റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊവിഷീല്‍ഡ് വാക്സിന് 16 യൂറോപ്യന്‍ രാജ്യങ്ങളില്‍ അംഗീകാരം

July 18, 2021 - 6:05 pm

ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച കൊവിഷീല്‍ഡ് വാക്സിന് 16 യൂറോപ്യന്‍ രാജ്യങ്ങള്‍ അംഗീകാരം നല്‍കിയതായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉടമ അദാര്‍ പൂനെവാല.

ഓസ്ട്രിയ, ബെല്‍ജിയം, ബള്‍ഗേറിയ, ഫിന്‍ലന്‍ഡ്, ജര്‍മ്മനി, ഗ്രീസ്, ഹംഗറി, ഐസ്ലന്‍ഡ്, അയര്‍ലന്‍ഡ്, ലാത്വിയ, നെതര്‍ലന്‍ഡ്സ്, സ്ലൊവേനിയ, സ്പെയിന്‍, സ്വീഡന്‍, സ്വിറ്റ്സര്‍ലന്‍ഡ്, ഫ്രാന്‍സ് എന്നീ രാജ്യങ്ങളാണ് കൊവിഷീല്‍ഡ് വാക്സിന് അംഗീകാരം നല്‍കിയിരിക്കുന്നത്.

കൂടാതെ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവര്‍ക്കുള്ള യാത്ര നിയന്ത്രണങ്ങള്‍ നീക്കുന്നതായി ഫ്രാന്‍സ് വിദേശകാര്യ മന്ത്രാലയവും 17/07/2021 ശനിയാഴ്ച പ്രഖ്യാപിച്ചിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *