ന്യൂഡല്‍ഹി ഏപ്രിൽ 20: കേന്ദ്ര ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന്​ ഒരു വിഹിതം പ്രധാനമന്ത്രിയൂടെ പ്രത്യേക ദുരിതാശ്വാസ ഫണ്ടിലേക്ക്​ സമാഹരിക്കാനുള്ള നടപടികള്‍ വിവിധ വകുപ്പുകളില്‍ പുരോഗമിക്കുന്നു. മാസത്തില്‍ ഒരു ദിവസത്തെ വേതനം വീതം 2021 മാര്‍ച്ച്‌​ വരെ ശമ്പളത്തില്‍ നിന്ന്​ പിടിക്കുന്ന രീതിയിലാണ്​...
Read full story
തെലങ്കാനയിൽ മെയ്‌ 7 വരെ ലോക്ക് ഡൗൺ നീട്ടി
റിപ്പോര്‍ട്ട്

തെലങ്കാനയിൽ മെയ്‌ 7 വരെ ലോക്ക് ഡൗൺ നീട്ടി

By ന്യൂസ് ഡെസ്ക് April 20, 2020
ഹൈ​ദ​രാ​ബാ​ദ് ഏപ്രിൽ 20: കൊ​റോ​ണവ്യാ​പ​നം നിയന്ത്രാണീതമായി തുടരുന്ന സാഹചര്യത്തില്‍ തെ​ലു​ങ്കാ​ന​യി​ല്‍ ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടി. മേ​യ് ഏ​ഴ് വ​രെ ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടി​യ​താ​യി തെ​ലു​ങ്കാ​ന മു​ഖ്യ​മ​ന്ത്രി കെ. ​ച​ന്ദ്ര​ശേ​ഖ​ര്‍ റാ​വു അ​റി​യി​ച്ചു. രാ​ജ്യ​ത്ത് മേ​യ് മൂ​ന്നി​നു​ശേ​ഷം ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടു​ന്ന ആ​ദ്യ സം​സ്ഥാ​ന​മാ​ണ് തെ​ലു​ങ്കാ​ന. നി​ല​വി​ല്‍...
Read full story
കോവിഡ് ബാധിച്ച് സൗദിയിൽ മരിച്ചത് പത്ത്‌ ഇന്ത്യക്കാർ
റിപ്പോര്‍ട്ട്

കോവിഡ് ബാധിച്ച് സൗദിയിൽ മരിച്ചത് പത്ത്‌ ഇന്ത്യക്കാർ

By ന്യൂസ് ഡെസ്ക് April 20, 2020
റി​യാ​ദ് ഏപ്രിൽ 20: സൗ​ദി​യി​ല്‍ കൊ​റോ​ണ രോ​ഗം ബാ​ധി​ച്ച്‌ മ​രി​ക്കു​ന്ന ഇ​ന്ത്യ​ക്കാ​രു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ന്നു. ഇ​തു​വ​രെ മ​ല​യാ​ളി​ക​ള്‍ ഉ​ള്‍​പ്പെ​ടെ പ​ത്ത് ഇ​ന്ത്യ​ക്കാ​രാ​ണ് രോ​ഗം ബാ​ധി​ച്ച്‌ മ​രി​ച്ച​ത്. ഇ​തി​ല്‍ ര​ണ്ട് എ​ന്‍​ജി​നീ​യ​ര്‍​മാ​രും ഉ​ള്‍​പ്പെ​ടും. ഞാ​യ​റാ​ഴ്ച മാ​ത്രം അ​ഞ്ച് പേ​ര്‍ സൗ​ദി​യി​ല്‍ മ​രി​ച്ചു.​ആ​യി​രം പേ​ര്‍​ക്ക്...
Read full story
ബീജിങ് ഏപ്രിൽ 20: ലോകമാകെ മഹാമാരിക്ക് ഇടയാക്കിയ കൊറോണ വൈറസിനെ മനുഷ്യര്‍ക്ക് സൃഷ്ടിക്കാനാകില്ലെന്ന് വുഹാനിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ യുവാന്‍ ഷീമിങ് വ്യക്തമാക്കി. എന്നിട്ടും ചിലര്‍ എന്തെങ്കിലും തെളിവോ വിവരമോ ഇല്ലാതെ കരുതിക്കൂട്ടി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. കൊറോണ...
Read full story
കോവിഡ് -19 കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനുശേഷം 43 രാജ്യങ്ങളില്‍ നിന്ന് ഇതുവരെ 2,286 എമിറാത്തികളെയും അവരുടെ കൂട്ടാളികളെയും യു.എ.ഇയില്‍ തിരിച്ചെത്തിച്ചതായി യു.എ.ഇ ഞായറാഴ്ച അറിയിച്ചു. എമിറാത്തികളെ തിരിച്ചു കൊണ്ടുവരാന്‍ 86 വ്യോമ-കര ഓപ്പറേഷനുകള്‍ നടത്തി, 11 എണ്ണം കൂടി പൂര്‍ത്തിയാകാനുണ്ടെന്നും യു.എ.ഇ...
Read full story
ന്യൂഡൽഹി ഏപ്രിൽ 19: കൊറോണ വൈറസ് ബാധയ്‌ക്കെതിരെ ഫലപ്രദമായി ഉപയോഗിക്കുന്ന ഹൈഡ്രോക്‌സിക്ലോറോക്വിൽ നല്‍കണമെന്ന യുഎഇയുടെ അഭ്യര്‍ത്ഥന കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. ഇതിനോടകം തന്നെ ആദ്യ ഘട്ട മരുന്ന് ഇന്ത്യ യുഎഇയിലേക്ക് കയറ്റി അയച്ചതായി വിവരം ലഭിച്ചു. ഇന്ത്യയിലെ യുഎഇ എംബസ്സിയാണ് ഇന്ത്യ മരുന്നു...
Read full story
ലക്നൗ ഏപ്രിൽ 18: ഉത്തര്‍പ്രദേശിലെ ഹാത്രാസ്, പ്രയാഗ്രാജ്, പ്രതാപ്ഗഡ് എന്നീ ജില്ലകളെ കൊറോണ വൈറസ് രഹിത ജില്ലകളായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ചയാണ് ഈ മൂന്ന് ജില്ലകളെ കൊറോണ മുക്ത ജില്ലകളായി പ്രഖ്യാപിച്ചത്. ഇതോടെ യുപിയില്‍ അഞ്ച് ജില്ലകള്‍ കൊറോണ മുക്തമായി. ഹത്രാസ് ജില്ലയിലെ...
Read full story
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 14000 കടന്നു
റിപ്പോര്‍ട്ട്

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 14000 കടന്നു

By ന്യൂസ് ഡെസ്ക് April 18, 2020
ന്യൂഡൽഹി ഏപ്രിൽ 18: 24 മണിക്കൂറിനിടെ രാജ്യത്ത് 991 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 43 പേര്‍ മരണത്തിന് കീഴടങ്ങിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ, രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 14000 കടന്നു. 14378...
Read full story
മുംബൈയിൽ മലയാളി നഴ്സുമാർക്ക് കൂട്ടത്തോടെ കോവിഡ്
റിപ്പോര്‍ട്ട്

മുംബൈയിൽ മലയാളി നഴ്സുമാർക്ക് കൂട്ടത്തോടെ കോവിഡ്

By ന്യൂസ് ഡെസ്ക് April 17, 2020
മുംബയ് ഏപ്രിൽ 17: മുംബയിലെ ആശുപത്രിയില്‍ ജോലിനോക്കുന്ന മലയാളി നഴ്സുമാര്‍ക്ക് കൂട്ടത്തോടെ കൊവിഡ് ബാധ സ്ഥിരീകരിച്ചു. 50 മലയാളി നഴ്സുമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച വൊക്കാര്‍ഡ് ആശുപത്രിയിലാണ് പുതുതായി 12 മലയാളി നഴ്സുമാരടക്കം 15 നഴ്സുമാരും ഒരു ഡോക്ടറും രോഗബാധിതരായത്. പൂനെയില്‍ രണ്ട്...
Read full story
ബീഹാറിൽ ആരോഗ്യപ്രവത്തകർക്ക് നേരെ ആക്രമണം
റിപ്പോര്‍ട്ട്

ബീഹാറിൽ ആരോഗ്യപ്രവത്തകർക്ക് നേരെ ആക്രമണം

By ന്യൂസ് ഡെസ്ക് April 17, 2020
പട്ന ഏപ്രിൽ 17: ബി​ഹാ​റി​ല്‍ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് നേ​രെ ആ​ക്ര​മ​ണ​ങ്ങ​ള്‍ വ​ര്‍​ധി​ക്കു​ന്നു. 24 മ​ണി​ക്കൂ​റി​നി​ടെ നാ​ല് അ​ക്ര​മ​ണ​ങ്ങ​ളാ​ണ് ഇ​വി​ടെ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. ഇ​തി​ല്‍ ര​ണ്ട് എ​ണ്ണം മു​ഖ്യ​മ​ന്ത്രി നി​തി​ഷ് കു​മാ​റി​ന്‍റെ സ്വ​ദേ​ശ​മാ​യ ബി​ഹാ​ര്‍ ഷ​രി​ഫി​ലാ​ണ്. കോ​വി​ഡ് അ​നി​യ​ന്ത്രി​ത​മാ​യി പ​ട​ര്‍​ന്ന് പി​ടി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പ​രി​ശോ​ധ​ന​ക്കാ​യി...
Read full story