ന്യൂഡൽഹി: കൊവിഡ് പ്രതിരോധ വാക്‌സിനായ കോവാക്‌സിന്റെ നിരക്ക് ഭാരത് ബയോടെക്ക് പ്രഖ്യാപിച്ചു. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഒരു ഡോസിന് 600 രൂപനിരക്കിലും സ്വകാര്യ ആശുപത്രികള്‍ക്ക് 1,200 രൂപയ്ക്കുമാണ് വാക്‌സിന്‍ വില്‍ക്കുക എന്നും കമ്പനി 24/04/21 ശനിയാഴ്ച വ്യക്തമാക്കി. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മ്മിക്കുന്ന കൊവിഷീല്‍ഡ്...
Read full story