനോ കഴിയാതെ, ലഭിച്ച പട്ടയം കൊണ്ട് പ്രയോജനം ഇല്ലാത്ത അവസ്ഥയിലാണെന്ന് കേരളാ കോണ്‍ഗ്രസ് (എം) . പോക്കുവരവ് നടത്തുന്നതിനായി താലൂക്ക് ലാന്‍റ് അസൈന്‍മെന്‍റ്...
Read full story