ന്യൂഡല്‍ഹി: ഫെബ്രുവരി 14 മുതല്‍ തീവണ്ടിയില്‍ പാകം ചെയ്ത ഭക്ഷണം വിതരണം ചെയ്യുന്നത് ഐ.ആര്‍.സി.ടി.സി. പുനഃരാരംഭിക്കുന്നു. റെയില്‍വേ ബോര്‍ഡില്‍നിന്ന് ലഭിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചാണ് പാകം ചെയ്ത ഭക്ഷണം വിതരണം ചെയ്യുന്നത് പുനഃസ്ഥാപിക്കുന്നത്. 428 ട്രെയിനുകളില്‍ പാകം ചെയ്ത ഭക്ഷണം ഇതിനകം പുനഃസ്ഥാപിച്ചിട്ടുണ്ട്....
Read full story
കൊച്ചി: കൊറോണ വൈറസിന്‍റെ പുതിയ വകഭേതങ്ങള്‍(സ്‌ട്രെയിന്‍) തീവ്ര രോഗലക്ഷണങ്ങള്‍ സൃഷ്ടക്കുന്നതായി കോവിഡ്‌ രോഗ വിദഗ്‌ദ്ധര്‍. മുമ്പ്‌ രോഗം ബാധിച്ചവര്‍ക്ക്‌ അനുഭവപ്പെട്ടിരുന്ന രോഗലക്ഷണങ്ങളില്‍നിന്നും വ്യത്യസ്ഥമാണ്‌ വകഭേദം വന്ന വൈറസ്‌ കാണിക്കുന്ന ലക്ഷണങ്ങള്‍. മുമ്പ്‌ പനി, നേരിയ ശരീര വേദന ,തലവേദന എന്നിവ ആയിരുന്ന...
Read full story
ന്യൂയോര്‍ക്ക്: കൊറോണ വൈറസ് മഹാമാരിയുണ്ടാക്കിയ സാമ്പത്തിക പ്രത്യാഘാതത്തില്‍ 32,000ത്തില്‍ അധികം തൊഴിലാളികളെ പിരിച്ചുവിടാന്‍ വാള്‍ട്ട് ഡിസ്‌നി. 2021ന്റെ ആദ്യ പകുതിയില്‍ തന്നെ ജീവനക്കാരെ ഒഴിവാക്കുമെന്നാണ് റിപോര്‍ട്ട്. വാള്‍ട്ട് ഡിസ്നിയുടെ തീം പാര്‍ക്കുകളില്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെയാണ് ഒഴിവാക്കുന്നത്. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഉപഭോക്താക്കള്‍...
Read full story
ഷാങ്ഹായ്: വുഹാനിലെ കൊറോണ വൈറസ് പകർച്ചവ്യാധിയെക്കുറിച്ച് റിപ്പോർട്ട് ചെയ്ത ചൈനീസ് മാധ്യമപ്രവർത്തകയ്ക്ക് അഞ്ച് വർഷം തടവ് ലഭിച്ചേക്കുമെന്ന് റിപ്പോർട്ട്. സ്വതന്ത്ര മാധ്യമ പ്രവർത്തകയായ ഷാങ് ഹാന്റെ പേരിൽ നവംബർ 16 ന് വിശദമായ കുറ്റപത്രം സമർപ്പിച്ചു. ചൈനീസ് നഗരമായ വുഹാനിൽ കഴിഞ്ഞ...
Read full story
ന്യൂഡൽഹി: കൊറോണ വൈറസ് പകർച്ചവ്യാധിയുടെ ആഘാതം ലഘൂകരിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച കൊറോണ യോദ്ധാക്കളുടെ മുൻനിരയിൽ മാധ്യമ പ്രവർത്തകരും ഉൾപ്പെട്ടിട്ടുണ്ടെന്ന് പ്രസിഡന്റ് രാം നാഥ് കോവിന്ദ് 16/11/20 തിങ്കളാഴ്ച പറഞ്ഞു. ദേശീയ പത്രദിനത്തോടനുബന്ധിച്ച് രാഷ്ട്രപതി ഭവൻ പുറത്തിറക്കിയ പ്രസ്താവനയിലാണ് രാഷ്ട്രപതി മാധ്യമങ്ങളെ അഭിനന്ദിച്ചത്....
Read full story
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കണ്ടെത്തിയിട്ടുള്ള കൊറോണ വൈറസ് സ്ഥിര സ്വഭാവം പുലര്‍ത്തുന്നതും പരിവര്‍ത്തനം വരാത്തതുമാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്. വൈറസിനെ പറ്റി ഐ.സി.എം.ആറും ബയോ ടെക്നോളജി വകുപ്പും നടത്തിയ പഠനങ്ങള്‍ മുന്‍ നിര്‍ത്തിയാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ഔദ്യോഗികമായി ഇക്കാര്യം പ്രഖ്യാപിച്ചത്. രാജ്യത്ത് പടര്‍ന്നിരിക്കുന്ന കൊറോണ...
Read full story
വാഷിംഗ്ടൺ: അടച്ചിട്ട മുറിയിൽ ആറടി ദൂരത്തിലേക്കു വരെ വായുവിലൂടെ കോവിഡ് പകരാമെന്ന് അമേരിക്കൻ ആരോഗ്യ എജൻസി പറയുന്നു. രോഗിയോടൊപ്പം മുറിയ്ക്കകത്തിരിക്കുമ്പോൾ ആറടി അകലം പോലും സുരക്ഷിതമല്ല എന്നാണ് അമേരിക്കയിലെ രോഗ നിയന്ത്രണ - പ്രതിരോധ ഏജൻസി കണ്ടെത്തിയിരിക്കുന്നത്. ജനാലകൾ തുറന്നിട്ട് വായുവിൻ്റെ...
Read full story
മുംബൈ: വായ്പകള്‍ പുനസംഘടിപ്പിക്കാന്‍ ബാങ്കുകളെ അനുവദിക്കുന്ന പുതിയ നടപടികള്‍ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാന്‍ സഹായിക്കുമെന്ന് റിസര്‍വ് ബാങ്ക് മേധാവി ശക്തികാന്ത് ദാസ് പറഞ്ഞു. ബാങ്കുകളുടെ ആരോഗ്യം വളരെ പ്രധാനമാണ്. പക്ഷെ അതോടൊപ്പം ബിസിനസ്സു കാര്‍ വളരെ സമ്മര്‍ദ്ദത്തിലുമാണെന്ന് വെളളിയാഴ്ച സിഎന്‍ബിസി ആവാസിന്...
Read full story
ശക്തിയേറിയ കൊറോണാ വൈറസിനെ മലേഷ്യയില്‍ കണ്ടെത്തി
റിപ്പോര്‍ട്ട്

ശക്തിയേറിയ കൊറോണാ വൈറസിനെ മലേഷ്യയില്‍ കണ്ടെത്തി

By ന്യൂസ് ഡെസ്ക് August 18, 2020
മലേഷ്യ:   ഇപ്പോഴുളളതിനേക്കാള്‍ 10 മടങ്ങ് ശക്തികൂടിയ കൊറോണാ വൈറസിനെ മലേഷ്യയില്‍ കണ്ടെത്തിയതായി മലേഷ്യന്‍ ആരോഗ്യ വകുപ്പ് മേധാവി  നൂര്‍ഷിഹാം അബ്ദുള്ള . സോഷ്യല്‍ മീഡിയായിലൂടെ അബ്ദുളള നേരിട്ട് ഇക്കാര്യം വ്യക്തമാക്കി യിട്ടുണ്ട്.  ഇക്കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുചെയ്ത 45 കേസുക ളില്‍ മൂന്നു കേസുകളിലാണ് പുതിയ  കൊറോണാ വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തിയത്. ...
Read full story
ജനീവ: കൊറോണ വൈറസിന്റെ ഉദ്ഭവം കണ്ടെത്താന്‍ ബെയ്ജിങിലെത്തിയ ലോകാരോഗ്യ സംഘടനാ പ്രതിനിധികള്‍ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയതായി ഡബ്ല്യുഎച്ച്ഒ മേധാവി ടെട്രോസ് അദാനം ഗബ്രിയോസിസ് അറിയിച്ചു. ജൂലൈ 10നാണ് പകര്‍ച്ചവ്യാധി വിദഗ്ധനെയും മൃഗസംരക്ഷണ വിദഗ്ധനെയും ചൈനയിലേക്ക് അയച്ചത്. ഇവരുടെ ദൗത്യം പൂര്‍ത്തിയായി. മൃഗങ്ങളില്‍നിന്നുള്ള...
Read full story