*ഈ മാസം അവസാനത്തോടെ മുഴുവൻ വിദ്യാർഥികൾക്കും പ്രവേശനം ഉറപ്പാക്കുംസംസ്ഥാനത്ത് ഉപരിപഠനത്തിന് ആഗ്രഹിക്കുന്ന മുഴുവൻ വിദ്യാർഥികൾക്കും ഈ മാസം അവസാനത്തോടെ പ്രവേശനം ഉറപ്പാക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്നും ഈ മാസം 23നു പുതിയ ബാച്ചുകളുടെ പ്രഖ്യാപനമുണ്ടാകുമെന്നും പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി...
Read full story
പത്തനംതിട്ട: നവംബര്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കുന്നത് മുന്നില്‍കണ്ട് ശുചീകരണ പ്രവര്‍ത്തനം നടത്തണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ നിര്‍ദേശിച്ചു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി (ഡിഡിഎംഎ) യോഗത്തിലാണ് കളക്ടര്‍ ഇക്കാര്യം നിര്‍ദേശിച്ചത്. പലയിടങ്ങളിലും സ്‌കൂളുകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്....
Read full story
തിരുവനന്തപുരം: അതി തീവ്രമഴ തുടരുന്ന എല്ലാ മേഖലകളിലും രക്ഷാ പ്രവർത്തനം  ശക്തമാക്കാൻ മുഖ്യമന്ത്രി വിളിച്ചു ചേർത്ത ഉന്നതതല യോഗം തീരുമാനിച്ചു.  സർക്കാരിന്റെ എല്ലാ സംവിധാനങ്ങളും ഇതിനായി രംഗത്തിറങ്ങും. ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ പെട്ടെന്നുതന്നെ മാറ്റിപ്പാർപ്പിക്കാൻ നടപടിയെടുക്കണമെന്ന്...
Read full story
തിരുവനന്തപുരം:∙ സംസ്ഥാനത്ത് വാക്സീന്‍ സ്വീകരിച്ചവരില്‍ കോവിഡ് ബാധിക്കുന്നവരുടെ നിരക്കുയരുന്നു. ഒക്ടോബർ 11 വരെയുള്ള മൂന്നു ദിവസത്തിനിടെ കോവിഡ് ബാധിച്ചവരില്‍ 57 ശതമാനം പേരും കുത്തിവയ്പ് എടുത്തവരാണ്. കുത്തിവയ്പെടുത്ത് മാസങ്ങള്‍ കഴിയുമ്പോള്‍ ഫലം കുറയുന്നുണ്ടോ എന്ന ആശങ്ക പങ്കുവയ്ക്കുകയാണ് ആരോഗ്യവിദഗ്ധര്‍. ഈ മൂന്നു...
Read full story
പത്തനംതിട്ട: കോവിഡ് പ്രോട്ടോക്കോളുകള്‍ക്ക് വിധേയമായി സര്‍വീസ് നടത്താന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികളെ കൊണ്ടുപോകുന്ന എല്ലാ വാഹനങ്ങളും പരിശോധനയ്ക്കായി ഈ മാസം 16ന് രാവിലെ 9.30ന് വെട്ടിപ്പുറം ഗ്രൗണ്ടില്‍ ഹാജരാക്കണമെന്ന് പത്തനംതിട്ട റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.
Read full story
ആലപ്പുഴ: ഈ വര്‍ഷം നെഹ്റു ട്രോഫി വള്ളംകളി നടത്താനാണ് സര്‍ക്കാരും വിനോദ സഞ്ചാര വകുപ്പും ശ്രമിക്കുന്നതെന്ന്  മന്ത്രി പി. എ മുഹമ്മദ് റിയാസ് പറഞ്ഞു. ജില്ലാ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. വള്ളംകളി നടത്തുന്നതുമായി ബന്ധപ്പെട്ട് എം.എല്‍.എ.മാരായ എച്ച്....
Read full story
കട്ടപ്പന : കോവിഡ്‌ മാനദണ്ഡം ലംഘിച്ച് പൂക്കളം ഒരുക്കി വണ്ടന്മേട്‌ പഞ്ചായത്ത്‌ ഓഫീസ്‌ .കുടുംബ ശ്രീയുടെ ഓഫീസിലാണ് പൂക്കളം ഒരുക്കിയിരിക്കുന്നത് കോവിഡ് തീവ്ര വ്യാപനത്തിന്‍റെ പാശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ ഓണാഘോഷത്തിന്‍റെ ഭാഗമായി പൂക്കളമിടരുതെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം നിലനില്‍ക്കെയാണ്‌ പഞ്ചായത്ത്‌ ഓഫീസില്‍ പൂക്കളമൊരുക്കിയിരിക്കുന്നത്‌....
Read full story
തിരുവനന്തപുരം: കൊവിഡ് പ്രോട്ടോകോൾ ലംഘിച്ച് പ്രവർത്തിച്ച തിരുവനന്തപുരം പോത്തീസ് വസ്ത്രശാലയുടെ ലൈസൻസ് നഗരസഭ റദ്ദാക്കി. നഗരസഭ ആരോഗ്യവിഭാഗത്തിന്‍റെ പരിശോധനയ്ക്ക് പിന്നാലെയാണ് നടപടി. കൊവിഡ് പ്രോട്ടോക്കോൾ പാലിക്കാതെ സ്ഥാപനം പിൻവാതിലൂടെ പൊതുജനത്തെ പ്രവേശിപ്പിച്ചു കച്ചവടം നടത്തിയതായി കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നഗരസഭ നടപടിയെടുത്തത്
Read full story
തൃശ്ശൂർ: വ്യവസായ സംരംഭകരുടെയും പുതിയ വ്യവസായസംരംഭങ്ങൾ തുടങ്ങാൻ താൽപര്യമുള്ളവരുടെയും പ്രശ്‌നങ്ങളും പരാതികളും നേരിട്ട് കേൾക്കുന്നതിന് ജില്ലയിൽ വ്യവസായവകുപ്പ് മന്ത്രി പി രാജീവുമായുള്ള സംവാദം 'മീറ്റ് ദി മിനിസ്റ്റർ' പരിപാടി സംഘടിപ്പിക്കുന്നു. വ്യവസായ നടത്തിപ്പുമായി ബന്ധപ്പെട്ട് അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും തടസ്സങ്ങളും സംരംഭകർക്ക് മന്ത്രിയുടെ...
Read full story
കാസർഗോഡ്: അവശ്യവസ്തുക്കളുടെ കടകൾക്ക് ഇളവുകൾ നൽകുമ്പോൾ അവിടങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കണമെന്ന് ജില്ലാ തല കൊറോണ കോർ കമ്മിറ്റി വ്യാപാരികളോട് ആവശ്യപ്പെട്ടു. പല സ്ഥലങ്ങളിലും ഗ്ലൗസ്, മാസ്‌ക് തുടങ്ങിയവ കൃത്യമായി ഉപയോഗിക്കുന്നില്ല. കച്ചവടക്കാരുൾപ്പെടെ പലരും അശ്രദ്ധമായാണ് മാസ്‌ക് ഉപയോഗിക്കുന്നത്....
Read full story