വയനാട് | പൂക്കോട് വെറ്ററിനറി കോളജില്‍ ജീവനൊടുക്കിയ വിദ്യാര്‍ഥി ജെ എസ് സിദ്ധാര്‍ഥന്റെ മാതാപിതാക്കള്‍ക്ക് ഏഴ് ലക്ഷം രൂപ നല്‍കണമെന്ന ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവ് നടപ്പായില്ല. പണം നല്‍കുന്നതില്‍ വീഴ്ച വരുത്തിയതു സംബന്ധിച്ച് ജൂലൈ 10ന് ചീഫ് സെക്രട്ടറി നേരിട്ട്...
Read full story
കോട്ടയം: കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാവുന്ന സാഹചര്യം കണക്കിലെടുത്ത് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ആള്‍ക്കൂട്ട പരസ്യ പ്രചരണങ്ങള്‍ നിര്‍ത്തിവെക്കണം എന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി. പാലാ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ എന്ന സംഘടനയാണ് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്....
Read full story
തിരുവനന്തപുരം|കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ നിയമന ശിപാര്‍ശ പൂര്‍ണമായും ഡിജിറ്റല്‍ സംവിധാനത്തിലേക്കുമാറുന്നു. ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറുന്നതോടെ തപാല്‍ മാര്‍ഗം അയക്കുന്ന രീതി നിര്‍ത്തലാക്കും. ജൂൺ 2 ന് ചേര്‍ന്ന യോഗത്തിലാണ് ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറ്റാനുള്ള തീരുമാനമായത്. ജൂലൈ ഒന്നുമുതല്‍ എല്ലാ നിയമന...
Read full story
കൊച്ചി | മുനമ്പം വഖ്ഫ് ഭൂമി പ്രശ്‌നം പഠിക്കാന്‍ നിയമിച്ച ജുഡീഷ്യല്‍ കമ്മീഷന്‍ സര്‍ക്കാറിന് റിപോര്‍ട്ട് സമര്‍പ്പിച്ചു. മുഖ്യമന്ത്രിയുടെ ചേമ്പറില്‍ നേരിട്ടെത്തിയാണ് കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ റിപോര്‍ട്ട് കൈമാറിയത്. മുനമ്പം നിവാസികളെ കുടിയൊഴിപ്പിക്കരുതെന്ന് 75 പേജുള്ള...
Read full story
കൊച്ചി : മുനമ്പം കമ്മീഷന്‍ റിപോര്‍ട്ടിലെ ശിപാര്‍ശയിലെ ഉള്ളടക്കം വെളിപ്പെടുത്തിയതിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവര്‍ത്തകനുമായ അഡ്വ. കുളത്തൂര്‍ ജയ്‌സിംഗാണ് പരാതി നല്‍കിയത്. സര്‍ക്കാറിന്റെ കമ്മീഷന്‍ റിപോര്‍ട്ടുകള്‍ രഹസ്യ സ്വഭാവമുള്ളതാണ്. അത് മുഖ്യമന്ത്രിക്ക് ലഭിച്ച് മന്ത്രിസഭ ചര്‍ച്ച ചെയ്ത്...
Read full story
തിരുവനന്തപുരം: പാളയം മാർക്കറ്റ് പരിസരത്തെ റോഡുകളില്‍ ദുർഗന്ധം വമിക്കുന്നതിനെക്കുറിച്ച്‌ മനുഷ്യാവകാശ കമ്മിഷൻ നഗരസഭാ സെക്രട്ടറിയോട് റിപ്പോർട്ട് തേടി.കണ്ണിമാറ മർച്ചന്റ് ആൻഡ് ലേബേഴ്സ് അസോസിയേഷൻ സെക്രട്ടറി ജെ.രാജൻ സമർപ്പിച്ച പരാതിയിലാണ് നടപടി. ഹരിതകർമ്മസേനയ്ക്ക് ഫീസ് നല്‍കുന്നവരാണ് വ്യാപാരികൾ മത്സ്യ-മാംസ-പച്ചക്കറി മാലിന്യങ്ങളുടെ കൂമ്പാരം അടിയന്തരമായി...
Read full story
കൊച്ചി: മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്‍റെ നിയമസാധുത ചോദ്യം ചെയ്ത് വഖഫ് സംരക്ഷണ വേദി സമർപ്പിച്ച ഹർജി ഹൈക്കോടതി ഫെബ്രുവരി 6ന് വീണ്ടും പരിഗണിക്കും. മുനമ്പം നിവാസികളുടെ ആശങ്ക പരിഹരിക്കുന്നതിനുളള വസ്തുതാ പരിശോധനയാണ് നടക്കുന്നതെന്ന് സർക്കാർ . ഹർജിയില്‍ 6നും വാദം തുടരും....
Read full story
ന്യൂഡൽഹി: യമുനാ നദിയില്‍ ഹരിയാനയില്‍നിന്നു വിഷമാലിന്യം കലർത്തുന്നുവെന്ന പരാമർശത്തില്‍ ആം ആദ്മി പാർട്ടി ദേശീയ കണ്‍വീനർ അരവിന്ദ് കേജരിവാള്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരവസരം കൂടി കേജരിവാളിന് നല്‍കി തെരഞ്ഞെടുപ്പ് കമ്മീഷൻ യമുനയില്‍ മനഃപൂർവം വിഷം കലർത്തുന്നുവെന്ന ആരോപണത്തെ...
Read full story
കൊച്ചി: മുനമ്പത്തെ വഖഫ് പ്രശ്‌നം സംബന്ധിച്ച അന്വേഷണത്തിന് ജുഡീഷല്‍ കമ്മീഷനെ നിയമിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് കേരള വഖഫ് സംരക്ഷണ വേദി ഹൈക്കോടതിയില്‍. വഖഫ് ആക്‌ട് കേന്ദ്ര നിയമമായതിനാല്‍ ഈ വിഷയത്തില്‍ ജുഡീഷല്‍ കമ്മീഷനെ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്...
Read full story
.ഡല്‍ഹി: ഇന്ത്യന്‍ നാവികസേന തദ്ദേശീയമായി നിര്‍മിച്ച രണ്ട് യുദ്ധക്കപ്പലുകളും ഒരു ഡീസല്‍-ഇല‌‌ക്ട്രിക് അന്തര്‍വാഹിനിയും 2025 ജനുവരി 15ന് മുംബൈയിലെ നേവല്‍ ഡോക്ക് യാര്‍ഡില്‍ കമ്മീഷന്‍ ചെയ്യും. സൂറത്ത്, നീലഗിരി എന്നീ കപ്പലുകളും വാഗ്ഷീര്‍ എന്ന അന്തര്‍ വാഹിനി യുമാണു കമ്മീഷന്‍ ചെയ്യുക.ആധുനിക...
Read full story