മുംബൈ നവംബര്‍ 26: മഹാരാഷ്ട്രയില്‍ ബിജെപിക്ക് കനത്ത തിരിച്ചടി. ശനിയാഴ്ച രാവിലെ ഉപമുഖ്യമന്ത്രിയായി സ്ഥാനമേറ്റ അജിത് പവാര്‍ സ്ഥാനം രാജിവച്ചു. ബുധനാഴ്ച മഹാരാഷ്ട്ര നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പ് നടത്താന്‍ സുപ്രീംകോടതി ഉത്തരവ് വന്നതിന്ശേഷമാണ് പവാറിന്‍റെ രാജി. രാജി സമര്‍പ്പിക്കുന്നതിന് മുന്‍പ് പ്രധാനമന്ത്രി നരേന്ദ്രമോദി,...
Read full story