ആലപ്പുഴ: കോടംതുരുത്ത് ഗ്രാമപഞ്ചായത്തിലെ മൊന്തചാല്‍- ചിറയ്ക്കല്‍ വാര്‍ഡുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ചിറയ്ക്കല്‍ പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നു. നിലവില്‍ 80 ശതമാനത്തിലധികം നിര്‍മാണം പൂര്‍ത്തീകരിച്ച പാലത്തിന്റെ അവസാനഘട്ട പണികളും അപ്രോച്ച് റോഡിന്റെ നിര്‍മ്മാണവും പുരോഗമിക്കുകയാണ്. പ്രദേശത്ത് മുന്‍പുണ്ടായിരുന്ന ചെറിയ നടപ്പാലം ശോചനീയാവസ്ഥയിലായതോടെ ജനങ്ങളുടെ...
Read full story