ആലപ്പുഴ: പൊതു അവധി ദിവസമായിട്ടും ഊർജിത കോവിഡ് വാക്സിനേഷൻ പരിപാടിയുടെ ഭാഗമായി പ്രവർത്തിച്ച ആരോഗ്യ പ്രവർത്തകരെ ജില്ലാ കളക്ടർ എ. അലക്സാണ്ടർ അഭിനന്ദിച്ചു. ജില്ലയിലെ സർക്കാർ ആരോഗ്യ കേന്ദ്രങ്ങൾ, ആശുപത്രികൾ, പ്രത്യേകം സജ്ജീകരിച്ച മറ്റ് വാക്‌സിനേഷൻ കേന്ദ്രങ്ങൾ എന്നിവയിലൂടെ അര ലക്ഷത്തോളം...
Read full story