പൂനെ: മാതാവില്‍നിന്ന് ഗര്‍ഭസ്ഥശിശുവിലേക്ക് കൊറോണ വൈറസ് പകരുമോ? ഏവരേയും കുഴക്കിയ ചോദ്യമായിരുന്നു അത്. പ്രസവശേഷം പലവിധ രോഗങ്ങള്‍ മാതാവില്‍നിന്ന് കുഞ്ഞിലേക്കു പകര്‍ന്നതായി തെളിഞ്ഞിട്ടുണ്ട്. ഇതിന് പൂനെയിലെ സൂസന്‍ ജനറല്‍ ആശുപത്രിയില്‍ നടന്ന സംഭവത്തിലൂടെ വ്യക്തമായ ഉത്തരം നമുക്ക് ലഭിച്ചിരിക്കുകയാണ്. സാധാരണ ചുമ,...
Read full story