കൊച്ചി: സ്വർണക്കടത്തിന്റെ പ്രധാന സൂത്രധാരനായ അർജുൻ ആയങ്കിയുടെ ഫോൺരേഖകൾ പരിശോധിച്ച് അന്വേഷണം മുന്നോട്ടുകൊണ്ടുപോകാൻ കസ്റ്റംസ് നീക്കം തുടങ്ങി. മൊബൈൽ ഫോൺ നശിപ്പിച്ചശേഷമാണ് അർജുൻ കസ്റ്റംസിനുമുന്നിൽ ഹാജരായത്. ഈ ഫോണിൽ ഉന്നതരുടെ ബന്ധങ്ങൾക്കുള്ള തെളിവുകളുണ്ടാകാമെന്നാണ് കസ്റ്റംസ് സംശയിക്കുന്നത്. മൊബൈൽ ഫോൺ സേവനദാതാക്കളിൽനിന്ന് അർജുന്റെ...
Read full story
കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രകന്‍ അര്‍ജ്ജുന്‍ ആയങ്കി കസ്റ്റംസിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായി. 11 മണിക്ക് ഹാജരാകണമെന്നായിരുന്നു കസ്റ്റംസ് നോട്ടീസ് അയച്ചിരുന്നത്. സ്വകാര്യ വാഹനത്തിലാണ് 28/06/21 തിങ്കളാഴ്ച രാവിലെ അര്‍ജ്ജുന്‍ കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫീസില്‍ എത്തിയത്....
Read full story
അര്‍ജുന്‍ ആയങ്കിക്ക് കസ്റ്റംസ് നോട്ടിസ്
റിപ്പോര്‍ട്ട്

അര്‍ജുന്‍ ആയങ്കിക്ക് കസ്റ്റംസ് നോട്ടിസ്

By ന്യൂസ് ഡെസ്ക് June 25, 2021
കണ്ണൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം പിടികൂടിയ സംഭവത്തില്‍ സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ സംഘത്തലവന്‍ അഴീക്കോട് സ്വദേശി അര്‍ജുന്‍ ആയങ്കിക്ക് കസ്റ്റംസ് നോട്ടിസ്. ഈ മാസം 28ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് കസ്റ്റംസ് പ്രിവന്റിവ് വിഭാഗമാണ് നോട്ടിസ് നല്‍കിയത്. കേസിലെ മുഖ്യ പ്രതി...
Read full story
കോഴിക്കോട്: രാമനാട്ടുകര അപകടവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ചെര്‍പ്പുളശേരിയിലെ ക്വട്ടേഷന്‍ സംഘത്തലവന്‍ ചരല്‍ ഫൈസല്‍ ഗുണ്ടാത്തലവന്‍ അനസ് പെരുമ്പാവൂരുമായി അടുത്ത ബന്ധമെന്ന് റിപ്പോര്‍ട്ട്. ചെര്‍പ്പുളശേരിയില്‍ അനസ് പെരുമ്പാവൂരിന് താമസ സൗകര്യമൊരുക്കിയത്. ചരല്‍ ഫൈസലാണ്. ഇരുവരും ഒന്നിച്ചുള്ള ദൃശ്യങ്ങള്‍ 22/06/21 ചൊവ്വാഴ്ച...
Read full story
വിദേശത്തുനിന്നും എത്തിച്ച ഓക്സിജൻ കോൺസെൻട്രേറ്ററുകൾ കസ്റ്റംസ് അധികാരികളിൽ നിന്ന് അനുമതി ലഭിക്കുന്നതിനായി കസ്റ്റംസ് വെയർഹൗസിൽ കെട്ടിക്കിടക്കുന്നതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ആ വാർത്ത തീർത്തും തെറ്റാണെന്നും വസ്തുതാ വിരുദ്ധവുമാണെന്നും കേന്ദ്ര പരോക്ഷനികുതി-കസ്റ്റംസ്‌ ബോർഡ് വ്യക്തമാക്കി. ഇന്ത്യൻ കസ്റ്റംസ് എല്ലാ ചരക്കുകൾകും അതിവേഗം ക്ളിയറൻസ് നൽകുന്നുണ്ടെന്നും അത്തരം പ്രശ്നങ്ങൾ രാജ്യത്തെ ഒരുതുറമുഖത്തും   നിലവിലില്ലെന്നും ബോർഡ് വ്യക്തമാക്കി.ഇത് വരെ വിവിധ രാജ്യങ്ങളിൽ നിന്ന് 3000 ഓക്സിജൻ കോൺസെൻട്രേറ്ററുകളാണ് ലഭിച്ചത്. മൗറീഷ്യസിൽ നിന്നും 200, റഷ്യ (20), യുകെ നാല് ചരക്കുകളിൽ ആയി (669), റൊമാനിയയിൽ നിന്ന് 80, അയർലണ്ടിൽ നിന്ന് 700, തായ്ലൻഡ് (30), ചൈന (1000), ഉസ്ബെക്കിസ്ഥാൻ (151), കൂടാതെ, തായ്വാൻ 150 എണ്ണവും ആണ് അയച്ചിട്ടുള്ളത് ഓക്സിജൻ കോൺസെൻട്രേറ്ററുകൾ ഒന്നുകിൽ തിരിച്ചറിഞ്ഞ തൃതീയ പരിചരണ സ്ഥാപനങ്ങളിൽ എത്തിക്കുകയോ അല്ലങ്കിൽ  വിതരണത്തിന് അയയ്ക്കുകയോ ചെയ്യുന്നു. കസ്റ്റംസ് വകുപ്പിന്റെ വെയർഹൗസിൽ ഓക്സിജൻ കോൺസെൻട്രേറ്ററുകളൊന്നും കെട്ടി കിടക്കുന്നില്ലെന്നും വകുപ്പ് വ്യക്തമാക്കുന്നു.സാധന സാമഗ്രികൾ എത്തുമ്പോൾ മുതൽ മണിക്കൂറുകൾക്കുള്ളിൽ തന്നെ അവയുടെ ക്ലിയറൻസിനായി ഇന്ത്യൻ കസ്റ്റംസ് 24 മണിക്കൂറും പ്രവർത്തിക്കുന്നു. ഇതിൽ തന്നെ കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട ചരക്കുകൾക്ക്ഉയർന്ന മുൻ‌ഗണനയാണ് നൽകുന്നത്.നിരീക്ഷണത്തിനും ക്ലിയറൻസിനുമായി നോഡൽ ഓഫീസർമാർക്ക് ഇ-മെയിലിൽ അലേർട്ടുകൾ ലഭിക്കുമ്പോൾ തന്നെ, മുതിർന്ന ഉദ്യോഗസ്ഥരുടെ നേതുത്വത്തിൽ നിരീക്ഷണവും നടക്കുന്നു. 
Read full story
കസ്റ്റംസുമായി ബന്ധപ്പെട്ട ഭരണപരമായ വിഷയങ്ങളിലെ പരസ്പര സഹായം സംബന്ധിച്ച് ഇന്ത്യ, ബ്രിട്ടൻ , വടക്കൻ അയർലൻഡ്  എന്നീ രാജ്യങ്ങൾ തമ്മിലുള്ള കരാർ ഒപ്പുവെക്കുന്നതിനും അംഗീകരിക്കുന്നതിനും    പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന  കേന്ദ്ര മന്ത്രിസഭായോഗം  അനുമതി നൽകി ....
Read full story
ഇറക്കുമതി വാക്‌സിനുകള്‍ക്ക് നികുതി ഒഴിവാക്കിയേക്കും
റിപ്പോര്‍ട്ട്

ഇറക്കുമതി വാക്‌സിനുകള്‍ക്ക് നികുതി ഒഴിവാക്കിയേക്കും

By ന്യൂസ് ഡെസ്ക് April 21, 2021
ന്യൂഡല്‍ഹി: 18 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുന്നതിന്റെ ഭാഗമായി വാക്‌സിന്‍ ലഭ്യത വര്‍ധിപ്പിക്കാന്‍ ഇറക്കുമതി വാക്‌സിനുകള്‍ക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കുമെന്ന് കേന്ദ്രം.നിലവില്‍ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന വാക്‌സിനുകള്‍ക്ക് 10 ശതമാനം ഇറക്കുമതി തീരുവയും 16.5 ഐ.ജി.എസ്.ടിയും സാമൂഹികക്ഷേമ സെസും ചുമത്തുന്നുണ്ട്....
Read full story
തിരുവനന്തപുരം: ഡോളർ കടത്തുമായി ബന്ധപ്പെട്ട് സ്പീക്കർ പി. ശ്രീരാമകൃഷ്ണനെതിരെ നടപടികൾ ഊർജിതമാക്കി കസ്റ്റംസ്. സ്പീക്കറുടെ തിരുവനന്തപുരം ചാക്കയിലെ ഫ്‌ളാറ്റിൽ കസ്റ്റംസ് പരിശോധന നടത്തുന്നു. 09/04/21 വെള്ളിയാഴ്ച സ്പീക്കറെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് ഫ്‌ളാറ്റിലെ പരിശോധന . സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന...
Read full story
തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസില്‍ കസ്റ്റംസ് വീട്ടിലെത്തി മൊഴിയെടുത്തെന്ന് സ്ഥിരീകരിച്ച് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. ഔദ്യോഗിക വസതിയില്‍ എത്തിയാണ് വിശദീകരണം തേടിയത്. തന്റെ സൗകര്യം ചോദിച്ചറിഞ്ഞാണ് കസ്റ്റംസ് വീട്ടിലെത്തിയതെന്നും സ്പീക്കര്‍ 10/04/21 ശനിയാഴ്ച അറിയിച്ചു. തന്റെ സൗകര്യം ചോദിച്ചറിഞ്ഞാണ് കേസില്‍ വിശദീകരണം...
Read full story
കൊച്ചി: സ്വര്‍ണകടത്തുകേസിലെ മൂന്നാംപ്രതി സന്ദീപ് നായരെ ചോദ്യം ചെയ്യാന്‍ അനുവദിച്ച് കസ്റ്റംസിന് നല്‍കിയ ഉത്തരവ് തിരിച്ചു വിളിക്കണമെന്നഭ്യര്‍ത്ഥിച്ച് ഇഡി കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കും. ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി സുരേഷ് കുമാറാണ് സന്ദീപിനെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ചിന് അനുമതി നല്‍കിയത്. ഈ...
Read full story