കണ്ണൂർ: കേരളത്തിൽ നൽകുന്ന കോവിഡ് വാക്സിൻ സൗജന്യമായിട്ടായിരിക്കുമെന്നും ആരിൽ നിന്നും പണം ഈടാക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. "എത്ര കണ്ട് വാക്സിൻ ലഭ്യമാകുമെന്നത് ചിന്തിക്കേണ്ടതാണ്. എന്നാൽ കേരളത്തിൽ നൽകുന്ന വാക്സിൻ സൗജന്യമായിട്ടായിരിക്കും....
Read full story
11-12-2020, വെള്ളിയാഴ്ച 4642 പേർക്ക് കോവിഡ്, 4748 പേർക്ക് രോഗമുക്തി
റിപ്പോര്‍ട്ട്

11-12-2020, വെള്ളിയാഴ്ച 4642 പേർക്ക് കോവിഡ്, 4748 പേർക്ക് രോഗമുക്തി

By ന്യൂസ് ഡെസ്ക് December 12, 2020
കേരളത്തിൽ വെള്ളിയാഴ്ച 4642 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 626, മലപ്പുറം 619, കൊല്ലം 482, എറണാകുളം 409, ആലപ്പുഴ 396, പത്തനംതിട്ട 379, കോട്ടയം 326, കണ്ണൂർ 286, തിരുവനന്തപുരം 277, തൃശൂർ 272, പാലക്കാട് 257, ഇടുക്കി 155,...
Read full story
ഗുരുവായൂർ : 11- 12 -2020, വെള്ളിയാഴ്ച നടന്ന കോവിഡ് പരിശോധനയെ തുടർന്ന് ക്ഷേത്രം ഭക്തർക്കായി അടച്ചിട്ടു . ഗുരുവായൂർ ദേവസ്വത്തിലെ 153 ജീവനക്കാരിൽ നടത്തിയ ആൻറിജൻ പരിശോധനയിൽ 22 പേരുടെ കോവിഡ് പരിശോധന പോസിറ്റീവായി. .ഇതോടെ ദേവസ്വത്തിൽ കോവിഡ് രോഗികളുടെ...
Read full story
തിരുവനന്തപുരം : സംസ്ഥാനത്ത് 08-12-2020, ചൊവ്വാഴ്ച 5032 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോട്ടയം 695, മലപ്പുറം 694, തൃശൂര്‍ 625, എറണാകുളം 528, കോഴിക്കോട് 451, പാലക്കാട് 328, കൊല്ലം 317, വയനാട് 284, തിരുവനന്തപുരം 272, ആലപ്പുഴ 241, പത്തനംതിട്ട...
Read full story
തിരുവനന്തപുരം : കേരളത്തിൽ 05-12-2020, ശനിയാഴ്ച 5848 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 920, കോഴിക്കോട് 688, എറണാകുളം 655, കോട്ടയം 567, തൃശൂർ 536, കൊല്ലം 405, പാലക്കാട് 399, ആലപ്പുഴ 365, തിരുവനന്തപുരം 288, കണ്ണൂർ 280, വയനാട്...
Read full story
ന്യൂഡൽഹി: കൊവിഡ് പോരാളികളുടെ കുട്ടികൾക്ക് എംബിബിഎസ്, ബി ഡി എസ് പ്രവേശനപരീക്ഷയിൽ സംവരണം നൽകണമെന്ന് കേന്ദ്ര ഗവൺമെൻറ് ആവശ്യപ്പെട്ടു. 2020- 21 അധ്യന വർഷത്തിലേക്ക് ആണ് വാർഡ്സ് ഓഫ് കോവിഡ് വാരിയേഴ്സ് എന്ന പുതിയ വിഭാഗം ഏർപ്പെടുത്തി സംവരണം നൽകണമെന്ന് കേന്ദ്ര...
Read full story
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കോവിഡ് മുക്തനായി
റിപ്പോര്‍ട്ട്

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കോവിഡ് മുക്തനായി

By ന്യൂസ് ഡെസ്ക് November 17, 2020
തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കോവിഡ് മുക്തനായി. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് ചൊവ്വാഴ്ച (17/11/20) ഗവര്‍ണറെ ഡിസ്ചാര്‍ജ് ചെയ്തു. ഈ മാസം 9 നാണ് ഗവര്‍ണറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധന ഫലം നെഗറ്റീവായെന്നും തിരികെ രാജ്ഭവനില്‍...
Read full story
കൊല്‍​ക്ക​ത്ത: കോവിഡ് ബാധിതനായി ചികിത്സയിൽ കഴിയുന്ന പ്ര​സി​ദ്ധ നടന്‍ ന​ട​ന്‍ സൗ​മി​ത്ര ചാ​റ്റ​ര്‍​ജി അ​തീ​വ ഗു​രു​ത​ര​നി​ല​യി​ല്‍. വെ​ന്‍റി​ലേ​റ്റ​റി​ന്‍റെ സഹാ​യ​ത്തോ​ടെ​യാ​ണ് 85-കാ​ര​നാ​യ സൗ​മി​ത്ര ചാ​റ്റ​ര്‍​ജി​യു​ടെ ജീ​വ​ന്‍ നി​ല​നി​ല്‍​ത്തു​ന്ന​ത്. അ​ദ്ദേ​ഹം മി​ക്ക​പ്പോ​ഴും അ​ബോ​ധാ​വ​സ്ഥ​യി​ലാ​ണെ​ന്നും ഡോ. ​അ​രി​ന്ദം ക​ര്‍ പു​റ​ത്തു​വി​ട്ട മെ​ഡി​ക്ക​ല്‍ ബു​ള്ള​റ്റി​നി​ല്‍ പ​റ​യു​ന്നു. കൊ​ല്‍​ക്ക​ത്ത​യി​ലെ...
Read full story
നിരോധനാജ്ഞ സംസ്ഥാനത്തെ അഞ്ചു ജില്ലകളിൽ തുടരും
റിപ്പോര്‍ട്ട്

നിരോധനാജ്ഞ സംസ്ഥാനത്തെ അഞ്ചു ജില്ലകളിൽ തുടരും

By ന്യൂസ് ഡെസ്ക് October 31, 2020
തിരുവനന്തപുരം : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പ്രഖ്യാപിച്ച നിരോധനാജ്ഞയുടെ കാലാവധി അഞ്ച് ജില്ലകളിൽ നീട്ടി. തൃശ്ശൂർ, എറണാകുളം, ആലപ്പുഴ, മലപ്പുറം, ഇടുക്കി എന്നീ ജില്ലകളിലാണ് നവംബർ 15 വരെ നിരോധനാജ്ഞ കിട്ടിയത്. മറ്റു ജില്ലകളിൽ നിരോധനാജ്ഞ 31 - 10...
Read full story
ന്യൂഡല്‍ഹി: കോവിഡ്-19 മൂലം  രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം തുടര്‍ച്ചയായി കുറയുന്നു. രാജ്യത്ത് ചികിത്സയിലുള്ളവര്‍ കഴിഞ്ഞ മൂന്ന് ദിവസമായി  ആകെ കേസുകളുടെ 10 ശതമാനത്തില്‍ താഴെയാണ്. അതായത് പത്തില്‍ ഒരു കേസ് മാത്രമാണ് നിലവില്‍ രോഗബാധിതര്‍. കോവിഡ് ബാധിച്ച് രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം...
Read full story