ന്യൂഡല്‍ഹി : ദേശീയ തലസ്ഥാനത്തെ കോവിഡ് പ്രതിസന്ധിയില്‍ വീണ്ടും വിമര്‍ശനവുമായി ഡല്‍ഹി ഹൈക്കോടതി. 'തെരുവില്‍ കഴിയുന്ന സാധാരണക്കാരനെ വിട്ടേക്കൂ. ഇപ്പോഴത്തെ സാഹചര്യത്തില്‍ ജഡ്ജി ആയ തനിക്ക് രോഗം വന്നാല്‍ പോലും ഡല്‍ഹിയിലെ ആശുപത്രിയില്‍ കിടക്ക കിട്ടാനുളള സാധ്യത വളരെ കുറവാണ്' ഡല്‍ഹിയിലെ...
Read full story
ന്യൂഡല്‍ഹി: കോവിഡ് 19 വാക്‌സിന്‍ പാഴാക്കിയതില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് ഡല്‍ഹി ഹൈക്കോടതി. മോശം ആസൂത്രണമാണ് വാക്‌സിന്‍ പാഴാകാന്‍ കാരണം. സാഹചര്യം മുന്‍കൂട്ടി കാണണമായിരുന്നു. ഇത് റോക്കറ്റ് സയന്‍സ് അല്ല. ജസ്റ്റിസുമാരായ വിപിന്‍ സാംഗി, രേഖ പല്ലി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് പറഞ്ഞു....
Read full story
ന്യൂഡല്‍ഹി: അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ ജീവിതകഥ സിനിമയാക്കുന്നതിനെതിരേ നിര്‍മാതാക്കള്‍ക്കു നോട്ടീസ് അയച്ച് ഡല്‍ഹി ഹൈക്കോടതി. തന്റെ കുടുംബത്തിന്റെ അഭിമാനത്തിന്റെ ചെലവില്‍ പ്രശസ്തരാകാന്‍ വേണ്ടി ചിലര്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ച് സുശാന്തിന്റെ പിതാവ് കെ.കെ. സിങ് ഫയല്‍ ചെയ്ത ഹര്‍ജിയിലാണിത്.ന്യായ്:...
Read full story
ന്യൂഡല്‍ഹി: നാഷനല്‍ ഹെറാള്‍ഡ് പത്രം കൈമാറിയതില്‍ സാമ്പത്തിക ക്രമക്കേടുണ്ടെന്ന കേസില്‍ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഉള്‍പ്പെടെയുള്ളവര്‍ക്ക് ഡല്‍ഹി ഹൈക്കോടതിയുടെ നോട്ടീസ്. ബിജെപി എം പി സുബ്രമണ്യന്‍ സ്വാമി നല്‍കിയ ഹര്‍ജിയിലാണ് നടപടി. എഐസിസി ജനറല്‍ സെക്രട്ടറി ഓസ്‌കര്‍ ഫെര്‍ണാണ്ടസ്, സുമന്‍...
Read full story
ന്യൂഡല്‍ഹി: ടൂള്‍കിറ്റ് കേസില്‍ അറസ്റ്റിലായ ദിഷ രവിയുടെ ഹര്‍ജിയില്‍ മൂന്ന് വാര്‍ത്താ ചാനലുകള്‍ക്ക് നോട്ടീസയച്ച് ഡല്‍ഹി ഹൈക്കോടതി. 18/02/21 വ്യാഴാഴ്ച ദിഷ രവി സമർപ്പിച്ച ഹർജിയിൻമേലാണ് കോടതിയുടെ നടപടി. ഡല്‍ഹി പൊലീസ് എഫ്ഐആറിലെ വിവരങ്ങള്‍ ചോര്‍ത്താന്‍ ഇടയുണ്ടെന്നും അത് തടയുന്നതിനുള്ള നടപടി...
Read full story
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതി പ്രതിഷേധത്തിനെതിരെ ബിജെപി നേതാക്കളായ കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍, എംപി പര്‍വേഷ് വര്‍മ തുടങ്ങിയവര്‍ നടത്തിയ വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ കേസെടുക്കാന്‍ പോലിസിന് നിര്‍ദേശം നല്‍കണമെന്ന ഹര്‍ജി തള്ളി ഡല്‍ഹി മെട്രോപൊളിറ്റന്‍ കോടതി. ചട്ടം അനുസരിച്ചുള്ള ഹര്‍ജിയല്ല സമര്‍പ്പിച്ചതെന്ന്...
Read full story