തിരുവനന്തപുരം | പി എസ് സി പരീക്ഷക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി ഉയര്‍ത്തുന്നതിനുള്ള ശിപാര്‍ശ അംഗീകരിച്ച് സംസ്ഥാന സര്‍ക്കാര്‍. ഇതുസംബന്ധിച്ച ജെ ബി കോശി കമ്മീഷന്‍ റിപോര്‍ട്ടാണ് മന്ത്രിസഭാ യോഗം അംഗീകരിച്ചത്. നിലവില്‍ 36 വയസ്സായിരുന്നു പി എസ് സി പരീക്ഷക്ക് അപേക്ഷിക്കാനുള്ള...
Read full story
ബെം​ഗളൂരു : കോൺഫിഡന്റ് ഗ്രൂപ്പ് ഉടമയും പ്രമുഖ വ്യവസായവുമായിരുന്ന സി ജെ റോയിയുടെ മരണത്തിലെ ദുരൂഹതകളും ആദായനികുതി റെയിഡിന് പിന്നിൽ മറഞ്ഞിരിക്കുന്ന ചട്ടലംഘനങ്ങളും കർണാടക സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ്റെ നേതൃത്വത്തിൽ അന്വേഷിക്കണമെന്ന് ആവിശ്യപ്പെട്ട് കേരള ഹൈക്കോടതി അഭിഭാഷകൻ അഡ്വ. കുളത്തൂർ ജയ്‌സിങ്...
Read full story
ഷോർട്ട് സർവീസ് കമ്മീഷൻ (എസ്എസ്‌സി) ഓഫീസർമാർക്കുള്ള രജിസ്‌ട്രേഷൻ നടപടികൾ ആരംഭിച്ച് ഇന്ത്യൻ നാവികസേന. 2027 ജനുവരിയിൽ ഏഴിമല ഇന്ത്യൻ നേവൽ അക്കാദമിയിൽ (INA) ആണ് കോഴ്സ് ആരംഭിക്കുക.താത്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റായ joinindiannavy.gov.in -ൽ അപേക്ഷ സമർപ്പിക്കാം. എക്‌സിക്യൂട്ടീവ്, ടെക്‌നിക്കൽ, എജ്യൂക്കേഷൻ...
Read full story
ന്യൂഡല്‍ഹി | കേന്ദ്ര ഏജന്‍സികള്‍ക്കെതിരായ കമ്മീഷന്‍ നിയമനം സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിന് (ഇ ഡി) നോട്ടീസയച്ച് സുപ്രീം കോടതി. ജസ്റ്റിസ് ദീപാങ്കര്‍ ദത്ത അധ്യക്ഷനായ ബഞ്ചാണ് നോട്ടീസ് അയച്ചത്.ജസ്റ്റിസ് വി കെ...
Read full story
തിരുവനന്തപുരം | സംസ്ഥാന വ്യാപകമായി മെഡിക്കല്‍ കോളജുകളില്‍ ഒ പി ബഹിഷ്‌കരിക്കാനുള്ള ഡോക്ടര്‍മാരുടെ തീരുമാനത്തിനെതിരെ സമര്‍പ്പിച്ച പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ റിപോര്‍ട്ട് തേടി. ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയില്‍ നിന്നാണ് കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് റിപോര്‍ട്ട് തേടിയത്. രണ്ടാഴ്ചക്കകം...
Read full story
തിരുവനന്തപുരം : സംസ്ഥാനത്തെ സ്‌കൂളുകളിൽ മതിയായ കലാ കായിക അധ്യാപകരുടെ സേവനം ഉറപ്പാക്കുന്നതിന് മുമ്പ് കലാകായിക പ്രവൃത്തി പരിചയ അധ്യാപകർ ഇല്ലാത്തിടത്തും പ്രസ്തുത പീരിയഡുകളിൽ മറ്റ് വിഷയങ്ങൾ പഠിപ്പിക്കുവാൻ പാടില്ലെന്ന ബാലാവകാശ കമ്മീഷന്റെ ഉത്തരവിനെതിരെ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ ഫയൽ ചെയ്യണമെന്ന്...
Read full story
തിരുവനന്തപുരം: ജനവാസമേഖലയില്‍ വിദേശമദ്യഷാപ്പ് സ്ഥാപിക്കില്ലെന്ന് മനുഷ്യാവകാശ കമ്മീഷന് ബെവ്കോയുടെ ഉറപ്പ്. വര്‍ക്കല മണമ്പൂര്‍ വലിയവിളയില്‍ ജനങ്ങള്‍ തിങ്ങിപാര്‍ക്കുന്ന സ്ഥലത്ത് വിദേശ മദ്യഷോപ്പ് സ്ഥാപിക്കില്ലെന്ന് ഡപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ മനുഷ്യാവകാശ കമ്മീഷന് ഉറപ്പുനല്‍കി. ഭാവിയില്‍ അപേക്ഷ പരിഗണിക്കുകയാണെങ്കില്‍ പരാതിക്കാര്‍ക്ക് മുന്‍കൂട്ടി നോട്ടീസ് നല്‍കി...
Read full story
റിപ്പോര്‍ട്ട്

കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് ബിഹാറിൽ

By ന്യൂസ് ഡെസ്ക് October 4, 2025
ഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷൻ ബിഹാറിലേക്ക്.മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ‌ ഗ്യാനേഷ് കുമാർ‌, കമ്മിഷണർ‌മാരായ വിവേക് ജോഷി, എസ്.എസ്. സന്ധു എന്നിവർ ദ്വിദിന സന്ദർശനത്തിനായി ഒക്ടോബർ 4 ന് പാറ്റ്നയിലെത്തും. സന്ദർശനം തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ കീഴ്‌വഴക്കം 243 അംഗ ബിഹാർ...
Read full story
ന്യൂഡൽഹി | തിരഞ്ഞെടുപ്പ് കമ്മീഷൻ ബി ജെ പിയുമായി ചേർന്ന് വോട്ടർ പട്ടികയിൽ കൃത്രിമം നടത്തിയെന്ന രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തലിന് പിന്നാലെ കര്‍ണാടക തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ വെല്ലുവിളി ഏറ്റെടുത്ത് എ ഐ സി സിയുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി...
Read full story
കൊല്ലം | കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ മിഥുന്‍ എന്ന വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവച്ചിന് പിന്നാലെ അപകടം സംഭവിച്ച വൈദ്യുതി ലൈന്‍ മാറ്റി സ്ഥാപിച്ച് കെഎസ്ഇബി. ജൂലൈ 19 ന് ബാലവകാശ കമ്മീഷന്‍ ചെയര്‍മാന്റെ സാന്നിധ്യത്തിന്‍ നടന്ന യോഗത്തില്‍ വൈദ്യുതി...
Read full story