തിരുവനന്തപുരം: സംസ്ഥാനത്ത് 15 മുതല്‍ 18 വയസ് വരെ പ്രായമുള്ളവരുടെ കൊവിഡ് വാക്‌സിനേഷന്‍ 03/01/22 തിങ്കളാഴ്ച ആരംഭിക്കും. കുട്ടികളുടെ വാക്‌സിനേഷനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട്. വാക്സിനേഷന്‍ കേന്ദ്രത്തില്‍ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യുന്നതിനും തടസമില്ല. ജനുവരി 10 വരെ ബുധനാഴ്ച ഒഴികെ ഞായറാഴ്ച ഉള്‍പ്പെടെ...
Read full story
ജനുവരി ഒന്നു മുതൽ കുട്ടികളുടെ വാക്സിനേഷൻ ആരംഭിക്കുന്നു
റിപ്പോര്‍ട്ട്

ജനുവരി ഒന്നു മുതൽ കുട്ടികളുടെ വാക്സിനേഷൻ ആരംഭിക്കുന്നു

By ന്യൂസ് ഡെസ്ക് January 1, 2022
തിരുവനന്തപുരം: സംസ്ഥാനത്തെ കുട്ടികളുടെ വാക്സിനേഷന് വേണ്ടിയുള്ള രജിസ്ട്രേഷൻ 2022 ജനുവരി ഒന്നു മുതൽ ആരംഭിക്കും. 15 മുതൽ 18 വയസുവരെയുള്ള കുട്ടികളുടെ വാക്സിനേഷന് വേണ്ടിയുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുകയാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. ഓൺ ലൈൻ വഴിയും സ്പോട്ട്...
Read full story
കട്ടപ്പന : കോവിഡ് വാക്സിൻ വിതരണത്തിൽ ഉണ്ടായ വീഴ്ചയുടെ പേരിൽ ആര്യനാട് എഫ്.എച്ച്.സിയിലെ ജീവനക്കാർക്കെതിരെ സ്വീകരിച്ച നടപടികൾ പുന:പരിശോധിക്കണമെന്ന് എൻ.ജി.ഒ യൂണിയൻ കട്ടപ്പന ഏരിയാ കമ്മറ്റി ആവശ്യപ്പെട്ടു. 15 വയസ്സിൽ നൽകേണ്ട ടെറ്റനസ് ടോക്സോയിഡ് വാക്സിൻ എടുക്കുന്നതിന് എത്തിയ കുട്ടിക്ക് കോവിഡ്...
Read full story
തിരുവനന്തപുരം: സംസ്ഥാനത്ത് ഇതുവരെ വാക്സിനെടുക്കാത്ത അധ്യാപകരുടെ പട്ടിക പുറത്തുവിട്ട് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. കേരളത്തില്‍ ഇനിയും വാക്‌സിൻ എടുക്കാത്ത 1707 അധ്യാപകരും അനധ്യാപകരും ഉണ്ടെന്ന് ശിവന്‍കുട്ടി വ്യക്തമാക്കി. ഏറ്റവും കൂടുതൽ പേർ വാക്‌സിൻ എടുക്കാനുള്ള ജില്ല മലപ്പുറമാണ്. 201 അധ്യാപക അനധ്യാപക...
Read full story
കുറ്റിപ്പുറം: കോവിഡ്‌ വാക്‌സിനെടുത്തശേഷം അനുഭവപ്പെട്ട അലര്‍ജിയെ തുടര്‍ന്ന്‌ യുവതി മരിച്ചു. കുറ്റിപ്പുറം തെക്കേ അങ്ങാടി കാങ്കപ്പുഴ കടവ്‌ സ്വദേശി അസ്‌ന(27)ആണ്‌ രിച്ചത്‌. 2021 നവംബര്‍ 24 ബുധനാഴ്‌ച കുറ്റിപ്പുറം വ്യാപാര ഭവനില്‍ നടന്ന വാക്‌സിനേഷന്‍ ക്യാമ്പില്‍ നിന്നാണ്‌ അസ്‌ന വാക്‌സിന്‍ സ്വീകരിച്ചത്‌....
Read full story
തിരുവനന്തപുരം: അയ്യായിരത്തോളം അദ്ധ്യാപകര്‍ വാക്‌സിനെടുത്തിട്ടില്ലെന്ന്‌ വെളിപ്പെടുത്തി മന്ത്രി വി.ശവന്‍കുട്ടി.കോവിഡ്‌ വാക്‌സിനെടുക്കാത്ത അദ്ധ്യാപകര്‍ക്കെതിരെ നടപടിയെടുക്കാന്‍ വിദ്യാഭ്യാസ വകുപ്പ്‌ നീക്കം തുടങ്ങി. ചില അദ്ധ്യാപകര്‍ ആരോഗ്യപ്രശ്‌നങ്ങള്‍ പറയുന്നുണ്ടെങ്കിലും കൂടുതല്‍ പേരും യാതൊരു കാരണവുമില്ലാതെയാണ്‌ വാക്‌സിനെടുക്കാത്തതെന്നാണ്‌ വിലയിരുത്തല്‍. ദുരന്ത നിവാരണ വകുപ്പുമായി ആലോചിച്ച്‌ വകുപ്പുതല നടപടി...
Read full story
സിഡ്നി: പൊതു സ്ഥലത്ത് പ്രവേശിക്കാന്‍ വാക്‌സിന്‍ നിര്‍ബന്ധമാക്കി ആസ്ട്രേലിയ. വാക്സിന്‍ എടുക്കാത്തവരെ ഇനി മുതല്‍ പൊതു സ്ഥലത്ത് പ്രവേശിപ്പിക്കില്ലെന്നാണ് സര്‍ക്കാരിന്റെ തൂരുമാനം. കളിസ്ഥലങ്ങള്‍, മാര്‍ക്കറ്റുകള്‍, റെസ്റ്റോറെന്റുകള്‍, കഫേകള്‍ എന്നിവിടങ്ങളിലാണ് നിയന്ത്രണ മേര്‍പ്പെടുത്തുക. 64 ശതമാനം പേര്‍ മാത്രമാണ് ആസ്ട്രേലിയയില്‍ ഇതുവരെ വാക്സിന്‍...
Read full story
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വാക്സിൻ എടുത്തവരുടെ എണ്ണം 100 കോടി കഴിഞ്ഞു. 9 മാസം കൊണ്ടാണ് 100 കോടി കോവിഡ് വാക്സീൻ ഡോസുകൾ എന്ന റെക്കോർഡ് നേട്ടം സ്വന്തമാക്കിയത്. വാക്സിനേഷനിൽ ചരിത്രം കുറിച്ച സാഹചര്യത്തിൽ വലിയ ആഘോഷ പരിപാടികൾക്കാണ് കേന്ദ്ര സർക്കാർ...
Read full story
രാജ്യത്ത വാക്‌സിന്‍ വിതരണം 95 കോടി കടന്നു
റിപ്പോര്‍ട്ട്

രാജ്യത്ത വാക്‌സിന്‍ വിതരണം 95 കോടി കടന്നു

By ന്യൂസ് ഡെസ്ക് October 11, 2021
ന്യൂ ഡല്‍ഹി : രാജ്യത്ത്‌ 95 കോടി വാക്‌സില്‍ വിതരണം ചെയ്‌തുകഴിഞ്ഞതായി ആരോഗ്യവകുപ്പു മന്ത്രി മാന്‍സുഖ്‌ മാണ്ഡവ്യ. 2021 ഒക്ടോബര്‍ 10 ഞായറാഴ്‌ചവരെയുളള കണക്കുകള്‍ പ്രകാരമാണിത്‌. 100കോടി വാക്‌സിന്‍ വിതരണം എന്ന നാഴികക്കല്ല്‌ ഉടന്‍ പിന്നിടുമെന്നും മാണ്ഡവ്യ ട്വിറ്ററില്‍ കുറിച്ചു. ലോകത്തെ...
Read full story
ന്യൂഡല്‍ഹി: രാജ്യത്ത് ഇതുവരെ 88.14 കോടി ഡോസ് വാക്‌സിന്‍ വിതരണം ചെയ്തതായി ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം അറിയിച്ചു.വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 88,14,50,515 കോടി ഡോസ് വാക്‌സിനാണ് വിതരണം ചെയ്തത്. 5,28,28,050 കോടി ഡോസ് വാക്‌സിന്‍ ഇനിയും ഉപയോഗിക്കാതെ...
Read full story