തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ 24, 25 തീയതികളിൽ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളിൽ അവശ്യവസ്തുക്കൾ ഉത്പാദിപ്പിക്കുന്ന വ്യവസായങ്ങൾക്ക് ഇളവ് അനുവദിച്ച് വ്യവസായ വകുപ്പ് ഉത്തരവിറക്കി. മരുന്ന്, ഫാർമസ്യൂട്ടിക്കൽ, ശുചീകരണ ഉത്പന്നങ്ങൾ, ഓക്‌സിജൻ, മെഡിക്കൽ ഉപകരണങ്ങൾ, മെഡിക്കൽ ടെക്‌സ്‌റ്റൈൽസ്, ഇതിനാവശ്യമായ അസംസ്‌കൃത വസ്തുക്കൾ എന്നിവ...
Read full story