റിപ്പോര്‍ട്ട്

യാത്രാമധ്യേ വിമാനത്തില്‍ കുഴഞ്ഞുവീണ് പൈലറ്റ് മരിച്ചു

By ന്യൂസ് ഡെസ്ക് October 10, 2024
ന്യൂയോര്‍ക്ക് : ടര്‍ക്കിഷ് എയര്‍ലൈന്‍സ് പൈലറ്റ് യാത്രാമധ്യേ വിമാനത്തില്‍ കുഴഞ്ഞുവീണു മരിച്ചു. അതേ തുടർന്ന് വിമാനം ന്യൂയോര്‍ക്കില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തി.അമേരിക്കയിലെ സിയാറ്റിലില്‍ നിന്ന് തുര്‍ക്കിയിലെ ഇസ്താംബൂളിലേയ്ക്ക് പോകുകയായിരുന്ന വിമാനത്തിലെ പൈലറ്റ് ഇല്‍സെഹിന്‍ പെഹ്ലിവാന്‍ (59) ആണ് യാത്രാമധ്യേ മരിച്ചത്. വൈദ്യസഹായം...
Read full story
ന്യൂഡല്‍ഹി: മരണാനന്തരമുള്ള പ്രത്യുല്‍പാദനത്തിന് രാജ്യത്തെ നിയമം ഒരുതരത്തിലുള്ള വിലക്കും ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് ഡൽഹി ഹൈകോടതി . 2020 സെപ്തംബറിൽ അര്‍ബുദം മൂലം മരിച്ച മകന്റെ ബീജം വിട്ടുകിട്ടുണമെന്നാവശ്യപ്പെട്ടാണ് മാതാപിതാക്കള്‍ കോടതിയെ സമീപിച്ചത്. മരിച്ച വ്യക്തിയുടെ ബീജം പ്രത്യുല്‍പാദനത്തിനായി ഉപയോഗപ്പെടുത്താമെന്ന് ഹര്‍ജി പരിഗണിച്ച ജസ്റ്റിസ്...
Read full story
ആമിര്‍ ലിയാക്കത്ത് മരിച്ച നിലയില്‍
റിപ്പോര്‍ട്ട്

ആമിര്‍ ലിയാക്കത്ത് മരിച്ച നിലയില്‍

By ന്യൂസ് ഡെസ്ക് June 10, 2022
കറാച്ചി: പാകിസ്താനിലെ പ്രമുഖ ടെലിവിഷന്‍ അവതാരകനും ദേശീയ അസംബ്ലി മുന്‍ അംഗവുമായ ആമിര്‍ ലിയാക്കത്ത് (49) ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. രാത്രിയില്‍ വീട്ടില്‍ ബോധരഹിതനായ നിലയില്‍ കണ്ടെത്തിയ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നേതൃത്വം നല്‍കുന്ന...
Read full story
ഇടുക്കി: കോട്ടയം പാമ്പാടിയില്‍ നിന്ന് വീടു വിട്ടിറങ്ങിയ പിതാവിനേയും മകളേയും ഇടുക്കി കല്ലാര്‍കുട്ടി ഡാമില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബിനീഷ്, മകള്‍ പാര്‍വതി (16) എന്നിവരാണ് മരിച്ചത്. രണ്ടുപേരെയും ഞായറാഴ്ച മുതല്‍ കാണാതാവുകയായിരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനം കല്ലാര്‍കുട്ടി ഡാമിന്റെ സമീപം...
Read full story
അരുണാചൽ പ്രദേശിൽ ഹിമപാതത്തിൽ ഏഴ് സൈനികർ മരിച്ചു
റിപ്പോര്‍ട്ട്

അരുണാചൽ പ്രദേശിൽ ഹിമപാതത്തിൽ ഏഴ് സൈനികർ മരിച്ചു

By ന്യൂസ് ഡെസ്ക് February 9, 2022
ന്യൂഡൽഹി: അരുണാചൽ പ്രദേശിലെ കമെങ് സെക്ടറിലെ ഉയർന്ന പ്രദേശത്തുണ്ടായ ഹിമപാതത്തിൽ ഏഴ് സൈനികർ മരിച്ചതായി സ്ഥിരീകരിച്ചു.ഹിമപാതമുണ്ടായ സ്ഥലത്തുനിന്നും മൃതദേഹങ്ങൾ കണ്ടെടുത്തതായി ഇന്ത്യൻ സൈന്യം അറിയിച്ചു. ഞായറാഴ്ച പെട്രേളിങ്ങിനിടെയാണ് അപകടമുണ്ടായത്.സൈനികരായ അൻകേഷ്, അക്ഷയ് പത്താനിയ, രാകേഷ് സിങ്, ജുഗൽ കിഷോർ, വിശാൽ ശർമ,ജനറൽ...
Read full story
യെദിയൂരപ്പയുടെ കൊച്ചുമകള്‍ തൂങ്ങി മരിച്ച നിലയില്‍
റിപ്പോര്‍ട്ട്

യെദിയൂരപ്പയുടെ കൊച്ചുമകള്‍ തൂങ്ങി മരിച്ച നിലയില്‍

By ന്യൂസ് ഡെസ്ക് January 29, 2022
ബംഗളൂരു : കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ്‌ യെദിയൂരപ്പയുടെ കൊച്ചുമകളെ മരിച്ച നിലയില്‍ കണ്ടെത്തി. അദ്ദേഹത്തിന്റെ മൂത്തമകള്‍ പദ്‌മയുടെ മകള്‍ ഡോ.സൗന്ദര്യ നീരജ്‌(30) ആണ്‌ മരിച്ചത്‌. ബാംഗളൂരു വസന്ത നഗറിലെ ഫ്‌ളാറ്റില്‍ തൂങ്ങി മരിച്ച നിലയിലാണ്‌ മൃതദേഹം കണ്ടത്‌. .2022 ജനുവരി...
Read full story
കുപ്രസിദ്ധ കുറ്റവാളി സലീം ഗാസി അന്തരിച്ചു
റിപ്പോര്‍ട്ട്

കുപ്രസിദ്ധ കുറ്റവാളി സലീം ഗാസി അന്തരിച്ചു

By ന്യൂസ് ഡെസ്ക് January 17, 2022
മുംബൈ : കുപ്രസിദ്ധ കുറ്റവാളി സലീം ഗാസി അന്തരിച്ചതായി മുംബൈ പോലീസ്‌ . 2022 ജനുവരി 15 ശനിയാഴ്‌ച കറാച്ചിയില്‍ വെച്ചായിരുന്നു മരണം. 1993ലെ മുംബൈ സ്‌പോടനകേസിലെ മുഖ്യപ്രതിയാണിയാള്‍. ഈ ആക്രമണത്തില്‍ 250 പേര്‍ കൊല്ലപ്പെടുകയും 500 പേര്‍ക്കു പരിക്കുപറ്റുകയും ചെയ്‌തിരുന്നു....
Read full story
ഷിംല: ഉത്തരാഖണ്ഡില്‍ കാണാതായ 11 പര്‍വതാരോഹകര്‍ മരിച്ചു.ഒക്ടോബര്‍ 18നാണ് സമുദ്രനിരപ്പില്‍നിന്ന് ഏകദേശം 17,000 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ലംഖാഗ ചുരത്തില്‍ പര്‍വതാരോഹകരും പോര്‍ട്ടര്‍മാരും ഗൈഡുകളും ഉള്‍പ്പടെയുള്ള 17 പേരടങ്ങുന്ന സംഘം വഴിതെറ്റി കുടുങ്ങിയത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഇവിടെ നിന്നും 11...
Read full story
യുവാവിനെയും യുവതിയെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
റിപ്പോര്‍ട്ട്

യുവാവിനെയും യുവതിയെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

By ന്യൂസ് ഡെസ്ക് October 20, 2021
പത്തനംതിട്ട: അടൂരില്‍ സഹപാഠികളായിരുന്ന യുവാവും യുവതിയും തൂങ്ങി മരിച്ച നിലയില്‍. അടൂര്‍ കുറമ്പക്കര ഉദയഗിരി പുത്തന്‍ വീട്ടില്‍ ജെബിന്‍, പുതുവല്‍ തിരുമങ്ങാട് ചെറുമുഖത്ത് വീട്ടില്‍ സോന മെറിന്‍ മാത്യു എന്നിവരാണ് മരിച്ചത്. സ്വന്തം വീടുകളിലാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. 2021...
Read full story
തിരുവനന്തപുരം: നെടുമങ്ങാട് ഉഴപ്പാക്കോണത്തില്‍ കുത്തേറ്റ് ഗുരുതരാവസ്ഥയില്‍ ആയിരുന്ന യുവതി മരിച്ചു. സൂര്യഗായത്രി (20) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു സൂര്യഗായത്രി. 30/08/21 തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം നടന്നത്. സൂര്യഗായത്രിയും അച്ഛനും അമ്മയും വാടകയ്ക്ക് താമസിച്ചിരുന്ന...
Read full story