ദുബായ്: 2028 ലെ ലോസാഞ്ചലസ് ഒളിമ്പിക്സില്‍ ക്രിക്കറ്റിനെ ഉള്‍പ്പെടുത്തണമെന്ന് രാജ്യാന്തര ഒളിമ്പിക് കമ്മിറ്റിക്ക് അപേക്ഷ നല്‍കുമെന്നു രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ വ്യക്തമാക്കി.ട്വിറ്റര്‍ ഹാന്‍ഡിലൂടെയാണ് ഐ.സി.സി. നിലപാട് വ്യക്തമാക്കിയത്. നടപടി ക്രമങ്ങളുമായി മുന്നോട്ടു പോകാന്‍ ഐ.സി.സി. പ്രവര്‍ത്തക സമിതിയെയും തെരഞ്ഞെടുത്തു. 2032 ലെ...
Read full story