വാട്സ്ആപ്പിന് വീണ്ടും തിരിച്ചടി.വാട്സ്ആപ്പിന്‍റെ സ്വകാര്യതാ നയത്തിൽ വിശദീകരണം തേടിയുള്ള നോട്ടിസ് സ്റ്റേ ചെയ്യാനാവില്ലെന്ന് ദില്ലി ഹൈക്കോടതി വ്യക്തമാക്കി.ജൂൺ 4 ന് കോമ്പറ്റീഷൻ കമ്മീഷൻ അയച്ച നോട്ടീസ് റദ്ദാക്കണമെന്ന വാട്സ്ആപ്പിന്‍റെ ആവശ്യമാണ് കോടതി തള്ളിയത് . മെയ് 15 മുതൽ നിലവിൽ വന്ന,വാട്സ്ആപ്പിന്റെ...
Read full story