കോപ്പൻഹാഗൻ: ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് മിങ്കുകളെ കൂട്ടത്തോടെ കൊന്ന് കുഴിച്ചിട്ട ഡെൻമാർക്കിൽ പുതിയ പ്രശ്നം ഉടലെടുത്തു. അഴുകിയ ടൺ കണക്കിന് മിങ്ക് ഇതിനകം ഡെൻമാർക്കിലെ ഭൂഗർഭജലത്തെ മലിനമാക്കിയിരിക്കാമെന്ന് സമ്മതിച്ചിരിക്കുകയാണ് ഇപ്പോൾ സർക്കാർ. 4,700 ടണ്ണോളം...
Read full story