വീണ്ടും ഇരുട്ടടി
റിപ്പോര്‍ട്ട്

വീണ്ടും ഇരുട്ടടി

By ന്യൂസ് ഡെസ്ക് July 17, 2021
രാജ്യത്തെ പെട്രോള്‍ വിലയില്‍ വീണ്ടും വര്‍ധന. ഇന്ന് ഡീസല്‍ വിലയില്‍ മാറ്റമില്ല. കൊവിഡ് പ്രതിസന്ധിക്കും ലോക്ക്ഡൗണിനുമിടയിൽ ഇരുട്ടടിയായി രാജ്യത്ത് പെട്രോള്‍ ലിറ്ററിന് 30 പൈസയാണ് 17/07/2021 ശനിയാഴ്ച കൂട്ടിയത്. ഇതോടെ കേരളത്തില്‍ പെട്രോളിന്റെ ഉയര്‍ന്ന വില 104 രുപയ്ക്ക് തൊട്ട് അടുത്തെത്തി....
Read full story
വീണ്ടും കൂട്ടി ഇന്ധന വില
റിപ്പോര്‍ട്ട്

വീണ്ടും കൂട്ടി ഇന്ധന വില

By ന്യൂസ് ഡെസ്ക് July 15, 2021
അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് വില കുറയുമ്പോഴും രാജ്യത്ത് ഇന്ധനവിലക്കയറ്റം തുടരുന്നു. പെട്രോൾ ഡീസൽ വില വീണ്ടും വർധിപ്പിച്ചു. 15/07/2021 വ്യാഴാഴ്ച പെട്രോളിന് 35 പൈസയും ഡീസലിന് 17 പൈസയും കൂട്ടി. തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 103 രൂപ 53 പൈസയും ഡീസൽ...
Read full story
ക്രൂഡ് ഓയിൽ വില കുറഞ്ഞിട്ടും ഇന്ധനവില വീണ്ടും വർധിച്ചു
റിപ്പോര്‍ട്ട്

ക്രൂഡ് ഓയിൽ വില കുറഞ്ഞിട്ടും ഇന്ധനവില വീണ്ടും വർധിച്ചു

By ന്യൂസ് ഡെസ്ക് July 10, 2021
രാജ്യത്ത് ഇന്ധനവില കുതിക്കുന്നു. പെട്രോളിന് 35 പൈസയും ഡീസലിന് 27 പൈസയുമാണ് 10/07/2021 ശനിയാഴ്ച കൂടിയത്. തിരുവനന്തപുരത്ത് പെട്രോൾ വില 102.89 പൈസയാണ്. ഡീസൽ വില 96.47 രൂപയും. കൊച്ചിയിൽ പെട്രോൾ വില 101 രൂപ 01 പൈസയാണ്. ഡീസൽ വില...
Read full story
ഇരുട്ടടി തുടരുന്നു
റിപ്പോര്‍ട്ട്

ഇരുട്ടടി തുടരുന്നു

By ന്യൂസ് ഡെസ്ക് July 8, 2021
രാജ്യത്ത് ഇന്ധനവില വീണ്ടും വർധിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 10 പൈസയുമാണ് വർധിച്ചത്. തിരുവനന്തപുരത്ത് 102.55 രൂപയാണ് പെട്രോളിന് വില. ഡീസലിന് 96.22 രൂപയും നൽകണം. കൊച്ചിയിൽ പെട്രോളിന് 100.77 രൂപയാണ് വില. ഡീസലിന് 94.55 രൂപ. കോഴിക്കോട് പെട്രോളിന്...
Read full story
സെഞ്ചുറി അടിക്കാൻ ഡീസൽ; ഇന്ധനവില വീണ്ടും കൂട്ടി
റിപ്പോര്‍ട്ട്

സെഞ്ചുറി അടിക്കാൻ ഡീസൽ; ഇന്ധനവില വീണ്ടും കൂട്ടി

By ന്യൂസ് ഡെസ്ക് July 7, 2021
വീണ്ടും ഇന്ധനവില കൂട്ടി. പെട്രോളിന് 35 പൈസയും ഡീസലിന് 17 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് ഇന്നത്തെ പെട്രോളിന്‍റെ വില 102 രൂപ 19 പൈസയായി. ഡീസലിന് 96.1 രൂപയുമായി. കൊച്ചിയിൽ പെട്രോളിന് 100.42 രൂപയായി. ഡീസലിന് 96.11 രൂപയായി. കോഴിക്കോട്ട് പെട്രോൾ...
Read full story
ഇരുട്ടടിയായി പെട്രോൾ-ഡീസൽ വില 04/07/2021 ഞായറാഴ്ചയും കൂടി
റിപ്പോര്‍ട്ട്

ഇരുട്ടടിയായി പെട്രോൾ-ഡീസൽ വില 04/07/2021 ഞായറാഴ്ചയും കൂടി

By ന്യൂസ് ഡെസ്ക് July 4, 2021
രാജ്യത്ത് ഇന്ധന വില 04/07/2021 ഞായറാഴ്ചയും വര്‍ധിപ്പിച്ചു. പെട്രോള്‍ വില ലിറ്ററിന് 35 പൈസയും ഡീസലിന് 29 പൈസയുമാണ് വർധിച്ചത്. കോഴിക്കോടും പെട്രോള്‍ വില നൂറ് കടന്നു. കോഴിക്കോട് പെട്രോളിന് 100.06 രൂപയും ഡീസലിന് 94.62 രൂപയുമാണ് 04/07/2021 ഞായറാഴ്ചത്തെ വില. തിരുവനന്തപുരത്ത് പെട്രോളിന് 101.49...
Read full story
രാജ്യത്ത് ഇന്ധനവില ഇന്നും വർധിച്ചു. പട്രോളിന് 35 പൈസയും ഡീസലിന് 26 പൈസയുമാണ് വർധിച്ചത്. രാജസ്ഥാനിലെ വിവിധ പട്ടണങ്ങളിലും മധ്യപ്രദേശിലെ ചില പട്ടണങ്ങളിലും ഡീസല്‍ വില നൂറ് കടന്നു. ഒഡീഷയിലെ വിദൂര പട്ടണത്തിലും ഡീസല്‍ വില നൂറ് കടന്നു.  ഇതോടെ കൊച്ചിയിലെ ഇന്നത്തെ പെട്രോൾ...
Read full story
ഇന്ധന വിലവർധനയുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. ഇതേപ്പറ്റി വിശദമായി പിന്നീട് പ്രതികരിക്കാമെന്നായിരുന്നു വി. മുരളീധരൻ പറഞ്ഞത്. രാജ്യത്ത് തുടർച്ചയായി ഇന്ധന വില വർധിപ്പിക്കുന്നതിനെതിരെ ജനരോക്ഷം ഉയർന്നിട്ടുണ്ട്. വ്യാപക വിമർശനമുയർന്നിട്ടും നടപടിയെടുക്കാൻ കേന്ദ്രസർക്കാർ...
Read full story
രാജ്യത്ത് ഇന്ധന വില ഇന്നും കൂട്ടി. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് കൂട്ടിയത്. തിരുവനന്തപുരം ന​ഗരത്തിൽ ഒരു ലിറ്റർ പെട്രോളിന് 100 രൂപ 15 പൈസയും ഡീസലിന് 95 രൂപ 99 പൈസയുമാണ് പുതിയ വില. കൊച്ചിയിൽ...
Read full story
തിരുവനന്തപുരം / കൊച്ചി • പെട്രോൾ വില 26 പൈസ കൂടി കൂട്ടിയതോടെ കേരളത്തിലും വില ലീറ്ററിനു നൂറു കടന്നു. ഇന്നലെ വില 99.78 രൂപയായിരുന്ന തിരുവനന്തപുരം ജില്ലയിലെ പാറശാലയിൽ ഇതോടെ ഇന്നു വില 100.04 രൂപ. തിരുവനന്തപുരം നഗരത്തിൽ 99.80...
Read full story