കൊച്ചി: കോവിഡ് പ്രോട്ടോകോള്‍ കാറ്റില്‍ പറത്തി ഏ.ടിഎമ്മുകള്‍ . ഭൂരിഭാഗം എടിഎമ്മുകളിലും സാനിടൈസര്‍ ഇല്ല. ദിവസേന നൂറുകണക്കിനാളുകള്‍ കയറിയിറങ്ങുകയും സ്പര്‍ശിക്കുകയും ചെയ്യുന്ന എടിഎമ്മുകളിലാണ് ഈ സുരക്ഷാ വീഴ്ച. കൈകഴുകാനുളള സംവിധാനങ്ങള്‍ ഇല്ലാത്തതിന്‍ പേരില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്കുനേരെ നടപടിയെടുക്കുന്ന പോലീസ് ഇതിനെതിരെ നടപടി...
Read full story
കൊച്ചി: കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ച കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തിലെ ജനങ്ങളെ വെല്ലുവിളിക്കുകയാമെണന്ന് മുന്‍ കേന്ദ്രമന്ത്രിയും കേരള കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്‍മാനുമായ പി.സി.തോമസ്. കോവിഡ് വന്ന ശേഷം പ്രോട്ടോകോള്‍ ലംഘിച്ച മുഖ്യമന്ത്രി പലരീതിയില്‍ രംഗത്തിറങ്ങുകയും പല ആളുകള്‍ക്കും രോഗം വരാനുളള...
Read full story
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ചിലർ ആവശ്യമില്ലാതെ വിവാദങ്ങൾ സൃഷ്‌ടിക്കുകയാണെന്നും ആരോഗ്യമന്ത്രി 15/04/21 വ്യാഴാഴ്ച മാധ്യമ പ്രവർത്തകർക്കു മുൻപിൽ വ്യക്തമാക്കി. കൊവിഡ് നെഗറ്റീവായി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്‌ത ശേഷം മുഖ്യമന്ത്രി...
Read full story
ആലപ്പുഴ: നിയമസഭ തിരഞ്ഞെടുപ്പിലേക്ക് ലഭിച്ച നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന മാര്‍ച്ച് 20ന് നടക്കും. ജില്ലയിലെ വിവിധ മണ്ഡലങ്ങളിലെ വരണാധികാരികളുടെ ഓഫിസുകളില്‍ രാവിലെ 11 മുതല്‍ സൂക്ഷ്മ പരിശോധന തുടങ്ങും. കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും പരിശോധന. സ്ഥാനാര്‍ഥിക്കും ഏജന്റിനും നിര്‍ദേശകനും...
Read full story
റിപ്പോര്‍ട്ട്

തൃശൂര്‍ പൂരം : കോവിഡ്‌ പ്രതിരോധത്തില്‍ വീഴ്‌ച വരുത്താതെ

By ന്യൂസ് ഡെസ്ക് February 23, 2021
തൃശൂര്‍: കോവിഡ്‌ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ട്‌ തൃശൂര്‍ പൂരം ഭംഗിയായി നടത്താന്‍ പാറമേക്കാവ്‌ തിരുവമ്പാടി ദേവസ്വം പ്രതിനിധികളുടെ യോഗത്തില്‍ തീരുമാനമായി. പൂരം എക്‌സിബിഷനും സാമ്പിള്‍ വെടിക്കെട്ടും ഒഴിവാക്കാന്‍ ഇരു ദേവസ്വങ്ങളും സമ്മതിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. അതേസമയം സാമ്പിള്‍ വെടിക്കെട്ടും എക്‌സിബിഷനും...
Read full story
തൃശൂര്‍: കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ തൃശൂര്‍ പൂരം കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്‌ നടത്താന്‍ തീരുമാനമായി. ഇതിനായി പ്രത്യേക സമിതിരൂപീകരിക്കാന്‍ ശനിയാഴ്ച (06/02/21) ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. രോഗവ്യാപനത്തിന്റെ തോത് കണക്കിലെടുത്തായിരിക്കും എത്ര വിപുലമായി പൂരം നടത്തണമെന്നും എത്രത്തോളം ആളുകളെ പങ്കെടുപ്പിക്കണമെന്നും...
Read full story
തിരുവനന്തപുരം: കോവിഡ്‌ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച്‌ നിയമ സഭാ തെരഞ്ഞെടുപ്പ്‌ നടത്തുമെന്ന്‌ മുഖ്യതെരഞ്ഞെടുപ്പ്‌ ഓഫീസര്‍ ടിക്കാറാം മീണ. തൈക്കാട്‌ സ്റ്റേറ്റ്‌ ഇന്‍സ്റ്റിറ്റ്യൂട്ട് ‌ ഓഫ്‌ ഹെല്‍ത്ത്‌ ആന്‍റ് ‌ ഫാമിലി വെല്‍ഫെയര്‍ ഓഫീസില്‍ നടക്കുന്ന തെരഞ്ഞെടുപ്പ്‌ റിട്ടേണിംഗ്‌ ഓഫീസര്‍മാരുടെ പരിശീലനപരിപാടി ഉദ്‌ഘാടനം...
Read full story
കാസര്‍കോട്: നിയമസഭാ തെരഞ്ഞെടുപ്പിന്റെ കരട് വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കും മുമ്പ് ബൂത്ത് ലെവല്‍ ഓഫീസര്‍ വോട്ടര്‍ക്ക് നേരിട്ട് നോട്ടീസ് നല്‍കി ഒപ്പിട്ട് വാങ്ങണമെന്ന് ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍പട്ടിക നിരീക്ഷകന്‍ കെ. ഗോപാലകൃഷ്ണ ഭട്ട് അറിയിച്ചു. നോട്ടീസ് നല്‍കി വോട്ടറെ പങ്കെടുപ്പിച്ച് ഹിയറിംഗ്...
Read full story
മുംബൈ: അറസ്റ്റിലായ സംഭവത്തില്‍ വിശദീകരണവുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന. സുഹൃത്തിന്റെ ക്ഷണം സ്വീകരിക്കുക മാത്രമാണ് ചെയ്തത്. കൊവിഡ് പ്രോട്ടോക്കോള്‍ സമയക്രമം അറിയില്ലായിരുന്നു എന്നാണ് റെയ്‌ന ജാമ്യത്തിലിറങ്ങിയ ശേഷം റെയ്‌നയുടെ ഓഫീസ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നത്. ‘മുംബൈയില്‍ ഒരു...
Read full story
തിരുവനന്തപുരം: നഗരസഭയുടെ പുതിയ കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞാചടങ്ങുകള്‍ ആദ്യവസാനം യാതൊരുവിധ കോവിഡ് പ്രോട്ടോകോളുകളും പാലിക്കാതെയായിരുന്നു. രാഷ്ട്രീയഭേതമെന്യേഎത്തിയിരുന്ന മുഴുന്‍ നേതാക്കളും അണികളും കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചാണ് പ്രവര്‍ത്തിച്ചിരുന്നത്. കൗണ്‍സിലര്‍മാരടക്കം പലരും മാസ്‌ക്ക് ധരിക്കാന്‍ പോലും കൂട്ടാക്കിയരുന്നില്ല. എല്ലാവരും മാസ്‌ക്കുകള്‍ ധരിക്കണമെന്ന ചടങ്ങിനിടെ കളക്ടര്‍ നിര്‍ദ്ദേശം...
Read full story