മൗണ്ട് മൗന്‍ഗാനി: വനിതകളുടെ ഏകദിന ക്രിക്കറ്റ് ലോകകപ്പിന് തുടക്കം. മൗണ്ട് മൗന്‍ഗാനിയില്‍ ഇന്ത്യന്‍ സമയം രാവിലെ 6.30 മുതല്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ന്യൂസിലന്‍ഡ് വെസ്റ്റിന്‍ഡീസിനെ നേരിടും. ഇന്ത്യയെ കൂടാതെ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ന്യൂസിലന്‍ഡ്, പാകിസ്താന്‍, ദക്ഷിണാഫ്രിക്ക, വെസ്റ്റിന്‍ഡീസ്,...
Read full story