മുംബൈ: ടിആര്‍പി റേറ്റിങ്ങ് തട്ടിപ്പ് കേസില്‍ മുംബൈ ക്രൈംബ്രാഞ്ച് നിർണായക വെളിപ്പെടുത്തൽ നടത്തി. റിബ്ലിക് ടിവി പ്രതിമാസം 15 ലക്ഷം രൂപ ടിആര്‍പി റേറ്റിങ്ങ് കൂട്ടുന്നതിന് ബാരോമീറ്റര്‍ ഘടിപ്പിച്ച വീടുകളില്‍ വിതരണം ചെയ്യാനായി തൻ്റെ കൈവശം നൽകിയിരുന്നതായി താനെയിലെ കേബിള്‍ ഓപ്പറേറ്റര്‍...
Read full story
തിരുവനന്തപുരം: ബാര്‍കോഴ ആരോപണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പരാതികളില്‍ വസ്തുത ഉണ്ടോയെന്ന് വിജിലന്‍സും ക്രൈംബ്രാഞ്ചും പരിശോധിക്കുന്നു. ബാറുടമ ബിജു രമേശ് കഴിഞ്ഞ ദിവസം നടത്തിയ വെളിപ്പെടുത്തലുകളെ തുടര്‍ന്നുളള പരാതികളിലാണ് പരിശോധന. വിജിലന്‍സിന് ലഭിച്ച പരാതിയില്‍ രഹസ്യപരിശോധന നടത്താന്‍ ഡയറക്ടര്‍ നിര്‍ദ്ദേശിച്ചിരുന്നു. അതേതുടര്‍ന്ന് സിഐയുടെ...
Read full story
മൂന്നാര്‍: മൂന്നാര്‍ ഗുണ്ടുമലയിലെ എസ്റ്റേറ്റ് ലയത്തില്‍ 2019 സെപ്തംബര്‍ ഒമ്പതിന് ബാലിക തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടിരുന്നു. മൂന്നാര്‍ പോലീസിന്‍റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ കുട്ടിയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തി. പോസ്റ്റ് മോര്‍ട്ടത്തില്‍ കുട്ടി പീഡനത്തിനിരയായതായും കണ്ടെത്തിയിരുന്നു. മൂന്നാര്‍,ദേവികളും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തില്‍...
Read full story
കാസര്‍ഗോഡ്: ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ച് സംഘം ഇന്ന് 15-9-2020 ന് കാസര്‍ഗോഡെത്തും. ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത ചന്തേര സ്റ്റേഷനില്‍ എത്തി വിവരങ്ങള്‍ ശേഖരിക്കുമെന്നാണ് സൂചന. കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്.പി കെ.കെ. മൊയ്തീന്‍ കുട്ടിയുടെ...
Read full story
കാസര്‍കോട്‌: എംസി കമറുദ്ദീന്‍ എംഎല്‍എ ക്കെതിരെ നിക്ഷേപകരുടെ 41 പരാതികളിലായി 5 കോടി 73 ലക്ഷം രൂപയ്‌ക്കുളള തട്ടിപ്പ്‌ കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തു. മടക്കര, കാടങ്കോട്‌, സ്വദേശികളായ 4 പേരില്‍ നിന്നായി 56 ലക്ഷം രൂപ തട്ടിയെന്ന പരാതിയിലുളള നാല്‌ വഞ്ചന...
Read full story
ബെംഗളൂരു: നഗരത്തിൽ വീണ്ടും മയക്കുമരുന്ന് വേട്ട. 40 ലക്ഷം രൂപയുടെ മയക്കുമരുന്നുമായി രണ്ട് മലയാളികൾ ഉൾപ്പെടെ മൂന്ന് പേരെ ബെംഗളൂരൂ സെൻട്രൽ ക്രൈംബ്രാഞ്ച് (സി.സി.ബി) അറസ്റ്റ് ചെയ്തു. എ. സുബ്രഹ്മണ്യൻ നായർ, ഷെജിൻ മാത്യു എന്നിവരാണ് പിടിയിലായ മലയാളികൾ. ബെംഗളൂരു കെ.ആർ.പുരത്ത്...
Read full story
ബംഗുലൂരു: മയക്കുമരുന്നു കേസിൽ കന്നട സിനിമാ താരം രാഗിണി ദ്വിവേദിയെ സെൻട്രൽ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. എലഹങ്കയിലെ ഫ്ലാറ്റില്‍ നടത്തിയ റെയ്ഡില്‍ കണ്ടെടുത്ത ഫോണില്‍‌ നിന്ന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് താരത്തിന്‍റെ അറസ്റ്റ്. ചോദ്യം ചെയ്യലിനായി 04-09-2020 വ്യാഴാഴ്ച്ച അന്വേഷണ...
Read full story
പാലത്തായി പീഡന കേസിന്റെ റിപ്പോർട്ട് ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ചു. കുട്ടിക്ക് കള്ളം പറയുന്ന സ്വഭാവം ഉണ്ടെന്നും ഭാവനയിൽ കഥ മെനഞ്ഞെടുത്ത് അവതരിപ്പിക്കുന്ന സ്വഭാവം ഉണ്ട് എന്നും കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലുണ്ട്. സാമൂഹ്യനീതി വകുപ്പിലെ ക്ലിനിക്കൽ മനശാസ്ത്രജ്ഞർ സമർപ്പിച്ച റിപ്പോർട്ടിലെ വിവരങ്ങൾ ചൂണ്ടിക്കാട്ടിയാണ്...
Read full story
കൊച്ചി: ദുരൂഹതകള്‍ മാറാതെ വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ മരണം. ബാലഭാസ്‌കറിന്റെ മാനേജറായിരുന്ന പ്രകാശ് തമ്പിയെ കേസില്‍ അന്വേഷണം നടത്തുന്ന സിബിഐ ചോദ്യം ചെയ്യുന്നു. ബാലഭാസ്‌കറിന്റെ അപകട മരണത്തിന് പിന്നില്‍ സ്വര്‍ണകടത്ത് സംഘത്തിന്റെ പങ്കുണ്ടോ എന്നതിനെ കുറിച്ച്  സിബിഐ അന്വേഷിക്കും. വിമാനത്താവളം വഴിയുള്ള സ്വര്‍ണ...
Read full story
തൂത്തുക്കുടി : തൂത്തുക്കുടിയിലെ ഇരട്ട കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട് തമിഴ്നാട് പോലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു. സബ് ഇൻസ്പെക്ടർ രഘു ഗണേശിനെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. കൊലപാതകകുറ്റമാണ് ചുമത്തിയിരിക്കുന്നത്. കസ്റ്റഡി കൊലപാതകത്തിന് നേതൃത്വം നൽകിയ മൂന്ന് പേരിൽ ഒരാളാണ് രഘു ഗണേശ്. കസ്റ്റഡി...
Read full story