ജനീവ: കൊവിഡ് വാക്‌സിന്‍ വിതരണത്തില്‍ വന്‍ അസമത്വമെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). വാക്സീന്‍ ഡോസുകള്‍ ഭൂരിപക്ഷവും സമ്പന്ന രാജ്യങ്ങളിലേക്കു മാത്രം പോകുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. 'ഡെല്‍റ്റ വകഭേദത്തില്‍നിന്ന് സ്വന്തം ജനങ്ങളെ സംരക്ഷിക്കുന്നതിനുള്ള എല്ലാ സര്‍ക്കാരുകളുടേയും ഉത്കണ്ഠ ഞാന്‍ മനസ്സിലാക്കുന്നു. പക്ഷേ,...
Read full story
ലഖ്‌നൗ : ഒരു ദിവസം ഏറ്റവും കൂടുതല്‍ വാക്‌സിന്‍ നല്‍കുന്ന മധ്യപ്രദേശിന്റെ റെക്കാര്‍ഡ്‌ മറികടന്ന്‌ ഉത്തര്‍പ്രദേശ്‌. അഞ്ചുകോടി വാക്‌സിന്‍ ഡോസാണ്‌ ഉത്തര്‍ പ്രദേശ്‌ ഇതുവരെ നല്‍കിയത്‌. പ്രത്യേക കാമ്പയിന്റെ ഭാഗമായി 25 ലക്ഷത്തോളം ഡോസുകളാണ്‌ സംസ്ഥാനം 2021 ആഗസ്‌റ്റ് മൂന്നിന്‌ മാത്രം...
Read full story
മുഴുവന്‍ പേർക്കും വാക്സിൻ നൽകിയ ആദ്യ ഇന്ത്യൻ നഗരമായി ഭൂവനേശ്വര്‍ഭുവനേശ്വർ: മുഴുവന്‍ പേർക്കും വാക്സിൻ നൽകിയ ആദ്യ ഇന്ത്യൻ നഗരമായി മാറിയിരിക്കുകയാണ് ഭുവനേശ്വർ. കൊവിഡിനതിരായ പോരാട്ടത്തിൽ സുപ്രധാന നാഴികക്കല്ലാണ് നഗരം പിന്നിട്ടിരിക്കുന്നത്.. മൂന്നാം തരംഗ ഭീഷണിക്കിടെ ഭുവനേശ്വർ മുൻസിപ്പിൽ കോർപ്പറേഷൻ (ബിഎംസി)...
Read full story
കോട്ടയം: അറുപതു വയസിനു മുകളിലുള്ള എല്ലാവരുടെയും കോവിഡ് വാക്സിനേഷന്‍ പൂര്‍ത്തീകരിക്കാന്‍ ലക്ഷ്യമിട്ടുള്ള നടപടികള്‍ക്ക് കോട്ടയം ജില്ലയില്‍ ഇന്ന് (ഓഗസ്റ്റ് 2) തുടക്കം കുറിക്കും. നാളെ ഈ പ്രായവിഭാഗത്തിലെ ഒന്നാം ഡോസുകാര്‍ക്കാണ് പ്രധാനമായും വാക്സിന്‍ നല്‍കുക. വാക്സിനേഷന്‍ കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കുന്നതിനായി തദ്ദേശ...
Read full story
ന്യൂഡല്‍ഹി : വാക്‌സിനേഷനും പരിശോധനയും വര്‍ദ്ധിപ്പിക്കണമെന്ന്‌ കേരളമുള്‍പ്പെടെയുളള 10 സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദ്ദേശം നല്‍കി. നിലവിലെ സാഹചര്യം വിലയിരുത്തിആണ്‌ നിര്‍ദ്ദേശം. കോവിഡ്‌ മൂന്നാം തരംഗത്തെക്കുറിച്ചുളള ആശങ്ക രാജ്യത്ത്‌ ഉയരുന്നതോടൊപ്പം ഈ സംസ്ഥാനങ്ങള്‍ പുതിയ കേസുകളിലും പോസിറ്റിവിറ്റി നിരക്കുകളിലും വന്‍ വര്‍ദ്ധനവാണ്‌ രേഖപ്പെടുത്തുന്നത്‌....
Read full story
വാക്‌സിനേഷനില്‍ റെക്കാര്‍ഡ്‌ നേട്ടവുമായി കേരളം
റിപ്പോര്‍ട്ട്

വാക്‌സിനേഷനില്‍ റെക്കാര്‍ഡ്‌ നേട്ടവുമായി കേരളം

By ന്യൂസ് ഡെസ്ക് July 31, 2021
തിരുവനന്തപുരം : സംസ്ഥാനത്ത്‌ ജൂലൈ 30 ന് 5,04,755 പേര്‍ക്ക്‌ വാകസിന്‍ നല്‍കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്‌. 3,41,753 പേര്‍ക്ക്‌ ഒന്നാം ഡോസും 1,63,002 രണ്ടാം ഡോസും നല്‍കി. ഏറ്റവും അധികം പേര്‍ക്ക്‌ വാക്‌സിന്‍ നല്‍കിയ ദിവസമാണിന്ന്‌ . ഈമാസം 24ന്‌...
Read full story
ന്യൂഡല്‍ഹി: കോവിഡ് വാക്സിനേഷന്റെ രണ്ടു ഡോസും പൂര്‍ത്തിയാക്കിയവരെയും ഡെല്‍റ്റ വരുമെന്ന് കണ്ടെത്തല്‍. കോവിഡ് വ്യാപനം രൂക്ഷമായ മിക്ക രാജ്യങ്ങളിലും ഡെല്‍റ്റയാണു വില്ലനെന്നു വൈറോളജിസ്റ്റുകളും കോവിഡ് വിദഗ്ധരും ഉള്‍പ്പെടുന്ന വിദഗ്ധ സംഘം നടത്തിയ പഠനത്തില്‍ കണ്ടെത്തി. ഇന്ത്യയിലാണ് ഈ വകഭേദം ആദ്യം ശ്രദ്ധയില്‍പ്പെട്ടത്....
Read full story
കോവിഡ് വാക്സിനേഷനില്‍ കേരളം മുന്നില്‍: ആരോഗ്യ മന്ത്രി
റിപ്പോര്‍ട്ട്

കോവിഡ് വാക്സിനേഷനില്‍ കേരളം മുന്നില്‍: ആരോഗ്യ മന്ത്രി

By ന്യൂസ് ഡെസ്ക് July 25, 2021
പത്തനംതിട്ട: കോവിഡ് വാക്സിനേഷനില്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം ദേശീയ ശരാശരിയേക്കാള്‍ മുന്നിലാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പത്തനംതിട്ട ജില്ലയില്‍ നടക്കുന്ന വാക്സിനേഷന്‍ ഡ്രൈവിന്റെ  ഭാഗമായി അടിച്ചിപ്പുഴ ആദിവാസി സെറ്റില്‍മെന്റ് കോളനിയിലെ ചൊള്ളനാവയല്‍ വാക്സിനേഷന്‍ കേന്ദ്രം സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു...
Read full story
തിരുവനന്തപുരം : സംസ്ഥാനത്ത് തിങ്കളാഴ്ച 3,43,749 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ദിവസം ഇത്രയേറെ പേര്‍ക്ക് വാക്‌സിന്‍ നല്‍കുന്നത്. സംസ്ഥാനത്തെ വാക്‌സിനേഷന്‍ വര്‍ധിപ്പിക്കാന്‍ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി നടപ്പിലാക്കി വരികയായിരുന്നു....
Read full story
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ഡോസ് കൊവിഡ് വാക്സീൻ സ്വീകരിച്ചവർക്ക് ഇനി ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ട. നെഗറ്റീവ് ഫലം നിർബന്ധമായിരുന്ന എല്ലാ കാര്യങ്ങൾക്കും ഇനി മുതൽ രണ്ട് ഡോസ് വാകീസിനേഷന്‍റെ സർട്ടിഫിക്കറ്റ് മതിയാകും. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിൽ വരുന്നവർക്കും ഈ...
Read full story