തിരുവനന്തപുരം: മുട്ടിൽ മരംമുറി അന്വേഷിക്കുന്ന ഉന്നതതല സംഘത്തെ ക്രൈംബ്രാഞ്ച് എഡിജിപി എസ് ശ്രീജിത്ത് നയിക്കും. ചീഫ് സെക്രട്ടറി വി.പി.ജോയ് ആണ് 12/06/21 ശനിയാഴ്ച ഉത്തരവ് ഇറക്കിയത്. ക്രൈം ബ്രാഞ്ചിന് പുറമേ വിജിലൻസ് വനംവകുപ്പ് ഉദ്യോഗസ്ഥരും അന്വേഷണ സംഘത്തിൽ ഉണ്ടാകും. റവന്യൂ വകുപ്പ്...
Read full story
തൃശ്ശൂർ: കൊടകര കുഴല്‍ പണ കേസിലെ രാഷ്ട്രീയ ബന്ധം വെളിപ്പെടുത്തുന്ന നിർണായ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. പണവുമായി വന്ന സംഘത്തിന് തൃശൂരില്‍ മുറിയെടുത്ത് നല്‍കിയത് ബിജെപി ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്നാണെന്ന് വ്യക്തമായി. ഇത് സംബന്ധിച്ച് സിസിടിവി ദൃശ്യങ്ങള്‍ അടക്കമുള്ള...
Read full story
പത്തനംതിട്ട: കനറാ ബാങ്ക്‌ പത്തനംതിട്ട ശാഖയില്‍ നടന്ന 8.13 കോടി രൂപയുടെ തട്ടിപ്പുകേസ്‌ ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഏറ്റെടുത്തു. തിരുവല്ലാ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുളള സംഘമാണ്‌ കേസ്‌ അന്വേഷിക്കുന്നത്‌. കേസ്‌ഫയല്‍ പത്തനംതിട്ട സിഐ ക്രൈംബ്രാഞ്ചിന്‌ കൈമാറി. തട്ടിപ്പില്‍ പ്രതിയായ കൊല്ലം ആവണീശ്വരം...
Read full story
കണ്ണൂര്‍: കണ്ണൂർ തളിപ്പറമ്പില്‍ എടിഎമ്മില്‍ നിന്ന് പണം കവര്‍ന്ന കേസിലെ പ്രതിയുടെ കയ്യിലെ എടിഎം കൈക്കലാക്കി അരലക്ഷം രൂപയോളം പൊലീസുകാരന്‍ തട്ടിയെടുത്ത സംഭവം ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കും. കണ്ണൂര്‍ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി മനോജ് കുമാറിനാണ് അന്വേഷണ ചുമതല. കേസില്‍...
Read full story
കൊച്ചി : എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരായ ക്രൈംബ്രാഞ്ച് എഫ്‌ഐആർ ഹൈക്കോടതി റദ്ദാക്കി. രേഖകൾ പരിശോധിച്ച ശേഷം അന്വേഷണം മുന്നോട്ട് പോകണോ എന്ന് പ്രത്യേക കോടതിക്ക് തീരുമാനിക്കാമെന്ന് 16/04/21 വെള്ളിയാഴ്ച കേസ് പരിഗണിച്ച ഹൈക്കോടതി അറിയിച്ചു. രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ...
Read full story
കൊച്ചി : ഉദ്യോഗസ്ഥർക്കെതിരായ ക്രൈംബ്രാഞ്ച് കേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് നൽകിയ ഹർജികളിൽ ഹൈക്കോടതി 09/04/21 വെള്ളിയാഴ്ച വീണ്ടും വാദം കേൾക്കും. വസ്തുതകളുടെയും പ്രാഥമിക അന്വേഷണത്തിന്റെയും അടിസ്ഥാനത്തിലാണ് ഇഡി ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തതെന്നാണ് സർക്കാരിന്റെ നിലപാട്. ഇഡിയുടെ ഹർജി നിയമപരമായി നിലനിൽക്കുന്നതല്ലെന്നും അന്വേഷണത്തിൽ...
Read full story
കൊച്ചി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് എതിരെ ക്രൈംബ്രാഞ്ച് എടുത്തിട്ടുള്ള കേസിനെക്കുറിച്ച് തനിക്ക് യാതൊരു അറിവുമില്ലെന്ന് സ്വര്‍ണ്ണക്കടത്ത് കേസ് പ്രതിയും സന്ദീപ് നായരുടെ അഭിഭാഷകയുമായ പി വി വിജയം. ഇഡിക്കെതിരെ സന്ദീപോ താനോ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടില്ലെന്ന് സന്ദീപിന്റെ അഭിഭാഷക ചൊവ്വാഴ്ച(30/03/21)...
Read full story
കോഴിക്കോട്.: കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ മോഷണം നടത്തി 17 വര്‍ഷമായി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ കോഴിക്കോട് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പളളി പാറത്തോട് സ്വദേശി പികെ ഷാമോന്‍(40) ആണ് പോലീസിന്റെ പിടിയിലായത്. കോഴിക്കോട് ക്രൈംബ്രാഞ്ച് ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടര്‍ എംകെ...
Read full story
പാലാ: പാലായില്‍ 'ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയായി' വിലസി നടന്ന മുന്‍ പോലീസുകാരനെ പാലാ പോലീസ് അറ സ്റ്റ് ചെയ്തു. കണ്ണൂര്‍ ഇരിട്ടി സ്വദേശിയായ പ്രസാദ് തോമസ് (49) ആണ് അറസ്റ്റിലായത്. പാലാ ടൗണിലെ യുവാവിന്റെ വിലകൂടിയ മൊബൈല്‍ഫോണ്‍ മോഷ്ടിച്ച കേസിലാണ് ഇയാള്‍...
Read full story
കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യ പ്രതി സ്വപ്നയുടെ ശബ്ദരേഖയെ കുറിച്ചുള്ള ക്രൈംബ്രാഞ്ച് അന്വേഷണം നീളുന്നു. സ്വപ്ന കസ്റ്റഡിയിലായതിനാല്‍ ഇപ്പോള്‍ മൊഴിയെടുക്കാന്‍ അനുമതി നൽകില്ലെന്ന് കസ്റ്റംസ് ജയില്‍ വകുപ്പിനെ അറിയിച്ചു.കസ്റ്റഡി കാലാവധി തീരുമ്പോൾ സ്വപ്നയെ വിട്ടുകിട്ടാനായി അന്വേഷണ സംഘം കോടതിയെ സമീപിക്കണമെന്ന് കസ്റ്റംസ്...
Read full story