ഡല്‍ഹി: കുട്ടികളുടെ ചികിത്സ പൂർത്തിയാക്കാൻ അനുവദിക്കണമെന്ന അഭ്യർഥനയുമായി ഒരു പാക് പൗരൻ.പഹൽ​ഗാം ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യയിലുള്ള പാകിസ്താന്‍ പൗരന്മാരോട് രാജ്യം വിടാനുള്ള നിർദേശം കഴിഞ്ഞദിവസമാണ് കേന്ദ്രസർക്കാർ നൽകിയത്. പാകിസ്താന്‍ പൗരന്മാരെ കണ്ടെത്തി തിരിച്ചയക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എല്ലാ...
Read full story
റിപ്പോര്‍ട്ട്

ഇടവ പഞ്ചായത്തിൽ അപകട ഭീഷണി ഉയർത്തി കാട്ടുപന്നികൾ

By ന്യൂസ് ഡെസ്ക് April 2, 2025
വർക്കല: ഇടവ പഞ്ചായത്തിലെ വിവിധയിടങ്ങളില്‍ ഭീതിയുണർത്തി കാട്ടുപന്നികള്‍ വിഹരിക്കുന്നു.വർക്കല നഗരസഭ പ്രദേശത്തെയും സമീപത്തെ മൂന്ന് പഞ്ചായത്തുകളിലെയും ജനങ്ങള്‍ ഭീതിയിലും ആശങ്കയിലുമാണ്.കാട്ടുപന്നികളെ സ്ഥിരമായി കാണുന്നതോടെ കുട്ടികളെ വീടിന് പുറത്തിറക്കാനും ട്യൂഷനയക്കാനും രക്ഷിതാക്കള്‍ ഭയക്കുന്ന സ്ഥിതിയുമുണ്ട്. ഇരുചക്രവാഹന യാത്രക്കാർക്കും കാട്ടുപന്നികള്‍ അപകട ഭീഷണി ഉയർത്തുന്നു....
Read full story
ജയ്പൂര്‍: ലിവ് ഇന്‍ റിലേഷന്‍ഷിപ്പുകള്‍ ക്രമീകരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിയമം കൊണ്ടുവരണമെന്ന് രാജസ്താന്‍ ഹൈക്കോടതി. നിയമം രൂപീകരിക്കുന്നതുവരെ ഇത്തരം ബന്ധങ്ങള്‍ സര്‍ക്കാരില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും ജസ്റ്റിസ് അനൂപ് കുമാര്‍ ധാന്‍ഡ് നിര്‍ദേശിച്ചു. ലിവ് ഇന്‍ റിലേഷന്‍ഷിപ്പുകളിലെ പങ്കാളികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനും...
Read full story
ദില്ലി : രാഷ്ട്രീയ പ്രചാരണങ്ങളില്‍ കുട്ടികളുടെ പങ്കാളികളാക്കുന്നത് തിരഞ്ഞെടുപ്പ് കമ്മിഷന്റെ മാർഗ്ഗനിർദ്ദേശങ്ങളുടെ ലംഘനമാണെന്ന്മനുഷ്യവകാശ കമ്മിഷൻ അംഗം പ്രിയങ്ക് കനൂംഗോ അഭിപ്രായപ്പെട്ടു. ദില്ലി മുഖ്യമന്ത്രി അതിഷിയും ആംആദ്‌മി പാർട്ടി ദേശീയ കണ്‍വീനർ അരവിന്ദ് കേജ്‌രിവാളും കുട്ടികള്‍ക്കൊപ്പം നടത്തിയ പ്രചാരണ വീഡിയോ നീക്കം ചെയ്യാൻ...
Read full story
തിരുവനന്തപുരം: സി.പി.എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാസ്റ്ററെ പരിഹസിച്ച്‌ വനിതാ അംഗം.മുഖ്യമന്ത്രി വേദിയിലിരിക്കെയാണ് പാർട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ വനിതാ പ്രതിനിധി പരിഹസിച്ചത്. പോലീസിനെ വിമർശിക്കുന്നതിനിടെയായിരുന്നു ഇത്. തിരുവനന്തപുരത്തെ ഒരു പ്രധാനപ്പെട്ട വനിതാ നേതാവിന്റെ ഭാഗത്ത്...
Read full story
തിരുവനന്തപുരം : സ്ഥാനത്തെ ടൈപ്പ് വണ്‍ ഡയബറ്റിസ് ബാധിതരായ മുഴുവൻ കുട്ടികള്‍ക്കും ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പുവരുത്താൻ ബാലാവകാശ കമ്മിഷൻ ഉത്തരവായി. സർക്കാരിന്റെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിലോ സ്റ്റേറ്റ് സെക്യൂരിറ്റി മിഷന്റെ മിഠായി പദ്ധതിയിലോ ഉള്‍പ്പെടുത്തി പദ്ധതി നടപ്പാക്കാൻ ആരോഗ്യ-കുടുംബക്ഷേമ വകുപ്പ്...
Read full story
കിളിമാനൂർ: കൃഷി നശിപ്പിക്കുന്നതിനൊപ്പം മനുഷ്യന്റെ ജീവനും ഭീഷണിയായി വന്യമൃ​ഗങ്ങൾ. പകല്‍സമയത്ത് പോലും കറങ്ങി നടക്കുന്ന കാട്ടുപന്നി, മുള്ളൻപന്നി, കുരങ്ങ്, മയില്‍, കീരി, കുറുക്കൻ തുടങ്ങി ഒട്ടുമിക്ക വന്യമൃഗങ്ങളുമിന്ന് നാട്ടിലുണ്ട്.കാട്ടുപന്നികള്‍ കൃഷി നശിപ്പിക്കുന്നതിനൊപ്പം മനുഷ്യന്റെ ജീവനും ഭീഷണിയാവുകയാണിവ. പ്രദേശത്ത് നിരവധിപേർ കാട്ടുപന്നി ആക്രമണത്തില്‍...
Read full story
.ഡല്‍ഹി: മണിപ്പുരിലെ അക്രമങ്ങളില്‍ നാഷണല്‍ കൗണ്‍സില്‍ ഓഫ് ചർച്ചസ് ഇൻ ഇന്ത്യ (എൻസിസിഐ) കടുത്ത ഉത്കണ്ഠ രേഖപ്പെടുത്തി..ഒന്നര വർഷത്തിലേറെയായി തുടരുന്ന സംഘർഷം നിയന്ത്രിക്കുന്നതിലും സമാധാനം പുനഃസ്ഥാപിക്കുന്നതിലും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വീഴ്ച ക്രൈസ്തവ സമൂഹത്തിലാകെ നിരാശയും വേദനയും നല്‍കുന്നതാണെന്ന് ക്രൈസ്തവ സംഘടനകളുടെ കൂട്ടായ്മയായ...
Read full story
പാലക്കാട് : വാളയാർ കുഞ്ഞുങ്ങൾക്ക് നീതി ആവശ്യപ്പെട്ടുകൊണ്ട് "നീതി സമരസമിതി "തിരുവനന്തപുരത്തു നിന്നും പാലക്കാട്ടേക്ക് " സ്ത്രീസുരക്ഷാ" യാത്ര നടത്തുന്നു, വാളയാർ കേസ് അട്ടിമറിച്ച സോജന് ഐപിഎസ് കൊടുക്കുകയല്ല ശിക്ഷിക്കുകയാണ് വേണ്ടത്, കേസിൽ അമ്മക്ക് വിശ്വാസമുള്ള സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുക,...
Read full story
ഹൈദരബാദ്: തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ പ്രായക്കൂടുതല്‍ ഉള്ള ആളുകളുടെ എണ്ണം വർധിക്കുന്നതായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. അതിനാല്‍ തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലെ ആളുകള്‍ക്ക് കൂടുതല്‍ കുട്ടികള്‍ വേണമെന്നും മുഖ്യമന്ത്രി .ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ഫെർട്ടിലിറ്റി നിരക്ക് കുറയുന്നത് ചൂണ്ടിക്കാട്ടിയാണ് ദമ്പതികളോടുള്ള ചന്ദ്രബാബു...
Read full story