കോയമ്പത്തൂർ: കോയമ്പത്തൂർ നവക്കരയിൽ ട്രെയിനിടിച്ച് ഒരു പിടിയാനയും രണ്ടു കുട്ടിയാനകളുമടക്കം മൂന്ന് കാട്ടാനകൾ ചരിഞ്ഞു. മംഗലാപുരത്ത് നിന്ന് ചെന്നൈയിലേക്ക് പോകുന്ന ട്രെയിനാണ് ആനകളെ ഇടിച്ചത്. 26/11/21 വെളളിയാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് അപകടമുണ്ടായത്. കാട്ടാന കൂട്ടം ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം.
Read full story
ചെളിയിൽ പുതഞ്ഞ കാട്ടനയെ വനപാലകർ രക്ഷപെടുത്തി
റിപ്പോര്‍ട്ട്

ചെളിയിൽ പുതഞ്ഞ കാട്ടനയെ വനപാലകർ രക്ഷപെടുത്തി

By ന്യൂസ് ഡെസ്ക് November 7, 2021
കോയമ്പത്തൂർ: കനത്ത മഴ തുടരുന്നതിനിടയിൽ നാട്ടിലിറങ്ങിയ കാട്ടാന ചെളിയിൽ വഴുതിവീണു.എട്ടുവയസ്സുള്ള കൊമ്പനാണ് തനിച്ച് കാട് ഇറങ്ങിയത്. 2021 നവംബർ 6 ശനിയാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് കോയമ്പത്തൂർ ഫോറസ്റ്റ് ഡിവിഷൻ പെരിയ നായക്കൻ പാളയം റേഞ്ചിലെ നായക്കൻ പാളയം സൗത്തിലുള്ള സി.ആർ.പി.എഫ് ക്യാമ്പിലാണ്...
Read full story
പാലക്കാട്: നവംബർ ഒന്നുമുതൽ പാലക്കാട് - തൃശൂർ റൂട്ടിൽ കെ.എസ്.ആർ.ടി.സി പുതിയ ബോണ്ട് സർവ്വീസ് ആരംഭിക്കുന്നു. പാലക്കാട് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിന്നും തൃശൂർ സ്റ്റാന്റ് വരെയാണ് സർവ്വീസുണ്ടായിരിക്കുക. രാവിലെ 8.20 ന് പാലക്കാട് നിന്നും പുറപ്പെട്ട് വൈകിട്ട് 5.20 ന് തൃശൂരിൽ നിന്നും...
Read full story
കോയമ്പത്തൂര്‍: പരിക്കേറ്റ് മുറിയിലെത്തി മരുന്ന് കഴിച്ച് ഉറങ്ങുകയായിരുന്ന ഉദ്യോഗസ്ഥയെ പീഡിപ്പിച്ചെന്ന പരാതിയില്‍ വ്യോമസേനയിലെ ഫ്ളൈറ്റ് ലെഫ്റ്റനന്റിനെ തമിഴ്നാട് പോലിസ് അറസ്റ്റ് ചെയ്തു. വ്യോമസേന അധികൃതര്‍പരാതി പരിഹരിച്ച നടപടിയില്‍ തൃപ്തിയില്ലാത്തതിനെ തുടര്‍ന്നാണ് ഇവര്‍ തമിഴ്നാട് പോലിസിനെ സമീപിച്ചത്. പരിശീലനത്തിന് കോയമ്പത്തൂര്‍ എയര്‍ഫോഴ്സ് കോളേജിലെത്തിയതായിരുന്നു...
Read full story
കോയമ്പത്തൂര്‍: ഒരുവയസ്സ് പ്രായമുള്ള ആണ്‍കുട്ടിയെ കൊന്ന മുത്തശ്ശിയെ പോലീസ് അറസ്റ്റ് ചെയ്തു.കോയമ്പത്തൂര്‍ ആര്‍എസ് പുരം കൗലിബ്രൗണ്‍ റോഡില്‍ നിത്യാനന്ദന്റെ മകന്‍ ദുര്‍ഗേഷിന്റെ മരണവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മ നന്ദിനിയുടെ മാതാവ് നാഗലക്ഷ്മിയാണ് അറസ്റ്റിലായത്. കുഞ്ഞ് തറയില്‍ നിന്ന് എന്തോ എടുത്ത് വായിലിട്ടപ്പോള്‍...
Read full story
കോയമ്പത്തൂര്‍: തമിഴ്നാട്ടിലെ കോയമ്പത്തൂരില്‍ നിപ വൈറസ് സ്ഥിരീകരിച്ചെന്ന വാര്‍ത്താ തള്ളി കോയമ്പത്തൂര്‍ ജില്ലാ കലക്ടര്‍. കോയമ്പത്തൂരില്‍ ഒരു നിപ കേസും സ്ഥിരീകരിച്ചിട്ടില്ലെന്ന് കലക്ടര്‍ ജി എസ് സമീറന്‍ ട്വീറ്റ് ചെയ്തു. നേരത്തെ ജില്ലാ കലക്ടറെ ഉദ്ധരിച്ചാണ് തമിഴ്നാട്ടില്‍ നിപ സ്ഥിരീകരിച്ചതായി എഎന്‍ഐ...
Read full story
തിരുവനന്തപുരം: 2021 ലെ കേരള ശാസ്ത്ര പുരസ്‌കാരം പ്രഖ്യാപിച്ചു. പ്രശസ്ത കാർഷിക ശാസ്ത്രജ്ഞനും ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പിതാവുമായ എം.എസ്. സ്വാമിനാഥനും ഭൗതിക ശാസ്ത്രമേഖലയിലെ പ്രഗത്ഭനായ പ്രൊഫ. താണു പത്മനാഭനുമാണ് പുരസ്‌കാര ജേതാക്കൾ. കൃഷിശാസ്ത്ര ഗവേഷണ മേഖലയിലെ ആജീവനാന്ത ഗവേഷണ നേട്ടം പരിഗണിച്ചാണ്...
Read full story
കോയമ്പത്തൂർ: കോയമ്പത്തൂരിൽ മലയാളി സ്ത്രീയെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് സ്വദേശി ബിന്ദു(46) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കോഴിക്കോട് സ്വദേശി മുസ്തഫ പരിക്കേറ്റ് ചികിത്സയിലാണ്. കോയമ്പത്തൂര്‍ നഗരത്തിലെ കാട്ടൂരിലുള്ള ഗാന്ധിപുരം ക്രോസ്കട്ട് റോഡിലെ ഹോട്ടലില്‍ ജൂലൈ 26നാണ് ഇവർ...
Read full story
കൊച്ചി : കളമശേരി ബസ് കത്തിക്കല്‍ കേസില്‍ പ്രതിക്ക് ആറുവര്‍ഷം കഠിനതടവും 1,60,000 രൂപ പിഴയും വിധിച്ച് കൊച്ചി എന്‍ഐഎ കോടതി. ബസ് കത്തിക്കല്‍ കേസില്‍ അഞ്ചാം പ്രതി കെ എ അനൂപിനാണ് കോടതി ശിക്ഷ വിധിച്ചത്. ആകെ പതിമൂന്ന് പ്രതികളാണ്...
Read full story
കോയമ്പത്തൂരിൽ കമൽഹാസൻ
റിപ്പോര്‍ട്ട്

കോയമ്പത്തൂരിൽ കമൽഹാസൻ

By ന്യൂസ് ഡെസ്ക് May 2, 2021
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍ മുന്നില്‍. കോയമ്പത്തൂര്‍ സൗത്തിലാണ് കമല്‍ മത്സരിച്ചിരുന്നത്. തമിഴ്നാട്ടില്‍ നിന്ന് ആദ്യ ഫലസൂചനകള്‍ വരുമ്പോള്‍ ഡി.എം.കെയാണ് മുന്നിട്ടുനില്‍ക്കുന്നത്. ഫലസൂചനകള്‍ വന്ന 90 മണ്ഡലങ്ങളില്‍ 59 ഇടത്തും ഡി.എം.കെയ്ക്കാണ് ലീഡ്....
Read full story