ആലപ്പുഴ: വാക്‌സിനുകൾ ഫലപ്രദം
റിപ്പോര്‍ട്ട്

ആലപ്പുഴ: വാക്‌സിനുകൾ ഫലപ്രദം

By ന്യൂസ് ഡെസ്ക് August 27, 2021
ആലപ്പുഴ: കോവിഡ് വാക്‌സിനുകളായ കോവിഷീൽഡും കോവാക്‌സിനും ഫലപ്രദവും സുരക്ഷിതവുമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസറുടെ ചുമതല വഹിക്കുന്ന ഡോ. അനുവർഗീസ് പറഞ്ഞു. ലഭിക്കുന്ന ആദ്യ അവസരത്തിൽ ഏതു വാക്‌സിനാണെങ്കിലും സ്വീകരിക്കണം. കോവിഷീൽഡ് ആദ്യഡോസ് സ്വീകരിച്ച് 84 ദിവസത്തിനുശേഷം 112 ദിവസത്തിനുള്ളിലും കോവാക്‌സിൻ ആദ്യ...
Read full story
ന്യൂഡൽഹി: രാജ്യത്ത് ഉപയോഗത്തിലുള്ള പ്രധാന വാക്സീനായ കൊവിഷീൽഡിന്റെ രണ്ട് ഡോസുകൾക്ക് ഇടയിലുള്ള ഇടവേള കുറയ്ക്കാൻ സാധ്യത. ഇക്കാര്യത്തിൽ ആലോചന നടക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവിൽ 12 മുതൽ 16 ആഴ്ചകൾ വരെയാണ് കൊവിഷീൽഡ് വാക്സിന്റെ ഇടവേള, തുടക്കത്തിൽ ഇത് ആറ്...
Read full story
ന്യൂഡല്‍ഹി: സ്വകാര്യ മേഖല ക്വാട്ടയില്‍ 10 ലക്ഷം കൊവിഷീല്‍ഡ് ഡോസുകള്‍ വാങ്ങാന്‍ കേരള സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ ലിമിറ്റഡിന് അനുമതി നല്‍കി കേന്ദ്രം.ഡോസിന് 630 രൂപ നിരക്കില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് വാങ്ങാനുള്ള അനുമതിയാണ് കെ.എം.എസ്.സി.എലിന് ലഭിച്ചത്....
Read full story
കണ്ണൂർ: കുത്തിവെപ്പെടുത്തത് കൊവാക്സിൻ ആയതിനാൽ ഗൾഫിലേക്ക് മടങ്ങിപ്പോകാനാകാതെ പ്രവാസികൾ. ഇന്ത്യയിൽ നിന്നുള്ള കൊവിഷീൽഡ് വാക്സിൻ മാത്രമേ അംഗീകരിക്കുകയുള്ളൂ എന്നാണ് സൗദി അടക്കമുള്ള രാജ്യങ്ങളുടെ നിലപാട്. പ്രശ്നം പരിഹരിക്കാൻ മൂന്നാം ഡോസായി കൊവീഷീൽഡ് നൽകണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് കണ്ണൂരിലെ ഒരു പ്രവാസി....
Read full story
തിരുവനന്തപുരം: കോവിഡ്-19 വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ പ്രവാസികളനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിക്ക് കത്തെഴുതി. കോവിഡ് സർട്ടിഫിക്കറ്റിലെ വിവിധ പ്രശ്നങ്ങൾ കാരണം സംസ്ഥാനത്തെ ധാരാളം വിദ്യാർത്ഥികളും വിദേശത്ത് ജോലി ചെയ്യുന്നവരും...
Read full story
ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച കൊവിഷീല്‍ഡ് വാക്സിന് 16 യൂറോപ്യന്‍ രാജ്യങ്ങള്‍ അംഗീകാരം നല്‍കിയതായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉടമ അദാര്‍ പൂനെവാല. ഓസ്ട്രിയ, ബെല്‍ജിയം, ബള്‍ഗേറിയ, ഫിന്‍ലന്‍ഡ്, ജര്‍മ്മനി, ഗ്രീസ്, ഹംഗറി, ഐസ്ലന്‍ഡ്, അയര്‍ലന്‍ഡ്, ലാത്വിയ, നെതര്‍ലന്‍ഡ്സ്, സ്ലൊവേനിയ, സ്പെയിന്‍, സ്വീഡന്‍,...
Read full story
കൊല്ലം: ഗര്‍ഭിണികള്‍ക്കുള്ള കോവിഡ് 19 വാക്സിനേഷന്‍ പരിപാടി ‘മാതൃകവചം' കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ആരംഭിച്ചു. ആദ്യ ദിവസമായ വെള്ളിയാഴ്ച 38 ഗര്‍ഭിണികള്‍ക്ക് ഗൈനക്കോളജിസ്റ്റിന്റെ മേല്‍നോട്ടത്തില്‍ കൊവിഷീല്‍ഡ് വാക്‌സിന്റെ ആദ്യ ഡോസ് നല്‍കി. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.സുനില്‍കുമാര്‍, ആര്‍.എം.ഒ ഡോ.മെറീന പോള്‍...
Read full story
ന്യൂഡല്‍ഹി: കോവിഷീല്‍ഡ് വാക്‌സിന്റെ രണ്ടാം കുത്തിവെയ്പ്പിനുള്ള ഇടവേളയില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. നിലവിലെ രീതി ഫലപ്രദമാണെന്ന് നീതി ആയോഗ് അംഗം വി കെ പോള്‍ അറിയിച്ചു. വാക്‌സിന്റെ ഇടവേളയായി നിശ്ചയിച്ചിട്ടുള്ള 12-16 ആഴ്ചകള്‍ക്ക് ഇടയില്‍ രണ്ടാം ഡോസ് എടുക്കുന്നത് ഫലപ്രദമാണെന്നും അദ്ദേഹം...
Read full story
തൃശ്ശൂർ: ‘കോവാക്സിന്‍’ ലഭ്യതകുറവ്
അറിയിപ്പുകള്‍

തൃശ്ശൂർ: ‘കോവാക്സിന്‍’ ലഭ്യതകുറവ്

By ന്യൂസ് ഡെസ്ക് June 14, 2021
തൃശ്ശൂർ: 45 വയസ്സിന് മുകളിലുളളവര്‍ക്കായി കേന്ദ്രത്തില്‍ നിന്നും ലഭിക്കേണ്ടിയിരുന്ന 'കോവാക്സിന്‍' ജില്ലയില്‍ നിലവില്‍ ലഭ്യമായിട്ടില്ലാത്തതിനാല്‍, മുന്‍കൂട്ടി ഈ വാക്സിനുവേണ്ടി ബുക്ക് ചെയ്തവര്‍ക്ക് വാക്സിനേഷന്‍ തത്ക്കാലം നടത്താന്‍ സാധിക്കുന്നില്ല. ഇപ്പോള്‍ ജില്ലയില്‍ ലഭ്യമായിട്ടുളളത് 45 വയസ്സിനു മുകളിലുളളവര്‍ക്കായുളള 'കോവിഷീല്‍ഡ്' വാക്സിനാണ്. ജില്ലയില്‍ 'കോവാക്സിന്‍'...
Read full story
ആലപ്പുഴ: 40 നും 44 നുമിടയില്‍ പ്രായമുള്ളവര്‍ക്ക് കോവിഡ് വാക്സിനേഷന്‍ ലഭിക്കാന്‍ www.cowin.gov.in  ല്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയും. ഫോട്ടോ പതിച്ച ഔദ്യോഗിക തിരിച്ചറിയല്‍ രേഖ മാത്രം മതി.  ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായി വിവിധ കേന്ദ്രങ്ങളില്‍ വാക്സിനേഷനുള്ള സൗകര്യം ലഭ്യമാണ്. എല്ലാവരും...
Read full story