തിരുവനന്തപുരം: തിരുവനന്തപുരം വിഴിഞ്ഞത്ത് മരിച്ച അര്‍ച്ചനയുടെ മൃതദേഹവുമായി നാട്ടുകാര്‍ പ്രതിഷേധിച്ചു. 23/06/21 ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം.അര്‍ച്ചനയുടെ ഭര്‍ത്താവ് സുരേഷിന്റെ മൊഴി രേഖപ്പെടുത്തി പൊലീസ് വിട്ടയച്ചിരുന്നു. സുരേഷിനെ വിട്ടയച്ചതില്‍ പ്രതിഷേധിച്ചാണ് റോഡ് ഉപരോധിച്ചത്. വിഴിഞ്ഞം വെങ്ങാനൂര്‍ ചിരത്തലവിളാകം സ്വദേശി അര്‍ച്ചനയെയാണ് തീകൊളുത്തി മരിച്ച...
Read full story
ഇന്ധനവില ഇന്നും കൂട്ടി
റിപ്പോര്‍ട്ട്

ഇന്ധനവില ഇന്നും കൂട്ടി

By ന്യൂസ് ഡെസ്ക് June 22, 2021
രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി. പെട്രോള്‍ വില ലിറ്ററിന് 28 പൈസയും ഡീസല്‍ ലിറ്ററിന് 27 പൈസയുമാണ് കൂട്ടിയത്. കണ്ണുരിൽ ഇന്നത്തെ പെട്രോള്‍ വില ലിറ്ററിന് 97 രൂപ 94 പൈസയും ഡീസലിന് 93 രൂപ 32 പൈസയുമായി. കൊച്ചിയില്‍ ഇന്നത്തെ...
Read full story
തിരുവനന്തപുരം:ഹരിത ഇന്ധനം ഉപയോഗിച്ചുള്ള ആദ്യ എൽഎൻജി ബസ് സർവീസ് തിങ്കളാഴ്‌ച ആരംഭിക്കും. തിരുവനന്തപുരം സെൻട്രൽ ബസ് സ്റ്റേഷനിൽ പകൽ 12ന്‌ ആദ്യ സർവീസ് മന്ത്രി ആന്റണി രാജു ഫ്ലാഗ്ഓഫ് ചെയ്യും.കെഎസ്ആർടിസിയുടെ ഡീസൽ ബസുകൾ എൽഎൻജിയിലേക്കും സിഎൻജിയിലേക്കും മാറ്റുന്നത്‌ പുരോഗമിക്കുകയാണ്. 400 ഡീസൽ...
Read full story
പെട്രോൾ-ഡീസൽ വില ഞയാറാഴ്ചയും കൂടി. കഴിഞ്ഞ ഇരുപത് ദിവസത്തിനുള്ളില്‍ ഇത് പതിനൊന്നാം തവണയാണ് ഇന്ധവില വര്‍ദ്ധിക്കുന്നത്. ഇന്ന് പെട്രോളിന് 29 പൈസയും, ഡീസലിന് 30 പൈസയുമാണ് വര്‍ദ്ധിച്ചത്. ഇതോടെ കൊച്ചിയില്‍ പെട്രോളിന് 97.32 രൂപയും, ഡീസലിന് 93.71 രൂപയുമാണ് വില. അതേ...
Read full story
ഇരുട്ടടിയായി ഇന്ധനവില; പെട്രോൾ, ഡീസൽവില ഇന്നും കൂട്ടി
റിപ്പോര്‍ട്ട്

ഇരുട്ടടിയായി ഇന്ധനവില; പെട്രോൾ, ഡീസൽവില ഇന്നും കൂട്ടി

By ന്യൂസ് ഡെസ്ക് June 14, 2021
ഇന്ധനവില ഇന്നും കൂട്ടി. പെട്രോള്‍ ലീറ്ററിന് 29 പൈസയും ഡീസലിന് 31 പൈസയും കൂട്ടി. ഡീസലിന് അടുത്തിടെയുള്ള ഏറ്റവും വലിയ വില വര്‍ധനയാണിത്. കൊച്ചിയില്‍ ഒരു ലീറ്റര്‍ പെട്രോളിന് 96 രൂപ 51 പൈസയും ഡീസലിന് 91 രൂപ 97 പൈസയുമായി....
Read full story
ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. ഡീസലിന് 24 പൈസയും പെട്രോളിന് 26 പൈസയുമാണ് ജൂൺ 1 ന് വര്‍ധിച്ചത്. 30 ദിവസത്തിനിടെ 17 തവണയായി പെട്രോളിന് നാല് രൂപയും ഡീസലിന് അഞ്ച് രൂപയുമാണ് കൂട്ടിയത്. കൊച്ചിയില്‍ പെട്രോളിന് 94.71 രൂപയും...
Read full story
ഇന്ധനവില ഇന്നും കൂടി; ഈമാസം വില കൂടുന്നത് 14ാം തവണ
റിപ്പോര്‍ട്ട്

ഇന്ധനവില ഇന്നും കൂടി; ഈമാസം വില കൂടുന്നത് 14ാം തവണ

By ഡെസ്ക് ന്യൂസ് May 27, 2021
പൊതുജനങ്ങള്‍ക്ക് ഇരുട്ടടിയായി ഇന്ധനവില ഇന്നും കൂടി. പെട്രോള്‍ ലിറ്ററിന് 24 പൈസയും ഡീസലിന് 31 പൈസയും ആണ് കൂടിയത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ വില 93.90 രൂപയും ഡീസല്‍ വില 89.28 രൂപയും ആയി വര്‍ദ്ധിച്ചു. തിരുവനന്തപുരത്ത് പെട്രോള്‍ വില 96...
Read full story
ന്യൂ ഡല്‍ഹി: പത്തുവര്‍ഷത്തേക്കെങ്കിലും പെട്രോളും ഡീസലും ജിഎസ്ടി പരിധിയില്‍ കൊണ്ടുവരാനാകില്ലെന്ന് ബിജെപി നേതാവും ബീഹാറിലെ മുന്‍ ഉപമുഖ്യ മന്ത്രിയുമായ സുശീല്‍കുമാര്‍ മോദി പാര്‍ലിമെന്റിൽ പറഞ്ഞു. കേന്ദ്രവും സംസ്ഥാനങ്ങളും ചേര്‍ന്ന് പെട്രോളിയം ഉദ്പ്പന്നങ്ങള്‍ക്ക് അഞ്ചുലക്ഷം കോടി രൂപ പിരിച്ചെടുക്കുന്നുണ്ട്. രാജ്യസഭയില്‍ ധനബില്ലിന്മേല്‍ നടന്ന...
Read full story
പെട്രോള്‍ ഡീസല്‍വില 90 രൂപ കടന്നെേതാടെ നാലുസംസ്ഥാനങ്ങള്‍ നികുതിയില്‍ കുറവ് വരുത്തി. പശ്ചിമ ബംഗാള്‍, ആസാം,രാജസ്ഥാന്‍, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളാണ് നികുതി കുറച്ച് ജനങ്ങള്‍ക്ക് ആശ്വാസമേകിയത്. പശ്ചിമ ബംഗാള്‍ പെട്രോളിനും ഡീസലിനും ഒരു രൂപയാണ് കുറച്ചത്.ഏറ്റവും കൂടുതല്‍ കുറച്ചത് മേഘാലയയാണ് പെട്രോള്‍...
Read full story
മുംബൈ: രാജ്യത്ത് പെട്രോളിനും ഡിസലിനും വീണ്ടും വില വര്‍ദ്ധിച്ചു. രണ്ടുമാത്തെ ഇടവേളക്കുശേഷമാണ് ഈ വര്‍ദ്ധനവ്. ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 17 പൈസയും ഡീസലിന് 22 പൈസയും കൂടി. ഇതോടെ പെട്രോള്‍വില 81.23 രൂപയും ഡീസലിന് 70.68 രൂപയുമായി വര്‍ദ്ധിച്ചു. കോഴിക്കോട് പെട്രോളിന്...
Read full story