ദില്ലി : രാഷ്ട്രീയ പ്രചാരണങ്ങളില്‍ കുട്ടികളുടെ പങ്കാളികളാക്കുന്നത് തിരഞ്ഞെടുപ്പ് കമ്മിഷന്റെ മാർഗ്ഗനിർദ്ദേശങ്ങളുടെ ലംഘനമാണെന്ന്മനുഷ്യവകാശ കമ്മിഷൻ അംഗം പ്രിയങ്ക് കനൂംഗോ അഭിപ്രായപ്പെട്ടു. ദില്ലി മുഖ്യമന്ത്രി അതിഷിയും ആംആദ്‌മി പാർട്ടി ദേശീയ കണ്‍വീനർ അരവിന്ദ് കേജ്‌രിവാളും കുട്ടികള്‍ക്കൊപ്പം നടത്തിയ പ്രചാരണ വീഡിയോ നീക്കം ചെയ്യാൻ...
Read full story
മുള്ളരിങ്ങാട്; ഇടുക്കി ജില്ലയിലെ മുള്ളരിങ്ങാട് കാട്ടാന ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ കേസെടുത്തു. പ്രിൻസിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സർവേറ്റർ, ഡിവിഷണല്‍ ഫോറസ്റ്റ് കണ്‍സർവേറ്റർ, ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധവി എന്നിവർക്ക് കമ്മീഷൻ നോട്ടീസ് അയച്ചു.സംഭവത്തില്‍...
Read full story
ഡല്‍ഹി: ദേശീയ മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷ സ്ഥാനത്തേക്ക് തന്നെ പരിഗണിക്കുന്നുവെന്ന വാർത്തകള്‍ തള്ളി മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്. താൻ വിശ്രമജീവിതം ആസ്വദിക്കുകയാണെന്നും പുതിയ പദവിയെക്കുറിച്ചുള്ള അഭ്യൂഹങ്ങളില്‍ കഴമ്പില്ലെന്നും ചന്ദ്രചൂഡ് പ്രതികരിച്ചു. രാജ്യത്തിന്‍റെ അമ്പതാം ചീഫ് ജസ്റ്റിസായിരുന്ന ചന്ദ്രചൂഡ് കഴിഞ്ഞ മാസം...
Read full story
തൃശൂർ: ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിലെ ശിപാർശകള്‍ പരിശോധിച്ച്‌ അഭിപ്രായം സമർപ്പിക്കാൻ ചീഫ് സെക്രട്ടറി അധ്യക്ഷനായ കമ്മിറ്റി രൂപീകരിച്ചതായും റിപ്പോർട്ട് സമർപ്പിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായും ന്യൂനപക്ഷക്ഷേമ മന്ത്രി വി അബ്ദുറഹ്‌മാൻ. ഡിസംബർ 18 ന് ന്യൂനപക്ഷ കമ്മീഷൻ തൃശൂരില്‍ സംഘടിപ്പിച്ച...
Read full story
തിരുവനന്തപുരം: സ്വന്തം വീടിനുള്ളില്‍ സംസാരം പോലുമില്ലാതെ അന്യരെപോലെ കഴിയുന്ന ദമ്പതിമാരുടെ എണ്ണം വർദ്ധിക്കുന്നതായി വനിതാ കമ്മീഷൻ അദ്ധ്യക്ഷ പി.സതിദേവി.40ന് മുകളില്‍ പ്രായമുള്ളവരുടെ ഇടയിലാണ് ഈ പ്രവണത കൂടുതല്‍ കാണുന്നത്. കൗണ്‍സിലിംഗിലൂടെ ഇത്തരം പ്രശ്നം പരിഹരിക്കാനാണ് വനിതാ കമ്മീഷൻ ശ്രമിക്കുന്നതെന്നും കമ്മീഷന്ഡ അദ്ധ്യക്ഷ...
Read full story
തിരുവനന്തപുരം: കോവിഡ് കാലഘട്ടത്തിൽ വിതരണം ചെയ്ത അതിജീവന കിറ്റുകളുടെ കമ്മീഷൻ ഉടൻ നൽകണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം റേഷൻ വ്യാപാരികൾ 17-ന് നടത്തുമെന്നറിയിച്ച സമരത്തിൽ നിന്ന് പിൻമാറണമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ അറിയിച്ചു. സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി പരിഗണിച്ച് ഓണക്കാലത്ത്...
Read full story
ന്യൂഡല്‍ഹി ഡിസംബര്‍ 6: ഹൈദരാബാദിലെ മൃഗഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ നാല് പ്രതികളെ ഏറ്റുമുട്ടലില്‍ വധിച്ച സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ്മ പ്രതികരിച്ചു. എന്താണ് ശരിക്കും സംഭവിച്ചതെന്ന് പോലീസ് തന്നെ വ്യക്തമാക്കണമെന്നും കൂട്ടിച്ചേര്‍ത്തു. സാധാരണ പൗര...
Read full story